വിമീഷ് മണിയൂർ
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 57
ട്രോൾ കവിതകൾ – ഭാഗം 11
ട്രോൾ കവിതകൾ – ഭാഗം 11വിമീഷ് മണിയൂർട്രോളിഎൻ്റെ ചെരുപ്പിട്ട് നടക്കാൻ നോക്കുകയായിരുന്നു ഒരു ഉറുമ്പ്. കിടക്കുന്നതിന് മുമ്പ് ആ...
SEQUEL 56
ട്രോൾ കവിതകൾ – ഭാഗം 10
വിമീഷ് മണിയൂർപറന്നുലോക്ക്ഡൗണിൽ അടങ്ങിയിരിക്കാൻ കഴിയാതിരുന്ന ഒരു ഈച്ച തിരഞ്ഞ് നടന്ന് തീട്ടത്തിൽ പോയിരുന്നു. തൂറിക്കഴിഞ്ഞ പോലത്തെ സുഖം ഈച്ച...
SEQUEL 55
ട്രോൾ കവിതകൾ – ഭാഗം 9
വിമീഷ് മണിയൂർപണ്ട് പണ്ട് പണ്ട് പണ്ട്പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട് വായ മൂക്കിന് മേലെയായിരുന്നു. അന്നൊക്കെ സർക്കാരോഫീസു...
SEQUEL 54
ട്രോൾ കവിതകൾ ഭാഗം 8
വിമീഷ് മണിയൂർചെക്ക്വീട്ടിൽ പ്രായമായി വരുന്ന പൂച്ചയുടെ കല്ല്യാണത്തിനായ് മാറ്റി വെച്ച, ബാങ്കിലിട്ട പൈസ ഇടയ്ക്കൊക്കെ വെയിലത്തിട്ട് ഉണക്കണേ അല്ലെങ്കിൽ...
SEQUEL 53
ട്രോൾ കവിതകൾ ഭാഗം – 7
വിമീഷ് മണിയൂർകൊഴക്കട്ടചപ്പാത്തിയുടെ വട്ടത്തിലുള്ള മുഖമായിരുന്നു കൊഴക്കട്ടയ്ക്ക് ഇഷ്ടം. നടന്നില്ല. കൊഴക്കട്ട തൊട്ടപ്പുറത്തിരിക്കുന്ന ചപ്പാത്തിയിലേക്ക് കണ്ണിട്ടു. ഇട്ട കണ്ണ് ചപ്പാത്തിയിൽ...
SEQUEL 52
ട്രോൾ കവിതകൾ ഭാഗം – 6
വിമീഷ് മണിയൂർമണിക്കൂറുകൾഒരുമണിയും രണ്ടുമണിയും അയൽക്കാരായിരുന്നു. ഒരുമണി മൂന്നുമണിയേയും രണ്ടുമണി നാലുമണിയേയും കഴിഞ്ഞ കുറേക്കാലമായി വളക്കാൻ ശ്രമിക്കുകയായിരുന്നു. കാര്യമറിഞ്ഞ അഞ്ച്മണി...
BOOK RELEASE
കുഴൂർ വിത്സന്റെ “മരയാള”മെത്തുന്നു
കാടും മരവും കാട്ടാറുകളും കുഴൂർ വിത്സന്റെ കവിതകളിലെ നിത്യ സന്ദർശകരാണ്. ബ്ലോഗിലെ വ്യത്യസ്തയാർന്ന കവിതകളിലൂടെ ശ്രദ്ധേയനായ കവി, വിവിധ...
SEQUEL 51
ട്രോൾ കവിതകൾ – ഭാഗം 5
ട്രോൾ കവിതകൾവിമീഷ് മണിയൂർ
കറന്റു കട്ടും കൂറയും
വീട്ടിലെ കറന്റു കട്ടും കൂറയും തമ്മിൽ പൊരിഞ്ഞ പ്രേമത്തിലായിരുന്നു.
ഒടുക്കം ഒളിച്ചോടി.
ആരും കാണാതെ പുറത്തിറങ്ങി...
SEQUEL 50 FEEDBACK ISSUE
ബഹുസ്വരത എന്ന വഴി
വിമീഷ് മണിയൂർപുസ്തകങ്ങളോളം വായിക്കുന്നവർക്ക് കൂട്ടിരിക്കുന്നുണ്ട് ഓൺലൈൻ ആഴ്ച/ മാസ /പ്പതിപ്പുകളും. അക്കൂട്ടത്തിൽ ആർട്ടേരിയ വലിയ പ്രതീക്ഷ നൽകുന്ന സൈബർ...
SEQUEL 49
ട്രോൾ കവിതകൾ (ഭാഗം : 4)
കവിത
വിമീഷ് മണിയൂർതലക്കെട്ടിനെക്കുറിച്ച്ഈ കവിതയുടെ തലക്കെട്ടിനെക്കുറിച്ചാണ് ഈ കവിത.
നിങ്ങൾ കാണാത്തതുപോലെ ഞാനും ഇതിൻ്റെ തലക്കെട്ട് കാണുന്നില്ല.
കാരണം ഈ കവിതയുടെ...
SEQUEL 47
ട്രോൾ കവിതകൾ (ഭാഗം: 3)
കവിത
വിമീഷ് മണിയൂർ
ടച്ച് സ്ക്രീൻഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ
അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ.
അത്ര ചെറിയ...
SEQUEL 46
ട്രോൾ കവിതകൾ (ഭാഗം 2)
കവിത
വിമീഷ് മണിയൂർ
കുളിയും പല്ലുതേപ്പുംകുളിയും പല്ലുതേപ്പും
അടുത്തടുത്തായിരുന്നു താമസിച്ചിരുന്നത്.
ഇടയ്ക്കൊക്കെ ഒരു ഗുഡ്മോണിങ്ങ്
സ്റ്റിക്കർ അയക്കുമെന്നല്ലാതെ
വേറെ...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

