HomeTagsArticle

article

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....
spot_img

അനുച്ഛേദം

ആശയം: സുരേഷ് നാരായണന്‍ ചിത്രീകരണം: തോലില്‍ സുരേഷ്‌ ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം:...

വെറുപ്പിന്റെ അന്തര്‍ദേശിയ അലകള്‍

(ലേഖനം) ബിനു വര്‍ഗ്ഗീസ് 'സ്ഥിരമായ ഒരേയൊരു വികാരം വെറുപ്പാണ്.' ഹിറ്റ്‌ലര്‍, മേം കാംപ്ഫ്, 1926 അമേരിയ്ക്കയില്‍ 2024 പ്രസിഡന്റ് ഇലക്ഷന് മുന്നോടിയായി നടക്കുന്ന...

അധിനിവേശ പോരാട്ടത്തിന്റെ പെൺകരുത്ത്

(ലേഖനം) ബാസിത് മലയമ്മ ദുഷ്‌കരമായ ജീവിതത്തില്‍ നിന്ന് ഇന്നും യുക്രൈന്‍ ജനതക്ക് മുക്തി നേടാന്‍ സാധിച്ചിട്ടില്ല. റഷ്യന്‍ അധിനിവേശത്തില്‍ പൊറുതിമുട്ടിയ ജനതയുടെ...

മുനവെച്ച വാക്കുകകളുടെ ഒടേതമ്പുരാൻ

(ലേഖനം) യാസീൻ വാണിയക്കാട് അരുന്ധതി റോയ്, നാല്പത്തിയഞ്ചാമത് യൂറോപ്യൻ എസ്സേ പ്രൈസിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ആസാദി എന്ന പേരിലുള്ള ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച്...

അർപ്പണബോധം ചിറകാക്കിയ മാലാഖമാർ

ലേഖനം സിറിൽ ബി. മാത്യു ഇന്ന് അന്താരാഷ്ട്ര നേഴ്സസ് ദിനം. നേഴ്‌സുമാർ ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ആഗോള തലത്തിൽ നേഴ്‌സസ്...

ലക്ഷ്മിയാനയും ഗുലാം അലിയും

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പൂരത്തിനും ഉത്സവപറമ്പുകളിലെ എഴുന്നള്ളത്തിനും ആനച്ചന്തം കാണുന്നതിനു മുന്നേ നമ്മുടെ നാട്ടിടവഴികളിൽ കൂറ്റൻ തടികളോട് മല്ലിടുന്ന ആനകളെ കണ്ട...

ചരിത്രം തിരസ്കരിച്ച സുൽത്താൻ

ലേഖനം ബിബിൻ ജോൺ ചരിത്രം വസ്തുനിഷ്ഠമാണോ അതിശയോക്തിപരമാണോ എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്ന കാര്യമാണ്. ഓരോ ചരിത്ര രചയിതാക്കളും തങ്ങളുടെ രചനകളിൽ...

നിറഭേദങ്ങൾക്കുമപ്പുറം

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി കാലം 1987. ബംഗളുരുവിൽ നിന്നും നാട്ടിലെത്തിയിട്ട് അധികനാളായില്ല. നാട്ടിലെ ചങ്ങാതിക്കൂട്ടങ്ങളെ പ്രതീക്ഷിച്ച് സായാഹ്നസവാരിക്കായുള്ള കാത്തിരിപ്പിനായി വായനശാലയിലേക്കിറങ്ങിയതാണ്. രാവിലെ...

ഒസ്സാൻ കുഞ്ഞാമുക്കാൻ്റെ ഒന്നാം വരവ്

ഓർമ്മക്കുറിപ്പ് അഹ്മദ് കെ മാണിയൂർ ജോലിക്ക് പോകുന്നതിനുള്ള ഒരുക്കത്തിനിടെയാണ്, ജാമാതാവ് ശുഐബ് വിളിക്കുന്നത്. മോൻ അസുവിൻ്റെ സുന്നത്ത് ചെയ്യുകയാണെന്നും നേരത്തേ അറിയിക്കാൻ...

തുല്യതയ്‌ക്കൊപ്പമോ നീതി…???

"There is no limit to what we, as women, can accomplish. " -Michelle Obama പുരുഷാധിപത്യ സമൂഹത്തിലെ...

പുലർവെയിലിന് പൂക്കൾ തന്ന് ഓർമകളിൽ ഇന്നുമൊരാൾ

ലേഖനം കാവ്യ എം 'സംഗീതമില്ലായിരുന്നെങ്കിൽ ജീവിതമൊരു തെറ്റായി പോയേനെ' ഫ്രഡറിക് നീഷേയുടെ വാക്കുകളാണിത്.. അർത്ഥപൂർണമാണ് എന്നുമെന്നും ഈ വാക്കുകൾ. സംഗീതം സാധ്യതയാണ്.. ഇന്നലെകളെ...

പാടലീപുത്രയും കടന്ന്

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി രതീശൻ എന്ന സുഹൃത്താണ് മേൻപവർ( മനുഷ്യാദ്ധ്വാനം) സപ്ലൈ എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവൻ്റെ അജണ്ട...

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...