HomePROFILESGRAPHIC DESIGNERSശ്രാവണ്‍

ശ്രാവണ്‍

Published on

spot_img

ഡിസൈനര്‍
പാലേരി, കോഴിക്കോട്

ഡിസൈനിംഗ്, വിഷ്വലൈസിംഗ് രംഗത്ത് നാല് വര്‍ഷത്തെ പരിചയം. വിജയന്‍ ശോഭ ദമ്പതികളുടെ മകനായി 1993 ഒക്ടോബര്‍ 14ന് ജനിച്ചു. ഹാന്‍ഡ് ലെറ്ററിങില്‍ ശ്രദ്ധയൂന്നുന്നു. 2012 മുതല്‍ തന്റെ പ്രവര്‍ത്തന മേഖലയില്‍ സാന്നിധ്യം അറിയിച്ചു തുടങ്ങി. കേരള ഡിസൈനേഴ്‌സ്  കൊളാബറെറ്റീവിനൊപ്പം ഹാന്‍ഡ് ലെറ്ററിങ് എക്‌സിബിഷന്‍ സംഘടിപ്പിച്ചു. KDCO (കേരളാ ഡിസൈനേര്‍സ് കൊളാബറെറ്റീവ്) ന്‍റെ അഡ്മിന്‍ / മോഡറെട്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. KDCO മായി സഹകരിച്ചു കൊണ്ടുള്ള പ്രോജക്ടുകളാണ് വരാന്‍ പോകുന്നത്.

നിലവില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ SurveySparrow ല്‍ സീനിയര്‍ വിഷ്വലൈസര്‍ ആയി സേവനമനുഷ്ടിക്കുന്നു.

സഹോദരി: ശിവ നന്ദ

Sravan

Designer
Paleri, Kozhikode

Sravan, Designer from Kozhikode, having an experience of 4 years in the advertising industry, as designer and visualizer. Born on 1994 October 13, as the son of Vijayan and Shobha. Concentrating on Hand Lettering. Active Since 2012. Organized Hand Lettering exhibition in association with Designers Collaborative. Working as Admin/Moderator KDCO (Kerala Designer’s Collaborative). His upcoming projects are in association with KDCO.

At present, Working as Senior Visualizer at SurveySparrow, Info Park, Cochin.

Sister: Shiva Nanda

Does:

Branding
Layouts
Calligraphy
Manipulation
Titles
Print Design

Reach out at:

Kulappurath Meethal (HO),
Paleri town (PO)
Kuttiady (Via)
Calicut: 673508
Mob: 9995566723

[email protected]
www.facebook.com/sraone.branthan
instagram.com/sraone.in
http://sraone.in

ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ :

You could also add your profile in ATHMA ONLINE, and join in our creative forum.
Contact:
Contact: 9539516176, 9048312239, 9846152292

Latest articles

ഒറ്റച്ചോദ്യം – കമാൽ വരദൂർ

ഒറ്റച്ചോദ്യം അജു അഷ്‌റഫ് / കമാൽ വരദൂർ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് നിലവാരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് ലീഗോളം തന്നെ പഴക്കമുണ്ട്....

ആന്റിജന്‍

കഥ അഭിനന്ദ് ഒന്ന് ഇതുവരെയുള്ള പരിചയം വെച്ച്, തനിച്ചുള്ള ജീവിതത്തോടുതന്നെയാണ് കൂടുതൽ അടുപ്പം. അതുകൊണ്ടുതന്നെ, പതിനേഴു ദിവസത്തെ ഈ പരീക്ഷയൊക്കെ തനിക്കെളുപ്പം ജയിക്കാമെന്നായിരുന്നു,...

തോറ്റുപോയവൾ കവിതയെഴുതുമ്പോൾ

കവിത മനീഷ തോറ്റുപോയവൾ കവിതയെഴുതുമ്പോൾ കടലാസ്സിൽ വിഷാദത്തിന്റെ കരിനീല മഷി പടരും വരികളിൽ ക്ലാവ് പിടിച്ച ജീവിതം പറ്റിനിൽക്കും. കല്ലിലുരച്ചിട്ടും ബാക്കി നിൽക്കുന്ന വരാൽ ചെതുമ്പൽ കണക്കെ നിരാസത്തിന്റെ പാടുകൾ വരികളിലൊട്ടി നിൽക്കും. അവളുടുക്കാൻ കൊതിച്ച ചേല കണക്കെ...

ഗോത്രം

ഗോത്രകവിത സിജു സി മീന ചുരുണ്ട മുടി വലിച്ചു നീട്ടി- യതിൽ ചായം പൂശി ഞാനൊരു കാതുകുത്തി പിന്നെ 'കുട്ടി 'ഷർട്ടിട്ടൊ,രു കേറാത്ത പാന്റ്സും വലിച്ചു കേറ്റി ഉപ്പൂറ്റി...

More like this