aju asharaf
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
SEQUEL 94
ഒറ്റച്ചോദ്യം – ഫ്രാൻസിസ് നൊറോണ
ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / ഫ്രാൻസിസ് നൊറോണ
"അരാജകത്വത്തിന്റെ പഞ്ചശീലതത്ത്വങ്ങള്‍ പാലിക്കുന്നൊരു ഉട്ടോപ്യന്‍രാജാവ്''മാസ്റ്റർ പീസിലെന്നെ ഏറ്റം ആകർഷിച്ചൊരു വാക്യമാണ് മുകളിലേത്. നർമത്തിന്റെ...
SEQUEL 93
ഒറ്റച്ചോദ്യം – അമൽ രാജ് ദേവ്
ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / അമൽ രാജ് ദേവ്
ഒരു അഭിനേതാവ് (ആക്ടർ )എന്ന നിലയിൽ ശരീരം, ഇടം, സമയം എന്നീ...
SEQUEL 92
ഒറ്റച്ചോദ്യം – കമാൽ വരദൂർ
ഒറ്റച്ചോദ്യംഅജു അഷ്‌റഫ് / കമാൽ വരദൂർഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....
SEQUEL 91
ഒറ്റച്ചോദ്യം – വീരാൻകുട്ടി
അജു അഷ്‌റഫ് / വീരാൻകുട്ടി
"Art for art sake, കല കലയ്ക്ക് വേണ്ടി.."ഫ്രഞ്ച് തത്വചിന്തകനായ വിക്ടർ കസിൻ ഉയർത്തിയ,...
SEQUEL 87
ഒറ്റച്ചോദ്യം – റഫീഖ് അഹമ്മദ്
സംഭാഷണം – അജു അഷ്‌റഫ് / റഫീഖ് അഹമ്മദ്
ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ ചർച്ചകളിൽ നിറഞ്ഞു നിൽപ്പാണല്ലോ..വാഴക്കുലയായാലും മാമ്പഴമായാലും... "വാങ്മയഭംഗി" ഈ...
SEQUEL 85
ഒറ്റച്ചോദ്യം – വി.ടി മുരളി
സംഭാഷണം – അജു അഷ്‌റഫ് / വി.ടി മുരളിമുരളിയേട്ടൻ പാടിത്തുടങ്ങിയ കാലത്ത് പാട്ടിന്റെ ധർമം കേൾവിയിൽ അധിഷ്ഠിതമായിരുന്നു. റേഡിയോകളിലും ചിത്രഗീതങ്ങളിലുമായി...
INTERVIEW
ഒറ്റച്ചോദ്യം – ബോസ് കൃഷ്ണമാചാരി
സംഭാഷണം - അജു അഷ്‌റഫ് / ബോസ് കൃഷ്ണമാചാരി
ചോ: ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ബിനാലെ. 2011 ൽ കൊച്ചിയിൽ...
REVIEW
ഒരു ജെയിംസ് കാമറൂൺ ഫീൽ ഗുഡ് സിനിമ !
സിനിമ
അജു അഷ്‌റഫ്
ഫീൽ ഗുഡ്. ഈയിടെയായി മലയാള സിനിമ ജിസ് ജോയ് എന്ന സംവിധായകന് പതിച്ചുനൽകിയൊരു വാക്കാണത്. കണ്ടിറങ്ങുന്ന പ്രേക്ഷകന്,...
REVIEW
റോൾഡ് ഗോൾഡ്
സിനിമ
അജു അഷറഫ്
നിങ്ങളൊരു പാചകക്കാരനാണെന്ന് കരുതുക. ഏറെപ്പേർ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സദ്യക്ക്, ഒരു വിഭവത്തിൽ പരീക്ഷണം നടത്താൻ നിങ്ങൾ തീരുമാനിക്കുന്നു....
Qatar world cup
മുഴങ്ങട്ടേ കളിക്കാഹളം
ലേഖനം
അജു അഷറഫ്
കവലയിലേക്കൊന്നിറങ്ങുക, കണ്ണോടിക്കുക നാലുപാടും..ആറടിയിൽ താഴെ ഉയരമുള്ള മെസ്സിയെന്ന മനുഷ്യൻ, അറുപതിലധികം അടിയുയരത്തിൽ തലയുയർത്തി നിൽക്കുന്നത് കണ്ടേക്കാം.. മഞ്ഞക്കടലിരമ്പം...
INTERVIEW
കറുത്ത മാവേലിയെ കണ്ടിരുന്നോ ?
അജയ് ജിഷ്ണു സുധേയൻ / അജു അഷറഫ്മാവേലി എന്ന വാക്ക് കേൾക്കുമ്പോൾ മനസിലേക്കോടി വരുന്നൊരു രൂപമുണ്ട്. പൂണൂലിനാൽ അലങ്കരിക്കപ്പെട്ടൊരു...
SEQUEL 65
ആവോ ദ ”മാൻ”
അതുൽ നറുകര / അജു അഷറഫ്
കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാടൻപാട്ട് വേദികളിലെ ചിരപരിചിതമുഖമാണ് അതുൽ നറുകര. കേവലവിനോദത്തിനപ്പുറം, നാടൻ...
Latest articles
ലേഖനങ്ങൾ
നിറവും ജാതിയും തമ്മിലുള്ള ഉടമ്പടി
ഹരികൃഷ്ണൻ ഒ“കറുത്തിട്ടാണെങ്കിലും ഭംഗിയുണ്ട് “ എന്ന പ്രയോഗം ജീവിതത്തിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്. കറുപ്പും ഭംഗിയും തമ്മിൽ ചേർന്ന്...
DIRECTORS
Gokul Raj
ഗോകുൽ രാജ്
(എഴുത്തുകാരൻ | ക്രിയേറ്റീവ് ഡയറക്ടർ)വ്യക്തിഗതം
സ്വദേശം: അന്നശ്ശേരി, കോഴിക്കോട്
വിദ്യാഭ്യാസം: മലയാള സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദംചലച്ചിത്ര രംഗത്ത്
ആദ്യ സിനിമ:...
PHOTO STORIES
മുള്ള്
Aadi Jeevaraj
In March ‘23, I wrote a piece for iitr.uncultured, an independent Instagram page...
SEQUEL 132
പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല
(ലേഖനം)നിധിന്‍ വി.എന്‍.തൊണ്ണൂറുകളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

