Subesh Padmanabhan
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
SEQUEL 32
ചൂണ്ടക്കാരൻ
കവിത
സുനികൂട്ടുകാരാ....
അവകാശങ്ങളില്ലാത്ത
സ്വാർത്ഥതയുടെ
തുരുമ്പുമണക്കാത്ത
നിൻ്റെ പ്രണയം
അനശ്വരമായിരുന്നല്ലോ...നീളം കുറഞ്ഞ
പകലുകളിലും
കടലിനൊപ്പമുള്ള
രാത്രിയാമങ്ങളിലും
നിൻ്റെ വാസന
മീനിൻ്റെയായിരുന്നല്ലോ....അറബിപ്പുറത്തെ
കപ്പലുകളിലേക്ക്
നീ തൊടുത്ത
സ്വപ്നങ്ങളിലെല്ലാം
പ്രതീക്ഷകളുടെ
ഇഴപൊട്ടാത്ത
മഴനാരുകളായിരുന്നല്ലോ...കൂട്ടുകാരാ....
പിന്നെയെപ്പോഴാണ്
അകലങ്ങളിൽ
നീയെറിഞ്ഞ
കണ്ണുകൾ
ചൂണ്ടകളായതും
ചൂണ്ടക്കാരനിൽ
നിൻ്റെ പേര്
തെളിഞ്ഞുകണ്ടതും....
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ...
SEQUEL 32
തറകാളെക ആളദ്
കാട്ടുനായ്ക്ക ഗോത്രഭാഷാകവിത
ബിന്ദു ഇരുളംയാററോ ബ്ന്തോദറ് .
യാനനോ ഹേ ള്യോ ദറ് .
ക്ണ്ട് ല്ലേ യാന് കേളി ല്ലേ.ക്ണ്ണ് ക്‌ത്തി...
SEQUEL 31
ഒരു കണിക്കൊന്നയുടെ ആത്മഹത്യ
കഥ
പ്രിൻസ് പാങ്ങാടൻതാഴെ ഗ്രൗണ്ടിൽ നിന്ന കണിക്കൊന്ന ഉണങ്ങി. ഗ്രൗണ്ടിലെന്ന് ആലങ്കാരികമായി പറഞ്ഞതാണ്.ശരിക്കും ഗ്രൗണ്ടിലല്ല.ഗ്രൗണ്ടിന്‍റെ ഒരു വശത്ത് ആലും പുളിയും...
SEQUEL 31
കാണൽ
കവിത
ജസ്റ്റിൻ പി. ജയിംസ്മരിച്ചയാളെ
കാണാനാണ്
വന്നത്.
മരിച്ചയാൾക്ക് കാണാനല്ല.അപ്പോളയാൾ,
മരിച്ചയാൾ
തുറന്നുവെച്ച
കണ്ണുകളോടെ
തുറിച്ചുനോക്കിയാലോചത്ത മദയാനയുടെ
മസ്തകത്തിലെന്നപോൽ
പുഴുവരിക്കുന്നെന്നിലും അയാളുടെ
നോട്ടത്തെയിതാദ്യമായി
നേരിടുന്നതിനാലല്ലനിർബാധമയാളുടെ നിസ്സഹായത
പ്രതീക്ഷിച്ചെത്തിയതിനാൽ
മാത്രംകെട്ടിയിടപ്പെട്ട
കാൽവിരലുകളിൽ
കെട്ടിയിട്ട
നിർവ്വാഹമില്ലാത്ത
നോവിൻ നടിപ്പറിയാതെ തെറ്റി
മുഖത്തെത്തിയാൽ
പകപ്പിൽ
കണ്ണടച്ചുപോകുംകണ്ണുകൾ
അനാസ്ഥയാൽ
തിരുമ്മിയടക്കാതെ
കുത്തിയിരുന്നു കണ്ണീരൊഴുക്കും
ഉത്തരവാദിത്തപ്പെട്ടവരോടുള്ള-
രിശം
പൂപ്പലായകമേപടരുംഇയ്യാളെന്തിനാണിങ്ങനെ
ചുഴിഞ്ഞുകേറുന്നത്?താൻ കൊന്നയാത്മാവിനു
മോക്ഷം ലഭിക്കുവാൻ
കോർട്ടിലിറങ്ങുന്ന
സർക്കാർ വക്കീലിനെപ്പോലെ
ഉള്ളിൽ കുഴിച്ചിട്ടതെല്ലാം,
തോണ്ടിപ്പുറത്താക്കുന്നത്??കൊല്ലമെട്ടോയെൺപതോ കഴിഞ്ഞാലും
നോട്ടങ്ങളോളം
പിന്തുടർന്നെത്തിപ്പൊതിയുന്ന
തെറിയില്ല...
SEQUEL 31
ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ
കവിത
മുനീർ അഗ്രഗാമി1.തുടർച്ചആദ്യ മനുഷ്യനിൽ
എന്റെ ആദ്യത്തെ ചുവട്
അവസാന മനുഷ്യനിൽ
എന്റെ അവസാന ചുവട്
ഇവിടെ ഇപ്പോൾ ഞാൻ
കാലു വെക്കുന്നു അത്രമാത്രം.2. അടുക്കളതിളച്ചുമറിഞ്ഞും...
SEQUEL 31
ചാവുതീനി പക്ഷി
പണിയ ഗോത്ര ഭാഷ കവിത
ഹരീഷ് പൂതാടിഓമി ദിവസ മാത്ര
പയക്ക ഉള ചാവു
പുയെ മുറിച്ചു
മണ്ണോഞ്ചു മറിഞ്ചു മേലോഞ്ചു തൊട്ടുനരേ വന്ത...
Latest articles
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...

