HomePROFILES
PROFILES
Akshaya Sasi
Akshaya Sasi, is a promising young talented dancer, concentrating on Bharathanatya from Coimbatore, Tamil Nadu. Born on 1996 May 28, as the daughter of...
ഗിരീഷ് പിസി പാലം
എഴുത്തുകാരന്‍, സംവിധായകന്‍
കോഴിക്കോട്നാടകം, സിനിമ, സീരിയല്‍ തുടങ്ങിയവയെ തന്റെ എഴുത്തുകള്‍ കൊണ്ട് മനോഹരമാക്കിയ കലാകാരന്‍. കഴിഞ്ഞ 25 വര്‍ഷത്തോളമായി തിരക്കഥാകൃത്ത് സംവിധായകന്‍, കവി തുടങ്ങിയ വ്യത്യസ്ത വേഷങ്ങളണിഞ്ഞ് തിളങ്ങി നില്‍ക്കുന്നു. ഇഷ്ട മേഖലയെ തിരിച്ചറിഞ്ഞ്...
Kerala Wedding Cars – Luxury Cars for Wedding
The wedding is one of the special occasion in once life. The auspicious occasion gets more attracted if everything is professionally arranged. Kerala Wedding Cars,...
Subesh Padmanabhan
Artist, Illustrator
KozhikodeA creative and an accomplished artist, illustrator, art teacher and art director from Poilkave, Kozhikode. Mr. Subesh Padmanabhan is born to Late Padmanabhan...
സുരഭി കെപി
നര്‍ത്തകി
ഏറാമല, വടകര, കോഴിക്കോട്അമ്മയുടെ കൈപിടിച്ച് നൃത്തലോകത്തേയ്ക്ക് കടന്നു വന്ന പ്രതിഭ. ഡാന്‍സില്‍ ഭരതനാട്യത്തില്‍ കൂടുതല്‍ ശ്രദ്ധയുന്നുന്നു.ഗുരുഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ ശ്രീമതി ശാരദസേതുരാമന്‍പഠനവും വ്യക്തി ജീവിതവുംരാജന്‍ ഷൈലജ ദമ്പതികളുടെ മകളായി 1994 മെയ് 8ന്...
വി. കെ. അനില്‍കുമാര്‍
എഴുത്തുകാരൻ
തൃക്കരിപ്പൂർ | കാസർഗോഡ്കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ സ്വദേശി. മലയാള സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദം. കേരള സംഗീത നാടക അക്കാദമിയില്‍ പ്രോഗ്രാം ഓഫീസര്‍. ഉത്തരമലബാറിലെ ജനജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തെയ്യത്തെക്കുറിച്ചും തെയ്യം ദേശങ്ങളെക്കുറിച്ചും എഴുതുന്നു.മേലേരി The...
ഹസ്ന യഹ്‌യ
എഴുത്തുകാരി | മാധ്യമപ്രവർത്തക
വളാഞ്ചേരി, മലപ്പുറംമലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനനം. പിതാവ് കെ. ബി മുഹമ്മദ് അലി. മാതാവ് കൂരിപ്പറമ്പിൽ അക്കരത്തൊടി അബ്ദുൽ ഖാദർ പാറമ്മൽ തിത്തിക്കുട്ടി എന്നിവരുടെ മകൾ ഫാത്തിമത്തു സഹ്‌റ.വളാഞ്ചേരി വൈക്കത്തൂർ...
Vineesh Mudrika
Art Teacher, Kerala School of Arts
Thalassery, KannurA talented artist from Kannur born in 1975 at Vadakkumbad, Thalassery. He had his primary Art Training from...
നസീമ പി.ടി
ചിത്രകാരി,
തലശ്ശേരിവര്‍ണ്ണങ്ങള്‍ കൊണ്ട് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്ന കലാകാരി. പെൻസിൽ സ്കെച്ച്, ചാർക്കോൾ, ഓയിൽ, അക്രിലിക്ക്, മ്യൂറൽ എന്നീ മാധ്യമങ്ങളിൽ ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായ നസീമ പി.ടി, എട്ട് വർഷത്തിലേറെയായി കലാമേഖലയിൽ പ്രവർത്തിക്കുന്നു.പഠനവും വ്യക്തി ജീവിതവും1977 ജനുവരി...
Kanhilassery Vinod Marar
Percussionist, Chenda Artist
KozhikodeA famous percussionist from Kozhikode, Kanhilassery Vinod Marar is a skilled chenda artist. He acquired his first lessons from his maternal...


