poem collection
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 110
താവഴി
(കവിത)അഫീഫ ഷെറിന്‍വെള്ളം തളിച്ച് മുറ്റമടിച്ച്
കറിക്കരിഞ്ഞ്
അരിയിട്ട്
നീർന്ന് നിന്ന്
തിരിഞ്ഞുനോക്കുമ്പോ
ജാനകിക്ക് നോവടുത്തു.
വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി
നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു.
വഴിയിലെറങ്ങി
കണ്ട വണ്ടിക്കോടി.
പോക്കിനിടയിൽ
തൊട മാന്തിനോക്കി
തലമുടി പറിച്ചെടുത്തു
കാലിട്ടടിച്ച്
ആരെയൊക്കെയോ തെറി...
SEQUEL 110
AI
(കവിത)മഞ്ജു ഉണ്ണികൃഷ്ണൻ കോഴി കൂവി തുടങ്ങാറായ
നേരത്തിനോടടുത്ത്
ഏതോ പശ്ചിമേഷ്യൻ -
രാജ്യത്തു നിന്നും ,
കേരളം എന്ന നാട്ടിലെ
അർദ്ധരാത്രിയിലേക്ക് .
സാറ്റ്ലൈറ്റ് വഴി വരുന്ന
തുടുത്തു പഴുത്ത
ഹൃദയം
അഥവാ
❤️.
vice...
SEQUEL 110
പ്ഫ
(കവിത)ബിജു ലക്ഷ്മണൻ ഇത്രയോ ദൂരമെന്ന്
രണ്ടറ്റങ്ങളിൽ നിന്നും
നെടു വീർപ്പിടുന്നു.ഇത്രയേ കാഴ്ച്ചയെന്ന്
വെളിച്ചം കാടായ്
നിഴലുകളിൽ
ഒളിപ്പിക്കുന്നു.ഇത്രയേ ആഴമെന്ന്
പുഴ ...
ഇത്രത്തോളം കുറിയതെന്ന്
ആറും.പച്ചയാറി
വിളർത്ത കാട്ടിൽ
നീറിയൊരാറായവൾ
ഒഴുകി.അപ്പനൊര് പന്തി
ചേട്ടനൊര് പന്തി
അവസാന പന്തിയിൽ
ഒരു...
SEQUEL 109
കൊഴിഞ്ഞു പോക്ക്
(കവിത)സിജു സി മീനവിരിയാതെ പൊഴിയുന്നു മൊട്ടുകളീ
പള്ളിക്കൂടത്തിന്‍ പടവുകളില്‍
കാശിനാകര്‍ക്ഷണം കൊണ്ടോ..
ഇഞ്ചി പാടത്തെരിയുന്നു ബാല്യം..!ഗ്രഹിക്കാനൊരുങ്ങാത്ത പാഠങ്ങളോ..
നാവില്‍ വഴങ്ങിടാ ഭാഷകളോ..
നിന്നെ പടവിനപ്പുറം നിര്‍ത്തിടുന്നു..?നിന്നക്ക്...
SEQUEL 109
വേദന
(കവിത)കെ വി അശ്വിൻ കറേക്കാട്ജീവനേ...
നമ്മൾ വേർപെട്ടു
പോയതിനനന്ത
കാലാന്തരങ്ങൾക്കിന്നുമീ
നരകവർഷമുറഞ്ഞു പെയ്യും കരാള നിശയിലും
നിന്റെ ചിന്തകളെന്റെ
മസ്‌തിഷ്ക്കത്തെക്കടിച്ചുകീറുമൊരത്യാസന്നവേദനാലഹരി
തൻ പട്ടടയിലെൻ
ജീവിതമെരിഞ്ഞടങ്ങുന്നു...ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ...
SEQUEL 109
സ്മേരം
(കവിത)
ശ്രീജനേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും
വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവുംനീല വിരിയിട്ടജാലക പഴുതിലൂ,
ടിമ്പമാർന്നൊരു പാട്ടിന്റെ താളവും.
സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ
അന്ന്, പെയ്തു...
SEQUEL 108
അച്ഛൻ
(കവിത)ശിവശങ്കര്‍സ്വത്ത് ഭാഗിച്ചപ്പോൾ
എനിക്കു കിട്ടിയത്
അച്ഛന്റെ വലംകാലീന്ന്
അല്പം നാറുന്ന
കുഴിനഖച്ചെളിയായിരുന്നു
ആ മണ്ണിൽ ആദ്യത്തെ വിത്തെറിഞ്ഞുകൊണ്ട്
ഞാൻ തുടങ്ങുന്നു
എന്റെ കുഞ്ഞുങ്ങൾക്ക്
വിശപ്പാറ്റാൻ
ഞാനതിൽ ആഞ്ഞു
പണിയുന്നു
പിന്നെ അച്ഛനെപ്പോലെ,
വലംകാലിൻ പെരുവിരലിൽ പെരുംകുഴികൾ
ഞാൻ...
SEQUEL 108
വറ്റ്
(കവിത)ദിവാകരൻ വിഷ്ണുമംഗലംവറ്റാത്ത സ്നേഹത്തിന്റെ
വാത്സല്യച്ചിചിരി,
വേവും
ഒറ്റ ധാന്യത്തിൻ
സഹനത്തിന്റെ
കതിർക്കനംമഴയിൽ മഞ്ഞിൽ
വേനൽക്കനലിൽ
വസന്തത്തിൻ
നിറവിൽ,
സ്വപ്നം ധ്യാനിച്ചുണരും
സ്നേഹാന്നജം.ജീവൻ്റെയമൂല്യമാം
കണമാണിത്,
കൊയ്ത്തിൽ
വകഞ്ഞ കതിരിൽ നി-
ന്നുതിർന്നു വെയിലേറ്റുംതപിച്ചും വെന്തും നിത്യം
നിനക്കു വിശപ്പാറ്റാൻ
മനസ്സിൽ കനലിൽൽ ഞാൻ
കൊളുത്തും...
SEQUEL 108
അഞ്ച് കവിതകൾ
(കവിത)ജയകുമാര്‍ മല്ലപ്പള്ളിവരകള്‍ഇന്നെലകളിലെ നീലാകാശം
നമ്മുടേതായിരുന്നു.
ഇന്നിന്റെ നീലാകാശം
നിന്റേതും എന്റേതുമായി
വരയിട്ട് മാറ്റിയിരിക്കുന്നു.മൈനകള്‍നമുക്കു ഇടയില്‍
പറന്നെത്തുവാന്‍ കഴിയാത്ത
ഒരു വലിയ കാടുണ്ടായിരുന്നു.
എങ്കിലും, നമ്മുടെ മൈനകള്‍
പരസ്പരം സ്‌നേഹിച്ചിരുന്നു.നാം തമ്മില്‍നാം...
SEQUEL 107
മിറാഷ്
(കവിത)ബെനില അംബിക ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും
ഞാൻ അവനെ സ്വപ്നം കാണുന്നു
അവൻ കടലിലേക്ക് പുറം തിരിഞ്ഞു
നിൽക്കയാവും
നിലാവുള്ളപ്പോൾ ആ വെളിച്ചവും
അല്ലാത്തപ്പോൾ കടൽ...
SEQUEL 106
വെയില്‍ കാണാത്ത ഭ്രൂണങ്ങള്‍
(കവിത)ഗണേഷ് പുത്തൂര്‍ആശുപത്രിയില്‍ അസ്വാഭാവികത ഒട്ടുമേ ഇല്ലാത്ത
ഒരു മുറിയില്‍
ഭ്രൂണാവസ്ഥയിലെ കുഞ്ഞിന്റെ
പാടപോലെയുള്ള ഹൃദയം നിശ്ചലമായി.
തിണ്ണയില്‍ പടര്‍ന്ന് വീണ ചോര
കൂടെ മരിച്ച ഒരമ്മയും
അബോധാവസ്ഥയില്‍...
SEQUEL 106
ഉറക്കമില്ലാതുറക്കം
(കവിത)എ. കെ. അനിൽകുമാർനടന്നു നടന്നു
തേഞ്ഞ ചെരുപ്പ്
വിറകുപുരയിലെ
ഇരുണ്ട മൂലയിലിരുന്ന്
പുറത്തേക്ക്
കാതു കൂർപ്പിക്കുന്നു.
നടന്നു തീർത്ത
വഴിയിടങ്ങളിലെ
ഒച്ചകൾ
കിരുകിരുപ്പുകൾ
നെഞ്ചു തുളഞ്ഞു കയറിയ
മുള്ളാണിയുടെ
അടക്കിയ
ചിരിമുഴക്കങ്ങൾ
ചെളിയിൽ പുതഞ്ഞ
വഴുവഴുക്കലുകൾ
തിളച്ചു പൊന്തും
ടാറിന്റെ
നൊമ്പര
ആശ്ലേഷങ്ങൾ
ചാടിക്കടന്ന തോടുകൾ
പുറം ഉരച്ചു...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

