HomeTagsദി ആർട്ടേരിയ

ദി ആർട്ടേരിയ

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...
spot_img

The Untouchables

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: The Untouchables Director: Brian De Palma Year: 1987 Language: Englishഅമേരിക്കയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അല്‍...

നുണയുടെ നേരുകള്‍

(ലേഖനം)ബി. മധുമലയാളത്തിലെ‍ കഥയെഴുത്തുകാരില്‍ ‍ മാധവിക്കുട്ടിയുടെ തുടര്‍ച്ചയായാണ് അഷിതയെ അടയാളപ്പെടുത്തി കാണാറുള്ളത്. പക്ഷെ ഇരുവരുടേയും രചനകളില്‍ പ്രകടമായ വ്യതാസങ്ങളുണ്ട്....

എഴുത്തുമുറിയിലെ മരണവും കല്പറ്റ നാരായണന്റെ സമയപ്രഭുവും*

(കവിത) അജിത് പ്രസാദ് ഉമയനല്ലൂർഎഴുത്തുമുറിയിലെ അടുക്കുതെറ്റിയ പുസ്തകങ്ങളിൽ നിന്നും പുറപ്പെട്ടു വരുന്നുണ്ട് ചതുരാകൃതിയിലുള്ള അസാധാരണമായൊരു വെളിച്ചം.ചുമരിനു കീഴെയായി എഴുത്തുമേശയുടെ കാലിളകിയാടിയതിന്റെ നരച്ചപാടുകൾ. മേശയ്ക്കു മുകളിലായി മറിഞ്ഞുകിടക്കുന്ന ധ്യാനബുദ്ധനും കല്പറ്റനാരായണൻ മാഷിന്റെ 'സമയപ്രഭു'വും. (ധ്യാനബുദ്ധന്റെ ശിരസ്സിൽ തലോടലിന്റെ പാടുകൾ )സമയപ്രഭുവിലെ വായിച്ച് അവശേഷിപ്പിച്ച...

Disgrace of Gijon

പവലിയൻ ജാസിര്‍ കോട്ടക്കുത്ത്‌ 'What's happening here is disgraceful and has nothing to do with football,' ലോകമെങ്ങുമുള്ള ഫുട്‌ബോള്‍...

ജീവിച്ചവരോ മരിച്ചവരോ അല്ലാത്ത ചിലര്‍

(കവിത) രാജന്‍ സി എച്ച്1 ഇന്നലെ ഞാന്‍ രാമേട്ടനെ വഴിയില്‍ കണ്ടു. അങ്ങാടിയില്‍ നിന്ന് പച്ചക്കറി വാങ്ങി വരികയാണ്. എത്ര കാലമായി രാമേട്ടന്‍ ഇല്ലാതായിട്ടെന്ന് ഓര്‍ത്തതേയില്ല....

വേനൽ ക്യാമ്പുകൾ: ക്ലാസ്സ് മുറിയിൽ നിന്ന് മൈതാനങ്ങളുടെ പച്ചപ്പിലേക്ക്

എ എസ് മിഥുൻമാർച്ച് മാസംപരീക്ഷാച്ചൂടിൻറെ കടുപ്പത്തിലും കുട്ടികൾ രാവിലെ ഉണരുന്നതും രാത്രി ഉറങ്ങുന്നതും ഒരുപാട് പ്രതീക്ഷകൾ ഉള്ളിലൊതുക്കിക്കൊണ്ടാണ്. ഈ...

ജീവിതം ‘പായ’ വിരിക്കുന്നു

The REader's VIEWഅന്‍വര്‍ ഹുസൈന്‍കഥകളിലൂടെ വിസ്മയം സൃഷ്ടിക്കുന്ന എഴുത്തുകാരനാണ് മനോജ് വെങ്ങോല. വെയില്‍ വിളിക്കുന്നു, പറയപ്പതി, പൊറള് എന്നീ...

ഉണർച്ച, തെളിച്ചം, സ്വപ്‌നം

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം)ഭാഗം 22രോഷ്നി സ്വപ്നഎന്നെ ഭ്രമിപ്പിച്ച രഹസ്യങ്ങളായിരുന്നു സിനിമകൾ. നിശബ്ദത എന്റെ കൂടപ്പിറപ്പായിരുന്നു. ആരോടും...

സങ്കീര്‍ണ്ണതകളുടെ സുന്ദരയാനങ്ങള്‍

വിനോദ് വിയാര്‍മനുഷ്യജീവിതത്തെ അതിന്റെ സങ്കീര്‍ണ്ണതയില്‍ ഉള്‍ക്കൊള്ളാനുള്ള ശ്രമമാണ് ദസ്തയേവ്‌സ്‌കി നടത്തിയത്. അദ്ദേഹത്തിന്റെ നോവലുകളിലെല്ലാം മനുഷ്യരെ രേഖീയമായ പ്രകൃതിയില്‍ കാണാനാകില്ല....

കടല്‍പോലെ വളര്‍ന്നിറങ്ങിയ നിരാശ

(PHOTO STORIES)അരുണ്‍ ഇന്‍ഹാംഒരുപാട് ദിവസമായി ഭീകരമായ നിരാശ, എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ഇല്ല എന്ന് സ്വയം...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 3 വാകമരത്തിന്റെ സന്ദേശംഒരു കുന്നിന് മുകളിലായിരുന്നു സമീറയുടെ സ്‌കൂളും. വളഞ്ഞു പുളഞ്ഞു പോകുന്ന...

അച്ഛന്റെ വഴിയിലൂടെ, പക്ഷെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ എന്ന് മകൻ

ഡോ. ശാലിനി. പിഏതൊരു സത്യൻ അന്തിക്കാട് ചിത്രങ്ങളുടേത് പോലെ, മനുഷ്യത്വവും, മാനുഷിക മൂല്യങ്ങളും, കുടുംബ ബന്ധങ്ങളും, ഏറ്റവും ലളിതമായി...

Latest articles

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

An Evening Where Art Refused to Stay Silent

​Contemporary master Johns Mathew took us on a deep dive into the wild, beautiful...

കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’

​കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...

കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം

സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...