The arteria
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 61
അവസാനത്തെ കത്ത്
കഥ
ഗായത്രി ദേവി രമേഷ്ഹീര റീത്തയുടെ വീട്ടിലേക്ക് കയറി വരുമ്പോൾ മഴ തോർന്നിട്ടില്ല. നനഞ്ഞ കാലൻ കുട പുറത്തെ കോലായിൽ...
Global Cinema Wall
court
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: Court
Director: Chaitanya Tamhane
Year: 2014
Language: Marathi, ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദിസാമൂഹിക പ്രവര്‍ത്തകനും നാടന്‍...
SEQUEL 61
അവസാനിപ്പിക്കുന്നതാണ് നല്ലത്..
ഗസൽ ഡയറി -10
മുർഷിദ് മോളൂർ
തുടർന്നുപോവാനാവുന്നില്ലയെങ്കിൽ, എത്ര ഗാഢമാണെങ്കിലും ബന്ധങ്ങൾ അവസാനിപ്പിക്കുന്നതാണ് നല്ലത്.. പിരിഞ്ഞിരിക്കുന്നത് വേദനയാണെങ്കിലും ഒരു ജീവിതം മുഴുവൻ...
SEQUEL 61
കാടു വിട്ടിറങ്ങുമ്പോൾ ഒരു കാടും ഇറങ്ങിപ്പോകുന്നു (ഒ. പി. സുരേഷിന്റെ കവിതകളുടെ വായന )
കവിതയുടെ കപ്പൽസഞ്ചാരങ്ങൾ
ഡോ. രോഷ്‌നി സ്വപ്ന
I live in a world
of others words.ആഞ്ജല ഗോദ്ദാർദും
നീൽ കേറിയും
ചേർന്നെഴുതിയ 'ഡിസ്കോഴ്സ് ഓഫ്...
SEQUEL 61
രണ്ടത്താണിയിലെ മരത്തിന് ; ആലുവയിലേയും
കവിത
മോഹനകൃഷ്ണൻ കാലടിആ മരം വീഴുന്നത് കാണാൻ
നല്ല രസമായിരുന്നു.
അതിന്റെ കഥ കേൾക്കാൻ
അതിലും രസമാണ്.യന്ത്രവാളിന്റെ ശബ്ദം
സംഗീതമായിരുന്നു.
പക്ഷികൾ അതിൽ
മയങ്ങിപ്പോയിരുന്നു.ഞെട്ടറ്റു വീണു കൊണ്ടിരിക്കുന്ന
ഇലയോടൊപ്പം കാറ്റ്
പാതി...
SEQUEL 61
ഉടലിൽ വിരിയുന്ന അമിട്ടുകൾ
വിരൽനഖനാഗമിഴയും ഊടുവഴികളിൽ (ഭാഗം ഒൻപത്)
അനിലേഷ് അനുരാഗ്ദ്രവ്യത്തിൻ്റെ മൂന്നവസ്ഥകൾ - ഖരം, ദ്രാവകം, വാതകം - പോലെയാണ് ആനന്ദത്തിൻ്റെ പരിണാമദശകളും....
SEQUEL 61
നഗരം സാക്ഷി
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
1986. ഞാൻ ബംഗളുരുവിൽ ശേഷാദ്രിപുരത്ത് മൂസ്സഹാജിയുടെ കടയിൽ മുന്നൂറുരൂപ ശമ്പളത്തിൽ പണിയെടുക്കുന്ന കാലം. നാട്ടിൽ നിന്നും വീട്ടിൽ...
SEQUEL 61
ട്രോൾ കവിതകൾ – ഭാഗം 15
വിമീഷ് മണിയൂർപൊങ്ങച്ചം
പക്ഷി പൊങ്ങച്ചം പറഞ്ഞു: ദാഹിക്കുമ്പോൾ ഞങ്ങൾ ആകാശത്തെ മഴക്കുഴികളിൽ ചെന്ന് കൊത്തിക്കുടിക്കും. മണ്ണിര കൂട്ടിച്ചേർത്തു: ഞങ്ങൾ വാല്...
PHOTOGRAPHY
തോട്ടോഗ്രഫി 3
തോട്ടോഗ്രഫി 3
പ്രതാപ് ജോസഫ്
Wherever there is light, one can photograph.”
– Alfred Stieglitzകണ്ണുകൾക്ക് വെളിച്ചമില്ല എന്നു തോന്നുന്നിടത്തുപോലും...
PHOTO STORIES
മുഖങ്ങൾ
ഫോട്ടോ സ്റ്റോറി
നീലിമ പ്രവീൺ
ഞാൻ നീലിമ പ്രവീൺ. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നു. സ്വദേശം കോട്ടയം. ഫോട്ടോഗ്രാഫി പണ്ട് തൊട്ടേ...
SEQUEL 60
കല്ലുവിളയിലെ കവടികളിസംഘം
കഥബിനുരാജ് ആർ. എസ്
1.
"തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം", സേവിയും ഗോപനും തീരുമാനിച്ചു. "ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്....
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

