(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
(കവിത)
അലീന
മാർത്തയമ്മാമ്മയുടെ അച്ചായൻ
പെട്ടന്നൊരു ദിവസം ചത്തുവീണു.
നല്ലവൻ അല്ലാഞ്ഞിട്ടും
ആളുകൾ അയാളോട് സഹതപിച്ചു.
വെള്ളസാരിയുടുത്ത്,
മക്കളെ വാരിപ്പിടിച്ച്,
പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ
അമ്മാമ്മയുടെ തോളിൽ
കല്യാണസാരിയിൽ കുത്തിയിരുന്ന
സ്വർണ നിറമുള്ള പിൻ...
കവിത
അഞ്ജു ഫ്രാൻസിസ്
പുഷ്പിക്കാത്ത
പണ്ടത്തെ പ്രേമം
പാകമാകാത്ത
ചെരുപ്പുപോലെയാകാം...
ചിലപ്പോ ചെറുതാകാം..
പാദങ്ങളെ ഇറുക്കി,
തൊടുന്നിടമൊക്കെ മുറിച്ച്
ഓരോ കാലടിയിലും
പാകമല്ലെന്ന്
നോവിപ്പിച്ച് ഓർമ്മിപ്പിച്ച്,
'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്'
കൊതിപ്പിച്ചങ്ങനെ..
വലുതുമാകാം..
നടവഴിയിൽ
തട്ടി വീഴിച്ച്
നടക്കുമ്പോൾ
പടേ പടേന്ന്
അസ്വസ്ഥതപ്പെടുത്തി
നമ്മുടേതല്ലാത്ത
ശൂന്യത നിറച്ചങ്ങനെ.
പാകമാവാത്ത...
ആശയം: സുരേഷ് നാരായണന്‍
ചിത്രീകരണം:രജീഷ് ആർ നാഥൻ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...
(നോവല്‍)
യഹിയാ മുഹമ്മദ്
ഭാഗം 13
റാഫേലിന്റെ മരണം പെന്തപ്പള്ളി ഇടവകയില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇതുപോലുള്ള അപകടമരണങ്ങള്‍ പലതും ഇടവകയില്‍ നടന്നിട്ടുണ്ടെങ്കിലും ഇത്...
(ലേഖനം)
സുബൈർ സിന്ദഗി പാവിട്ടപ്പുറം
സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം)
part 2
ഭാഗം 41
ഡോ. രോഷ്നി സ്വപ്ന
ഡോ. രോഷ്നി സ്വപ്ന
'പുഴയൊഴുകിയ
വഴിനോക്കി
തോണിക്കാരനിരിക്കുന്നു.
പക്ഷിയുടെ നെഞ്ചു പോലെ
അത്ര മൃദുലമായ്
അവന്റെ...