ആർട്ടേരിയ
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 96
നാട് കടക്കും വാക്കുകൾ – ‘കുരിപ്പ്’
അനിലേഷ് അനുരാഗ്
ശാപം ശക്തമായ വാക്കാണ്. അതിൻ്റെ ശക്തി പ്രയോഗ സാധ്യതയിലോ, ഫലപ്രാപ്തിയിലോ അല്ലെന്നു മാത്രം. കഠിനമായ ഹൃദയവികാരങ്ങളിൽ നിന്ന്...
SEQUEL 96
സെക്സ് ടോയ് !
കവിതതാരാനാഥ്8 D യിലെ X
10 A യിലെ Y
കാത്തിരിപ്പു കൂട്ടുകാരാണ്.തയ്‌ക്കോണ്ടോ അഭ്യസിക്കുന്ന
9 A യിലെ U നേം V...
SEQUEL 95
ബസ്സ് സ്റ്റോപ്പ് ഒരു ട്രാവൽ ഏജൻസിയാണ്
കവിത
ഹാഷിം ഷാജഹാൻ മണ്ണാർക്കാട്
ബസ്സ് സ്റ്റോപ്പ്
ഒരു ട്രാവൽ ഏജൻസിയാണ്
നിന്ന നിൽപ്പിൽ
പലരെയും
പല വഴിക്ക്
പറഞ്ഞയക്കുന്ന
തിരക്കുണ്ടതിന്പ്ലസ് വണ്ണിൽ പഠിക്കുന്ന
അനുജത്തിയെ
ദിവസേന സ്കൂളിൽ
പറഞ്ഞ് വിടുകയും
കൈ കാണിച്ച്
വണ്ടി നിർത്തിച്ച്
തിരിച്ചിറക്കുകയും
ചെയ്യുന്നുആശുപത്രിയിൽ
പോകാൻ...
SEQUEL 95
അമേരിക്കയ്ക്ക് നേരെ ഉയർന്ന മുഷ്ടി
പവലിയൻ
ജാസിർ കോട്ടക്കുത്ത്
ലോക കായിക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ് ഒളിമ്പിക്സ്. ഓരോ ഒളിമ്പിക്സിലും ലോക ശ്രദ്ധ ആകർഷിക്കുന്ന...
SEQUEL 95
ഒറ്റച്ചോദ്യം – കെ. മധുപാൽ
കെ. മധുപാൽ / അജു അഷ്‌റഫ്ഒരേ സമയം കഥാകാരനായും, സംവിധായകനായും വർത്തിക്കുന്ന, മലയാള സിനിമയിലെ ചുരുക്കം ചില മുഖങ്ങളിലൊരാളാണ്...
SEQUEL 95
കഥാന്ത്യത്തിൽ നായിക മരിച്ചു
കവിത
രേഷ്മ. സിപടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ
അവന്റെ കഥയുമായിരുന്നിട്ടുണ്ട്.അന്നവനോട് പ്രേമമില്ല.
അവന്റെ കഥയോട് മതിപ്പുമില്ല.ചങ്കുപറിച്ചതാണെന്നവൻ
അവകാശപ്പെട്ട കാലത്തും
അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട്
ആകെ പൂത്ത പോലൊക്കെയേ...
SEQUEL 95
ഉച്ചക്കപ്പലിൽ ഇറങ്ങിപ്പോയവൾ
കവിത
ദീപ്തി സൈരന്ധ്രി
പേറ്റ് കീറുണങ്ങാത്ത
ജാക്വിലിൻ ഡിക്കോസ്റ്റ
എന്ന പെട്രിഷ്യ
പച്ച വെളിച്ചെണ്ണയിൽ വാട്ടിയ
അവിയലിൽ,
അരപ്പ് ചേർക്കുമ്പോൾ
അപ്പുറം സാറാമ്മയാന്റിയുടെ
ചീഞ്ചട്ടിയിൽ
ഉള്ളീo മൊളകും ചതച്ചിട്ട
ഒണക്ക സ്രാവ് മുരളുന്നു.
കിഴക്കൻ കാറ്റ്...
PHOTO STORIES
ആ… ആന… ആവാസവ്യവസ്ഥ…
ഫോട്ടോ സ്റ്റോറി
സലീഷ് പൊയിൽക്കാവ്
ആനയെന്ന രണ്ടക്ഷരത്തിനൊപ്പം പൂരമെന്ന വാക്കും മലയാളിക്ക് മനസിലേക്ക് ഇരച്ചെത്തും. നിർത്താതെ കൊട്ടുന്ന ചെണ്ടാരവത്തിന് മുന്നിൽ വലിയ...
Global Cinema Wall
Dr. Babasaheb Ambedkar
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Dr. Babasaheb Ambedkar
Director: Jabbar Patel
Year: 2000
Language: English, Hindiകൊളംബിയ സര്‍വകലാശാലയിള്‍ പഠിക്കുന്ന...
SEQUEL 95
നാട് കടക്കും വാക്കുകൾ – ‘പെരുമാൾ’
അനിലേഷ് അനുരാഗ്
എന്തിനാണ് ഒരാൾ ആത്മഹത്യ ചെയ്യുന്നത് എന്നത് പോലെ ഒരു ഉത്തരത്തിലും ഒരുക്കാനാകാത്ത ചോദ്യമാണ് എന്തിനാണ് ഒരാൾ സംന്യാസിയാകുന്നത്...
Latest articles
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
News and Events
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

