arteria
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 76
ട്രോൾ കവിതകൾ – ഭാഗം 30
വിമീഷ് മണിയൂർ
x
കാക്കകളുടെ കൂട്ടത്തിൽ X എന്നാണ് എൻ്റെ പേര്. പേര് മാറ്റണമെന്നുണ്ട്. സുൽഫത്ത് എന്നാണ് കണ്ടു വെച്ച പേര്....
SEQUEL 76
നിറയുകയാണ് കണ്ണുകൾ
അനുസ്മരണം
പ്രമോദ് പയ്യന്നൂർ
പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനരികിലെ മഹാദേവ ഗ്രാമത്തിൽ ജനിച്ച് കളിച്ച് വളർന്ന ഒരാളാണ് സതീഷേട്ടൻ. അതിന്റെ എല്ലാ...
SEQUEL 76
സിസിലി ടീച്ചറുടെ പ്രോഗ്രസ്സ്കാർഡ്
കഥഗ്രിൻസ് ജോർജ്
1.
പതിനഞ്ചുവർഷങ്ങൾക്കപ്പുറത്തുനിന്നും ഇരച്ചുവന്നയൊരു മഴയെന്നിൽ തിമിർത്തു പെയ്തു.
അതിന്റെ നനവേറ്റ ഞാൻ പൊള്ളിപ്പിടഞ്ഞു. കണ്ണുതുറന്നിട്ടും കുറച്ചുനേരംകൂടി ആ കാഴ്ചയെന്റെ കണ്ണിൽ...
SEQUEL 76
എന്നെ നിന്നെ നമ്മളെ
കവിത
കാവ്യ എംതിരമാലകളിൽ അവസാനതുള്ളി
നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക്
ഇരുട്ട് ഇരുണ്ട് കേറുന്നു
ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന്
നിലാവ് തിരയുന്നോരെ,
കണ്ണടച്ചോളൂ, എന്റെ നിലാവിനെ
ഇരുട്ട് തൂക്കിക്കൊന്നു
വിരലിൽ...
PHOTO STORIES
ഇത്തിരി കുഞ്ഞന്മാർ
ഫോട്ടോസ്റ്റോറി
ജിസ്ന. പി. സലാഹ്
ഞാൻ ജിസ്ന. പി. സലാഹ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി. എഞ്ചിനീയറിങ് പ്രഫഷണൽ ആണ്. ഫോട്ടോഗ്രഫി എന്നും...
Global Cinema Wall
The Namesake
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: The Namesake
Director: Mira Nair
Year: 2007
Language: English, Bengaliകല്‍ക്കട്ടയില്‍ നിന്നും അമേരിക്കയിലെത്തി താമസമാക്കുന്ന...
SEQUEL 76
അടുത്തറിയാൻ
കവിത
വിനോദ് വിയാർ'മാനിനെ അടുത്തറിയാൻ
അതിനെ കൊല്ലണം'
കുട്ടി പറയുകയാണ്
അതുകേട്ട് മാഷ് വല്ലാതെ കിടുങ്ങി.
കൊല്ലലും അതിനെ തിന്നലുമാണ്
അടുത്തറിയലിൻ്റെ പുതിയ സമവാക്യമെന്ന്
കുട്ടി നിർവചിക്കുന്നു.
സിലബസിലില്ലാത്ത കാര്യങ്ങളെ...
SEQUEL 76
ബിരിയാണിയെ വീണ്ടും വായിക്കുമ്പോൾ
വായന
കെ.പി ഹാരിസ്
ബിരിയാണി കേവലമൊരു ഭക്ഷണ പദാർഥമല്ലെന്നും അത് ഒരു സാംസ്കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ...
SEQUEL 76
നൊമ്പര മലരുകൾ
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
തൊണ്ണൂറുകളിലെ ബംഗളൂരു നഗരം ചുറ്റിലും പത്ത് കിലോമീറ്റർ ദൂരപരിധിയിലൊതുങ്ങിയിരുന്നു. അതിനപ്പുറമൊക്കെ ചെറിയ ടൗണും
കടകളും പെട്ടിക്കടയും ഒറ്റപ്പെട്ട വീടുകളും...
Qatar world cup
മുഴങ്ങട്ടേ കളിക്കാഹളം
ലേഖനം
അജു അഷറഫ്
കവലയിലേക്കൊന്നിറങ്ങുക, കണ്ണോടിക്കുക നാലുപാടും..ആറടിയിൽ താഴെ ഉയരമുള്ള മെസ്സിയെന്ന മനുഷ്യൻ, അറുപതിലധികം അടിയുയരത്തിൽ തലയുയർത്തി നിൽക്കുന്നത് കണ്ടേക്കാം.. മഞ്ഞക്കടലിരമ്പം...
SEQUEL 75
കുതിരക്കാരൻ മലായി
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

