HomeTHE ARTERIASEQUEL 48പരൽ മീനുകൾ 

പരൽ മീനുകൾ 

Published on

spot_img

കവിത
സ്നേഹ മാണിക്കത്ത്

അണയാത്ത തെരുവ് വിളക്കുകളിൽ തെളിയുന്ന
മങ്ങിയ ചിത്രം പോലെ
ഞങ്ങളുടെ സഞ്ചാരപഥങ്ങൾ
അന്യോന്യം ചുംബിച്ചു

ഇരുട്ടിന്റെ നീലക്കണ്ണുകൾ
തണ്ണിമത്തന്റെ മണമുള്ള
ചുണ്ടുകളിൽ ചായങ്ങൾ തൊട്ടു

തിരക്കുള്ള വീഥിയിൽ ഉടലാഴങ്ങൾ
നനുത്ത ഛായാചിത്രം വരച്ചു

പ്രേമം വറ്റിയ കഴുത്തിടുക്കിൽ
പരൽ മീനുകൾ കൂട്ടിമുട്ടി

രണ്ടു മനുഷ്യരുടെ ഉടൽ
ഒന്നായിമാറും മുൻപേ
സൂര്യൻ ജനിച്ചു

കൈവിരലുകൾ നിർദയം വേർപ്പെട്ട്
മുൾവേദനയിൽ യാത്ര പറഞ്ഞു

അവർ വീണ്ടും അപരിചിതരായി
ചത്ത ചുണ്ടുകളെ കടിച്ചു പൊട്ടിച്ചു
ഇരുവഴി പരന്നൊഴുകി

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

4K മികവോടെ സ്ഫടികമെത്തുന്നു

മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം...

രോമാഞ്ചം

സിനിമ സുർജിത്ത് സുരേന്ദ്രൻ ഒരു ട്രെയ്‌ലർ പോലും കാണാതെ, തീർത്തും അപ്രതീക്ഷിതമായി കണ്ട ഒരു പടം. സൗബിനേയും അർജുൻ അശോകനെയും സജിൻ...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

More like this