ആർട്ടേരിയ
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
SEQUEL 22
പീഡോഫിലിയ : ചില വസ്തുതകൾ
ലേഖനം
സോണി അമ്മിണിഓരോ മാതാപിതാക്കളുടേയും സ്വപ്നമാണ് അവരുടെ കുട്ടി.അവന്റെ അല്ലെങ്കിൽ അവളുടെ വളർച്ചയും വിദ്യാഭ്യാസവും എല്ലാം ഏതൊരു രക്ഷിതാവിന്റെയും സ്വപ്നമാണ്.അവരുടെ...
SEQUEL 22
രാജാവും കള്ളനും
കവിത
സായൂജ് ബാലുശ്ശേരിഎനിക്ക് മൂന്ന് പൂജ്യം കിട്ടുമ്പോൾ
നിനക്ക് മൂന്ന് പൂജ്യവും അതിന്റെ തുടക്കത്തിൽ ഒരൊന്നിനെയും കിട്ടുമായിരുന്നു
അങ്ങനെയാണ് നീ രാജാവും
ഞാൻ കള്ളനുമാകുന്നത്മോന്തിയ്ക്ക്...
SEQUEL 22
അപ്പവടിയിൽ ഉരുളും തൊണ്ടുവണ്ടി
കഥ
അരുൺകുമാർ പൂക്കോം
തയ്യുള്ളതിൽചെറിയ റോഡിലായാൽ ആളുകൾക്ക് സംശയം തോന്നുമെന്നതിനാൽ കുനിച്ചേരി ബസ് ഷെൽട്ടറിൻ്റെ അടുത്തായി മെയിൻ റോഡിൽ തന്നെയാണ് കാർ...
SEQUEL 22
ജപ്പാനിലെ ആ പെൺകുട്ടികൾ…
പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ജോയ്സൻ ദേവസ്സിചരിത്രത്തിൽ ഏതൊരു യുദ്ധത്തിലും, കടന്നുകയറ്റത്തിലും, ആക്രമണത്തിലും പ്രധാനമായി വേട്ടയാടപ്പെടുന്ന ഒരു വിഭാഗമാണ് സ്ത്രീകൾ. എല്ലാ...
SEQUEL 22
തീവണ്ടി സ്റ്റേഷൻമാസ്റ്ററെ ഓർക്കുമ്പോൾ
കവിത
സുധീഷ് സുബ്രഹ്മണ്യൻമടുപ്പുതോന്നുമ്പോൾ;
എന്നെ
ഇറക്കിവയ്ക്കാൻ,
നീയൊരത്താണിയാവുന്നു.പ്രണയഭാരങ്ങളുടെ
തഴമ്പിൽ
ഞാനിരിക്കവേ,
നിന്റെ മുറിപ്പാടുകളിൽ
കാലം വന്നുമ്മവച്ചെന്ന്,
കാറ്റിലൊരശരീരി
പരക്കുന്നു.നിസ്സംഗതയോടെ
എല്ലാ യാത്രക്കാരെയും
യാത്രയാക്കുന്ന,
തീവണ്ടിശാലയിലെ
കൊടിപിടുത്തക്കാരനെ
ഓർത്തുകൊണ്ടിരിക്കെ,
മരത്തിന്റെ
ദുർബലമായ
ഞരമ്പുകളെപ്പേറി,
ഒരിലവന്ന്
കാലുരുമ്മി വീഴുന്നു.വിഷമഭിന്നങ്ങളുടെ,
അരസികമായ
ക്ലാസുമുറിയിൽ,
ജീവിതം
പിൻബഞ്ചിലിരിക്കുന്നു.ഞാനിറങ്ങിപ്പോകവേ;
പതിവുപോലെ നീ,
പച്ചവീശി
യാത്രയാക്കുന്നു.നിന്റെ
കണ്ണുകളപ്പോൾ;
"കരയാത്ത പെൺകുട്ടി"യെന്ന്
ഒരു കവിതയെഴുതുന്നു......ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ...
SEQUEL 22
ന്ങ്കളെന്നെ അറിയ്ണത്
ഗോത്ര ഭാഷാകവിത
പ്രകാശൻ ചെന്തളംനക്കി പടിച്ചെ യെന്റെ വാസനെകാളും
യെത്തറ വെൽതാണ് നാന്
നുള്ളി പടിച്ചെ മലയാളെവാസെ .മലെകടന്ത് നാടുതാണ്ടി
തൂരത്തിലേക്ക്...
Compound Eye
കൊതി കൂട്ടും ജല പ്രാണി
കോമ്പൗണ്ട് ഐ
വിജയകുമാർ ബ്ലാത്തൂർപല തരം ഷഡ്പദങ്ങളെയും തേളിനേയും പഴുതാരയേയും വറുത്തും പൊരിച്ചും തിന്നുന്ന തെക്ക്കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആളുകളെ...
SEQUEL 22
‘ദസ്തയോവസ്കി’ എന്ന അപൂർവ നോവൽ
ലേഖനം
രതീഷ് രാമചന്ദ്രൻപുതിയൊരു യുഗം പിറക്കുന്നു എന്നതിനർത്ഥം പുതിയ വാക്കുകൾ പിറക്കുന്നു എന്നതുകൂടിയാണെന്ന് ചരിത്രകാരൻ എറിക് ഹോബ്സ്ബാം പറയുന്നുണ്ട്. ദസ്തയോവസ്കി...
SEQUEL 21
മലയാളം : പഠിക്കാത്തവർ പഠിപ്പിക്കണോ ?
ലേഖനം
നിസ്തുൽ രാജ്നവംബര്‍ ആദ്യവാരം മാതൃഭാഷാവാരമായി കേരളത്തിലെ ഔദ്യോഗിക വൃത്തങ്ങളില്‍ ആചരിച്ചുവരികയാണല്ലോ. ഇതേ സന്ദര്‍ഭത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍...
SEQUEL 21
ശബ്ദത്തിൻ്റെ മോർച്ചറികൾ
പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
പെയിൻറിങ്ങ് ഇ. എൻ. ശാന്തിആദ്യം ശബ്ദമാണല്ലോ....
പിന്നെയാണ് ആളും അർത്ഥവും ഉണ്ടാകുന്നത്.
ഈ ആഖ്യാനം കൂറ്റുകളെ കുറിച്ചാണ്.
ഞങ്ങൾക്ക് ശബ്ദവും...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

