DANCERS
Kalamandalam Saraswathy
Classical Dancer
KozhikodeSrimathi Kalamandalam Saraswathy is an institution by herself in Kerala , the south Indian state where she was born. Even if she had...
Avani Raj H.R
Dancer | Performer | Trainer
KozhikodeAvani Raj is a talented dancer and performer. She is an alumnus of Kalai Kaviri College of Fine Arts, Trichy,...
സുരഭി കെപി
നര്‍ത്തകി
ഏറാമല, വടകര, കോഴിക്കോട്അമ്മയുടെ കൈപിടിച്ച് നൃത്തലോകത്തേയ്ക്ക് കടന്നു വന്ന പ്രതിഭ. ഡാന്‍സില്‍ ഭരതനാട്യത്തില്‍ കൂടുതല്‍ ശ്രദ്ധയുന്നുന്നു.ഗുരുഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ ശ്രീമതി ശാരദസേതുരാമന്‍പഠനവും വ്യക്തി ജീവിതവുംരാജന്‍ ഷൈലജ ദമ്പതികളുടെ മകളായി 1994 മെയ് 8ന്...
Utthara Unni
Dancer , ActorKochi | MumbaiKarthikathirunal Utthara Unni Raja aka Utthara Unni is the one and only daughter to Urmila Unni and A R...
Dr. Neena Prasad
Classical Dancer
Vanchiyoor | TrivandrumDr Neena has a brilliant academic background, and continues her research pursuits along with her performances and teaching responsibilities. She pursued...
Akshaya Sasi
Akshaya Sasi, is a promising young talented dancer, concentrating on Bharathanatya from Coimbatore, Tamil Nadu. Born on 1996 May 28, as the daughter of...
പ്രദീപ് ഗോപാൽ  | Pradeep Gopal
സംവിധായകന്‍, അഭിനേതാവ്, നര്‍ത്തകന്‍ | കോഴിക്കോട്നാടകം, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ തുടങ്ങി മ്യൂസിക് ആല്‍ബം, നൃത്തശില്‍പം, ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി,  പരസ്യ ചിത്രം, മീഡിയ പ്രൊഡക്ഷന്‍, സിനിമ വരെയുള്ള സകല മേഖലകളിലും തന്‍റെ അടയാളപ്പെടുത്തലുകള്‍ കൃത്യമായി രേഖപ്പെടുത്തിയ അനുഗ്രഹീത...
സിദ്ധേന്ദ്ര കെ പി – Sidhendra K P
ബാലതാരം, നര്‍ത്തകന്‍
പാണ്ടിക്കാട്, മലപ്പുറംമലയാള സിനിമയിലെ വളര്‍ന്നു വരുന്ന ബാലനടന്‍. കുച്ചിപ്പുടി കലാകാരന്‍. കേരളത്തിലെ നട്ടുവാങ്കകലാകാരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായ സിദ്ധേന്ദ്ര, സംസ്ഥാന കലോത്സവ പ്രതിഭ കൂടിയാണ്.പഠനവും വ്യക്തി ജീവിതവുംസ്ത്രീവേഷം കെട്ടി കുച്ചിപ്പുടി ചെയ്യുന്ന, കുച്ചിപ്പുടിയില്‍ തന്റേതായ...
അഞ്ജന അനിൽകുമാർ
നർത്തകി, ചിത്രകാരി
കണ്ണൂർപ്രതിബന്ധങ്ങള്‍ക്ക് മുമ്പിൽ തളരാതെ അഞ്ജന അനിൽകുമാർ. കേൾവി ശാരീരിക ചലനത്തെ നിയന്ത്രിക്കുമെന്ന യാഥാർഥ്യത്തെ മറികടന്നുകൊണ്ടാണ് അഞ്ജന 9 വർഷമായിട്ട് നൃത്ത മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്.പഠനവും, വ്യക്തിജീവിതവുംകണ്ണൂർ വാരം ശാസ്താംകോട്ട ശിവക്ഷേത്രത്തിനു സമീപം അഞ്ജനം വീട്ടിൽ...


