HomeTagsസുധീഷ് കോട്ടേമ്പ്രം

സുധീഷ് കോട്ടേമ്പ്രം

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...
spot_img

മനുഷ്യൻ ജലത്തിൽ സ്വാഭാവികമെന്ന പോൽ (സുധീഷ് കോട്ടേമ്പ്രത്തിന്റെ കവിതകൾ )

കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ ഡോ.രോഷ്നി സ്വപ്നഅയ്യപ്പപ്പണിക്കരുടെ "ആരുണ്ടിവിടെ ചരിത്രത്തോട് സംവദിക്കാൻ " എന്നൊരു കവിതയുണ്ട്"പെട്ടെന്ന് ഒരു ചൂട് ഒരു കത്തൽ ഒരു ദാഹം. ഒരു ദഹനം ഇവിടെ...

ഉടൽക്കണ്ണാടിയാവുന്ന കല

സുധീഷ് കോട്ടേമ്പ്രംആശാൻ പറഞ്ഞു, ''മാംസനിബദ്ധമല്ല രാഗം''. എന്നിട്ടും പ്രണയികളാരും തൊടാതിരുന്നില്ല. ഉടലുകളിൽനിന്ന് ഉടലുകളിലേക്ക് പടരാതിരുന്നില്ല പ്രണയം. ഉദാത്തപ്രേമം ഉടൽവിമുക്തമാണന്ന...

ഇല്ലസ്‌ട്രേറ്റർ എന്ന നിലയിൽ ഒരു വരത്തൊഴിലാളിയുടെ ജീവിതം

സുധീഷ് കോട്ടേമ്പ്രംലിഖിതഭാഷ ഒരു ഉടമ്പടിയാണ്. അത് ജീവിതവ്യവഹാരങ്ങൾ നിർണയിക്കുന്ന മാധ്യമ രൂപമാണ്. ഭാഷയാണ് രാജ്യം ഭരിക്കുന്നത്. എഴുതപ്പെട്ടതിനാലാണ് ഭരണഘടനകൾ...

എന്തിനുവരയ്ക്കണം പൂപ്പാത്രങ്ങൾ? പഴങ്ങൾ? പാദരക്ഷകൾ?

സുധീഷ് കോട്ടേമ്പ്രംസ്‌കൂളിലെ ഡ്രോയിംഗ് പിരീഡുകളിലൊന്നിൽ രമേശൻ മാഷ് സ്‌കെച്ചുബുക്കിൽ ഒരു ഫ്‌ളവർവേസിന്റെ പാതി വരച്ചിട്ടുപറഞ്ഞു, “മറുപാതി നിങ്ങൾ പൂരിപ്പിക്കുക”....

വടകരക്കാരനായ വാൻഗോഗ്

സുധീഷ് കോട്ടേമ്പ്രംമാർക്കേസ് തലശ്ശേരിക്കാരനാണെന്ന് പറഞ്ഞത് എൻ. ശശിധരനാണ്. അത്രയ്ക്ക് മലയാളിയായിരുന്നു മാർക്കേസ്. മാക്‌സിം ഗോർക്കിയേക്കാൾ, ദസ്തയവിസ്‌കിയേക്കാൾ സ്വീകാര്യത മലയാളിയിൽനിന്ന്...

അനുകരണത്തിന്റെ ഐക്കണോഗ്രഫി

 സുധീഷ് കോട്ടേമ്പ്രംഒരു പൂ കണ്ടാൽ, അസ്തമയാകാശം കണ്ടാൽ, മലയിടുക്കിൽനിന്ന് കുത്തിയൊലിച്ചുവരും വെള്ളച്ചാട്ടം കണ്ടാൽ ''ഹാ എന്തു ഭംഗി'' എന്നു...

ഒരു കലാകൃതി ഇഷ്ടപ്പെടാതിരിക്കാനുള്ള ആറു കാരണങ്ങൾ

സുധീഷ് കോട്ടേമ്പ്രം''കൊള്ളാം, നന്നായിട്ടുണ്ട്''എന്നൊരു കോംപ്ലിമെന്റ് ഏതു കലാകൃതിക്കും കിട്ടും. അത് 'ശരിക്കും' പ്രസ്തുതകൃതി ‘നന്നായിട്ടു’തന്നെയാണോ നിങ്ങൾ പറഞ്ഞിട്ടുണ്ടാവുക? അതോ...

സംഖ്യാസമുച്ചയത്തിന്റെ കല

സുധീഷ് കോട്ടേമ്പ്രംനിങ്ങൾ ഗൾഫിൽ പോയിട്ടില്ല, ഗൾഫ് കണ്ടിട്ടുമില്ല, അതുകൊണ്ട് ''ഗൾഫില്ലേ?'' എന്ന് ഏതോ ഒരു സിനിമയിൽ മോഹൻലാൽ ചോദിക്കുന്നുണ്ട്....

‘ആധുനിക കലാകാരൻ’ എന്ന ആൺപ്രജ

സുധീഷ് കോട്ടേമ്പ്രംപരിതോഷ് ഉത്തം എഴുതിയ 'ഡ്രീംസ്‌ ഇൻ പെർഷ്യൻ ബ്ലൂ' എന്ന നോവലിന്റെ സിനിമാപ്പകർച്ചയായ ശ്യാമപ്രസാദ് സംവിധാനം ചെയ്ത...

ചെയ്തറിവിന്റെ കല

സുധീഷ് കോട്ടേമ്പ്രംചിത്രം വരക്കുന്നവർ പുസ്തകം വായിക്കേണ്ടതില്ല എന്ന ഭൂലോകമണ്ടത്തരം കൊണ്ടുനടക്കുന്ന കുറേയധികം കലാകൃത്തുക്കളെ എനിക്കറിയാം. സാഹിത്യവിരോധം മാത്രമല്ല അത്തരക്കാരുടെ...

കലയുടെ ദര്‍ബാറില്‍ സുധീഷ് കോട്ടേമ്പ്രത്തിന്റെ പ്രഭാഷണം

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി കലയുടെ ദര്‍ബാറില്‍ സുധീഷ് കോട്ടേമ്പ്രത്തിന്റെ പ്രഭാഷണം...

Latest articles

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...