pookkad kalalayam
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
ചിത്രകല
‘ആവണിപ്പൂവരങ്ങി’നായി പൂക്കാടൊരുങ്ങി
കോഴിക്കോട്: പൂക്കാട് കലാലയ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആവണിപ്പൂവരങ്ങ്'18 സംഘടിപ്പിക്കുന്നു. നവംബര്‍ 10, 11 തിയ്യതികളിലായി കലാലയ പരിസരത്തെ ദാമു...
കേരളം
കീർത്തിമുദ്ര പുരസ്‌കാരം കെ.ടി രാധാകൃഷ്ണന്
കൊയിലാണ്ടി: ടിപി ദാമോദരൻ നായരുടെ സ്മരണയ്ക്കായി പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്കാരത്തിന് കെ.ടി രാധാകൃഷ്ണൻ അർഹനായി. ശാസ്ത്ര സാഹിത്യ...
നാടകം
മനംനിറച്ച മറഡോണ…
പുൽത്തകിടിയിൽ കാൽകളാൽ പ്രകമ്പനം തീർത്ത കുറിയ മനുഷ്യനെ കുറിച്ചല്ല, ഒരുപറ്റം കൊച്ചു കലാകാരന്മാരുടെ മികവാർന്നൊരു നാടകത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്....
നൃത്തം
ആയിരം പേരുടെ മെഗാ ഡാന്‍സിന് കാപ്പാട് ഒരുങ്ങി
ചേമഞ്ചേരി: കാപ്പാട് മറ്റൊരു ചരിത്രത്തിന് സാക്ഷിയാവുന്നു. ലോക നൃത്ത ദിനത്തോട് അനുബന്ധിച്ച് ആയിരം പേരുടെ മെഗാ ഡാന്‍സാണ് കാപ്പാട് വെച്ച് ഏപ്രില്‍ 29 ന് സംഘടിപ്പിക്കുന്നത്. പൂക്കാട്...
കേരളം
കളി ആട്ടം 2018 – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധികാല മഹോത്സവം കളി ആട്ടം 2018 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്തനാടകനടൻ ശ്രീ...
ചിത്രകല
സർഗ്ഗോത്സവം ഏപ്രിൽ പത്തിന്
പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ ഇരുപതാം വാർഷികാഘോഷ പരിപാടി 'സർഗ്ഗോത്സവം' ഏപ്രിൽ പത്തിന് ചൊവ്വാഴ്ച്ച നടക്കും. ഉള്ള്യേരിയുടെ ഗ്രാമോത്സവം...
കേരളം
പൂക്കാട് കലാലയം ‘കളി ആട്ടം’ രജിസ്റ്റ്രേഷൻ ആരംഭിച്ചു
കോഴിക്കോട്: പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ മഹോത്സവമായ കളി ആട്ടത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു....
കേരളം
‘തോണി’യുടെ അവതരണദിവസത്തിൽ മാറ്റം
സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 11 ഞായറാഴ്ച വൈകീട്ട് 6.30 നടത്താന്‍...
നാടകം
പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ ”തോണി “
കൊയിലാണ്ടി: സംഗീത നാടക അക്കാദമിയുടെ നാടകയാത്രയുടെ ഭാഗമായി പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നാടകം അവതരിപ്പിക്കുന്നു. കൊച്ചിൻ കേളി അവതരിപ്പിക്കുന്ന...
ചിത്രകല
റിപ്പബ്ലിക്ക് ദിനത്തില്‍ ചിത്രരചനാ മത്സരം
ചേമഞ്ചേരി: റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ചിത്ര രചനാ മത്സരം വര്‍ണ്ണോത്സവം’ 18 സംഘടിപ്പിക്കുന്നു. ജനവരി 26 വെള്ളി 10...
നാടകം
ചലച്ചിത്ര അക്കാദമി ടൂറിംഗ് ടാക്കീസ് പൂക്കാട് കലാലയത്തിൽ.
കേരള ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസിന്റെ ഭാഗമായ ചലച്ചിത്ര പ്രദർശനം നവം: 22, 23 തിയ്യതികളിൽ ചേമഞ്ചേരിയിലെത്തുന്നു. പൂക്കാട്...
ARTIST / PAINTER
സുരേഷ് ഉണ്ണി – Suresh Unni
Suresh Unni
Artist | Art Teacher
Chemanchery | KozhikodeSuresh Unni is An eminent artist of Calicut...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

