Homeസാഹിത്യം

സാഹിത്യം

വിദ്യാഭ്യാസ-സാംസ്‌കാരികോത്സവം ലാറ്റിറ്റിയൂഡ് 19 ഒക്ടോബര്‍ 1,2 തീയതികളില്‍  വാഗമണ്ണില്‍

കോട്ടയം: ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍, ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍, ഡി സി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി എന്നിവ സംയുക്തമായി വിദ്യാഭ്യാസ-സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നു. ലാറ്റിറ്റിയൂഡ് ...

ബത്തേരി സെന്റ് മേരീസ് കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി: സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി, പി ജി ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ "അവതരണ ശൈലിയിലെ വൈവിധ്യങ്ങൾ: ഭാഷ വിവിധ താളുകളിൽ "എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. കോളേജ്...

ഹരീഷിന് ബെന്യാമിന്റെ തുറന്ന കത്ത്

പ്രിയപ്പെട്ട ഹരീഷ്, എന്റെ പ്രിയ എഴുത്തുകാരാ,ഞങ്ങൾ ആവേശത്തോടെ വായിച്ചു വന്ന ‘മീശ’ പിൻ‌വലിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്നുപറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല. അതിനു കാരണമായി താങ്കൾ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആധികളും...

ശരീര സാധ്യതകളുടെ നാല് കവിതകൾ

രഗില സജിഅവളും ഇരുട്ടുംഅവൾ പാകമില്ലാത്ത ഒരു കുപ്പായത്തിന്നകത്ത് ഉഴലുന്നു. വലിയ കുടുക്കുകളുള്ള മുറി വാതിലോടാമ്പലക്കകത്ത്.ഇരുട്ടിന്റെ നീളൻ കൈകളിലേക്ക് വാതിൽച്ചോട്ടിലെ ചെറു വിടവിലൂടെ പറന്നെത്തുന്നു വെളിച്ചപ്പൂമ്പാറ്റകൾഅവൾക്ക് ശ്വാസം മുട്ടുകയും ശരീരം വിറച്ച് വിയർക്കുകയും ചെയ്തു. മിന്നുന്ന കുപ്പായക്കൈ വലിച്ച് പൊട്ടിച്ചു ഉടുപ്പിന്റെ വട്ടക്കുടുക്ക്.തുറന്ന വാതിൽ, പൊട്ടിയ താഴ്. വെളിച്ചത്തിന്റെ നൂലിഴ വകഞ്ഞ് നഗ്നയായി അവൾ നടന്നു. മറ്റൊരാളവളെ...

അരുണ്‍ ലാല്‍ മൊകേരിയുടെ പ്രഭാഷണം മാറ്റിവെച്ചു

അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘടിപ്പിക്കുന്ന അരുണ്‍ലാല്‍ മൊകേരിയുടെ പ്രഭാഷണ പരമ്പര മാറ്റിവെച്ചു. പനി പടരുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ജൂൺ 3ന് നടക്കേണ്ട...

‘മലയാളമണ്ഡലം’ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 2018 - 19 വര്‍ഷത്തെ 'മലയാളമണ്ഡലം' പ്രവര്‍ത്തനങ്ങള്‍ക്ക് റവ. മുള്ളര്‍ ഓഡിറ്റോറിയത്തില്‍ ആരംഭമായി. ജയപാല്‍ സാമുവല്‍ സക്കായ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജിലെ മലയാള വിഭാഗത്തിലെ വിദ്യാര്‍ത്ഥികളും...

സാഹിതി സാഹിത്യോത്സവം നാളെ മുതൽ; പെരുമാൾ മുരുകൻ പങ്കെടുക്കും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല അന്തര്‍സര്‍വ്വകലാശാല സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. 'സാഹിതി' എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാർച്ച് 6, 7 തീയ്യതികളിൽ ക്യാമ്പസിൽ വെച്ചാണ് നടക്കുന്നത്. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ നാളെ...

യത്തീമിന്റെ നാരങ്ങാമിഠായി

പി.ടി. മുഹമ്മദ് സാദിഖിന്റെ ഹൃദയ സ്പര്‍ശിയായ പ്രവാസ കുറിപ്പുകള്‍ വിപണിയിലെത്തി. പ്രവാസാനുഭവങ്ങളുടെ നിരവധി എഴുത്തുകള്‍ വായനക്കാരില്‍ എത്തുമ്പോള്‍ അവയോരോന്നും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. എഴുത്തുകാരുടെ അനുഭവങ്ങളിലെ വ്യത്യസ്തതയും അവരുടെ നിലപാടില്‍ വന്ന കാര്‍ക്കശ്യവും...

ജിനേഷ് മടപ്പള്ളി അനുസ്മരണവും പുസ്തക പ്രകാശനവും

ജിനേഷ് മടപ്പള്ളി അനുസ്മരണവും പുസ്തക പ്രകാശനവും ജൂണ്‍ 10-ന് 3 മണിക്ക് വടകര  ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ജിനേഷിന്റെ "വിള്ളല്‍" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്, ജിനീഷിന്റെ...

‘ഉറുന്പരിക്കാത്ത മിഠായികൾ’ – പ്രകാശനം

'കണ്ണൊപ്പ്'എന്ന തൻറെ ആദ്യകവിതാസമാഹാരത്തിലൂടെ ശ്രദ്ധേയയായ അനുപ്രിയ.എ.കെ യുടെ പുതിയ കവിതാസമാഹാരം 'ഉറുന്പരിക്കാത്ത മിഠായികൾ' കൈരളി ബുക്സിലൂടെ പുറത്തുവരികയാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലുൾപ്പെടെയുള്ള ആനുകാലികങ്ങളിലൂടെ എഴുതിത്തെളിഞ്ഞ കവയിത്രിയുടെ ഈ പുസ്തകം കവിതയിലൂടെ ജീവിതം കണ്ടെടുക്കുന്ന ഒന്നു...
spot_imgspot_img