ജിനേഷ് മടപ്പള്ളി അനുസ്മരണവും പുസ്തക പ്രകാശനവും

0
927

ജിനേഷ് മടപ്പള്ളി അനുസ്മരണവും പുസ്തക പ്രകാശനവും ജൂണ്‍ 10-ന് 3 മണിക്ക് വടകര  ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ജിനേഷിന്റെ “വിള്ളല്‍” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്, ജിനീഷിന്റെ സുഹൃത്തുക്കളും സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തും. ജൂണ്‍ 10-ന് വടകര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കെ.സച്ചിദാനന്ദനും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിക്കും. മെയ്‌ 5-ന്  രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നു ജിനേഷ് മടപ്പള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here