ആർട്ടേരിയ
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
PHOTOGRAPHY
തോട്ടോഗ്രഫി 8
പ്രതാപ് ജോസഫ്
“Character, like a photograph, develops in darkness.”
— Yousuf Karshവെളിച്ചംകൊണ്ട് എഴുതുന്ന കലയാണ് ഫോട്ടോഗ്രഫി. പക്ഷേ,...
PHOTO STORIES
ജനാലവിചാരങ്ങൾ
ഫോട്ടോസ്റ്റോറി
ജിൻസ് ജോൺ
എപ്പോഴും തോന്നിയിട്ടുണ്ട്, നൂറുകണക്കിന് മനുഷ്യരെ മാത്രമല്ല, അവരുടെ വികാര- വിചാരങ്ങളെയും സ്വപ്നങ്ങളെയും ആശകളെയും ആശങ്കകളെയുമെല്ലാം ചുമന്നുകൊണ്ടാണ് തീവണ്ടികൾ...
SEQUEL 65
ആവോ ദ ”മാൻ”
അതുൽ നറുകര / അജു അഷറഫ്
കഴിഞ്ഞ ഒരു പതിറ്റാണ്ടായി നാടൻപാട്ട് വേദികളിലെ ചിരപരിചിതമുഖമാണ് അതുൽ നറുകര. കേവലവിനോദത്തിനപ്പുറം, നാടൻ...
SEQUEL 65
ഉയിർത്തെഴുന്നേൽപ്പ്
കവിത
നിമ. ആർ. നാഥ്‌നിരന്തര നിരാസങ്ങൾക്കൊടുക്കം
നിങ്ങൾ മുള്ളുകളാൽ പൊതിയപ്പെടും.
പാകമാകാ കുപ്പായമെന്ന മട്ടിൽ
നിങ്ങളത് കീറിപ്പറിക്കും.അടിമുടി തിണർപ്പുകൾ പൊന്തും.
കുതറിയോടും.
കയ്പ്പിന്നടരുകൾ ഉറയും.
തിരക്കുകൾ പെറ്റിടും തെരുവുകൾ
നിശ്ശബ്ദതയാൽ...
POETRY
സ്വയം പ്രകാശിക്കാന്‍ കഴിയുംവിധം
കവിത
ബിജു റോക്കി
കുമ്പിള്‍ വെള്ളം കോരിയെടുത്തു.
സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.തുള്ളികളില്‍ തുള്ളിച്ച വെളിച്ചം
എന്തു ചിത്രമാണ് വരയ്ക്കുന്നത്അരുവിയുടെ ഗുഹാമുഖത്ത്
ഒലുമ്പുന്ന വെള്ളം.
കുളിക്കാന്‍...
SEQUEL 65
‘ഉരസലുകളുടെ പൊതുയാത്രകൾ’
വിരൽനഖനാഗമിഴയും ഊടുവഴികളിൽ ഭാഗം - പത്ത്
അനിലേഷ് അനുരാഗ്ജീവൻ്റെ ഏറ്റവും പ്രകടമായ അടയാളങ്ങളിലൊന്നാണ് ചലനം. ജീവനുള്ളവയെല്ലാം ചലിക്കുന്നു എന്ന ലളിതയുക്തിയെ...
SEQUEL 65
ട്രോൾ കവിതകൾ – ഭാഗം 19
വിമീഷ് മണിയൂർ
ബ്ലൗസും ജീൻസും
ക്യൂരിയോ എന്ന് വിളിക്കപ്പെടുന്ന സിറ്റി. അവിടെ ഇന്ററെസ്റ്റ് എന്ന് പേരുള്ളയാൾ. ഇൻക്വിസിറ്റ് എന്ന പകലിൽ വെച്ച് പേഷൻ...
Global Cinema Wall
Liv & Ingmar
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Liv & Ingmar
Director: Dheeraj Akolkar
Language: English
Year: 2012''ഞാനെന്റെ സ്വന്തമായ, എന്നാല്‍ അനഭിജ്ഞവും...
SEQUEL 65
സിൻഡ്രല്ലയുടെ ഷൂ – ഭാഗം 2
രാധിക പുതിയേടത്ത്
കിടപ്പു മുറിയെക്കുറിച്ചോർക്കുമ്പോൾ തന്നെ പെങ്ങിന് അറപ്പ് തികട്ടി വന്നു. വിയർപ്പും രക്തവും കണ്ണീരും സ്രവങ്ങളും മണക്കുന്ന...
Latest articles
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
News and Events
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
News and Events
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

