Vimeesh Maniyur
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
SEQUEL 54
ട്രോൾ കവിതകൾ ഭാഗം 8
വിമീഷ് മണിയൂർചെക്ക്വീട്ടിൽ പ്രായമായി വരുന്ന പൂച്ചയുടെ കല്ല്യാണത്തിനായ് മാറ്റി വെച്ച, ബാങ്കിലിട്ട പൈസ ഇടയ്ക്കൊക്കെ വെയിലത്തിട്ട് ഉണക്കണേ അല്ലെങ്കിൽ...
SEQUEL 53
ട്രോൾ കവിതകൾ ഭാഗം – 7
വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ...
SEQUEL 52
ട്രോൾ കവിതകൾ ഭാഗം – 6
വിമീഷ് മണിയൂർമണിക്കൂറുകൾഒരുമണിയും രണ്ടുമണിയും അയൽക്കാരായിരുന്നു. ഒരുമണി മൂന്നുമണിയേയും രണ്ടുമണി നാലുമണിയേയും കഴിഞ്ഞ കുറേക്കാലമായി വളക്കാൻ ശ്രമിക്കുകയായിരുന്നു. കാര്യമറിഞ്ഞ അഞ്ച്മണി...
SEQUEL 49
ട്രോൾ കവിതകൾ (ഭാഗം : 4)
കവിത
വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത.
നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല.
കാരണം ഈ കവിതയുടെ...
SEQUEL 47
ട്രോൾ കവിതകൾ (ഭാഗം: 3)
കവിത
വിമീഷ് മണിയൂർ
ടച്ച് സ്ക്രീൻഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ
അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ.
അത്ര ചെറിയ...
SEQUEL 24
വെച്ചു കുത്തൽ
കവിത
വിമീഷ് മണിയൂർ
1. വെച്ചു കുത്തൽ
നിന്നെയിടിച്ചു തെറിപ്പിച്ച ബൈക്കിൻ
കണ്ണാടിയിലെന്നെ കണ്ടോ?
നിന്നെ പൊക്കിയെടുത്തോരു കൈയ്യിൽ
കുത്തിയ പച്ച നീ കണ്ടോ?
കണ്ടില്ലയെങ്കിൽ പരാതികളില്ല,...
കവിതകൾ
വിമീഷ് മണിയൂരിന്റെ മൂന്നു കവിതകൾ
കവിതവിമീഷ് മണിയൂർ
ഉടമസ്ഥൻ
ആകാശത്തിലൂടെ പറക്കുന്ന
പക്ഷിയുടെ നിഴൽ
ഭൂമിയിലൂടെ ഓടുന്നുഭൂഗുരുത്വാകർഷണം
നിഴലിനെ
പിടിച്ചു വെച്ച്
ഉപദ്രവിക്കുന്നത്
കാണാഞ്ഞിട്ടല്ലനിഴലിന്റെ
ഉടമസ്ഥനെങ്കിലും
ആകാശത്തിലൂടെ
രക്ഷപ്പെടാനാകുന്നുണ്ടല്ലോ
എന്ന സമാധാനത്തിലാണ്.(adsbygoogle = window.adsbygoogle...
കവിതകൾ
രൂപകങ്ങൾ; സത്യവും മിഥ്യയും
കവിത
വിമീഷ് മണിയൂർകഴിഞ്ഞ മാർച്ച് മുപ്പതാം തീയ്യതി ഉച്ചകഴിഞ്ഞതോടെ എന്റെ കൈവശമുണ്ടായിരുന്ന രണ്ടു രൂപകങ്ങളും തീർന്നു പോയിരുന്നു.അതു കഴിഞ്ഞുള്ള രണ്ടു...
കവിതകൾ
മറ്റാരുടെയോ പല്ലാണ് വായ
കവിത
വിമീഷ് മണിയൂർവീടിന്റെ രണ്ടാം നിലയിൽ
വാഷ്ബേസിനു മുമ്പിൽ നിന്ന്
തേക്കുന്നത് പോലല്ല
മുറ്റത്ത് നിന്ന് പല്ലു തേക്കുന്നത്.മുറ്റത്ത് നിൽക്കുമ്പോൾ
മുറ്റത്തോളം പോന്ന പറമ്പാണത്
ഒരോ പല്ലും...
സാഹിത്യം
ജിനേഷ് മടപ്പളളി കവിതാ പുരസ്കാരം വിമീഷ് മണിയൂരിന്
വടകര: കവി ജിനേഷ് മടപ്പള്ളിയുടെ സ്മരണക്കായി പുരോഗമന കലാസാഹിത്യസംഘം ചോറോട് മേഖലാ കമ്മിറ്റി യുവകവികൾക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന്...
കവിതകൾ
ആർക്കും അധികമൊന്നും ഓർമ്മ കൊടുക്കല്ലേ
വിമീഷ് മണിയൂർ1ആരും മരുന്നു കഴിക്കാത്ത
വിട്ടുമാറാത്ത രോഗമാണ്
ഓർമ്മ
എപ്പോഴും എന്തിനെന്നില്ലാതെ
അത് തല പുറത്തിടും
ഉണ്ണാനും ഉറങ്ങാനുമാവാതെ
പിന്നെ കൂട്ടുകിടക്കണം
തലങ്ങും വിലങ്ങും രോഗികളെ കണ്ട്
മുഷിഞ്ഞ്
ഏതാണ്ട് ഭേദമായെന്നും...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

