Homeസാഹിത്യം
സാഹിത്യം
53-ന്റെ നിറവില്‍ റൗളിംഗ്
നിധിന്‍ വി.എന്‍.ജെ.കെ. റൗളിംഗ്, ആ പേര് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എഴുത്തുകൊണ്ട് വിസ്മയ ലോകം കാട്ടിതന്ന എഴുത്തുകാരി. അത്രമേല്‍ നിരാശപടരുന്ന നിമിഷങ്ങളില്‍ അവരെ വായിക്കുമ്പോള്‍ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നു. സ്വയം കുട്ടിയാകുന്നു. വിസ്മയങ്ങളില്‍...
ശങ്കരാചാര്യസംസ്കൃത സര്‍വകലാശാലയിൽ മലയാളം സാഹിത്യോത്സവം
1993 -ൽ സ്ഥാപിതമായ കാലടി, ശ്രീ ശങ്കരാചാര്യസംസ്കൃത സര്‍വകലാശാല 2017-2018 രജതജൂബിലി വർഷമായി ആഘോഷിച്ചു വരികയാണ്. അതിന്റെ ഭാഗമായി മലയാള സാഹിത്യോത്സവം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 2 വരെ സര്‍വകലാശാലയില്‍ വെച്ച് നടക്കും....
പെരുന്നാൾ മൈതാനം
റോബിൻ എഴുത്തുപുരതീർന്നുപോയേക്കാവുന്ന
കളിപ്പാട്ടങ്ങളുള്ള പെരുന്നാൾ മൈതാനത്തിൽനൂലുപൊട്ടി
ഇരുട്ടിലേയ്ക്കുയരുന്ന
മർദ്ദംകുറഞ്ഞ ഗോളങ്ങളായ്എപ്പഴോ
കേടുപറ്റി നിലയ്ക്കുന്ന
വിലകുറഞ്ഞ പാട്ടുപെട്ടിയുടെ ഇമ്പങ്ങളായ്വർണ്ണവൃത്തങ്ങൾക്കിടയിൽ
പാകപ്പെടാൻ ഭ്രമിക്കുന്ന
കരിവളകളായ്കാഞ്ചിവലിക്കാതെ
പൊട്ടുന്ന
ഒളിപ്പോരൊരുക്കത്തിനുള്ള
പൊട്ടാസു തോക്കുകളായ്...തീർന്നു പോയേക്കാവുന്ന
ചിലനേരങ്ങളിൽ
തനിച്ചങ്ങനെ നമ്മൾ...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in
സച്ചിനൊപ്പം ഭവ്യക്ക് വേണ്ടി
ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഭവ്യയുടെ ചികിത്സാ സഹായത്തിനായി 'വേരുകൾ എഴുതുന്നത്' എന്ന ബുക്ക് വിറ്റു കിട്ടുന്നതിൽ നിന്ന് ഒരു ഭാഗം നൽകാൻ പുസ്തകത്തിന്റെ പ്രസാധകർ 3000 ബിസി തയ്യാറായി. 250 രൂപ...
ആൽക്കെമിസ്റ്റ്
വായന
സമീർ പിലാക്കൽ"പ്രപഞ്ചത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ ഒരാൾ പൂർണ്ണമനസ്സോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ അയാളുടെ കൂടെ നിൽക്കും’’ ആൽക്കെമിസ്റ്റ് എന്ന പുസ്തകത്തിന്റെ തുടക്കവും ഒടുക്കവും മധ്യവും പറയുന്നത് ഇതാണ്....
ജിനേഷ് മടപ്പള്ളി അനുസ്മരണവും പുസ്തക പ്രകാശനവും
ജിനേഷ് മടപ്പള്ളി അനുസ്മരണവും പുസ്തക പ്രകാശനവും ജൂണ്‍ 10-ന് 3 മണിക്ക് വടകര ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്നു. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ജിനേഷിന്റെ "വിള്ളല്‍" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്, ജിനീഷിന്റെ...
അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെച്ച കവിതകൾ
(ലേഖനം)ഷാഫി വേളം'നിഴലിനെ ഓടിക്കുന്ന വിദ്യ'എന്ന കവിതാ സമാഹാരത്തിലൂടെ നമ്മുടെ ചുറ്റുവട്ടത്തുള്ള ജീവിതങ്ങളെ കണ്ടെടുത്ത് അക്ഷര നക്ഷത്രങ്ങളിൽ കൊത്തിവെക്കുകയാണ് കെ.എം റഷീദ്. ജീവിതാനുഭവങ്ങളുടെ മഷിയിൽ മുക്കി എഴുതിയ ഇതിലെ കവിതകൾ അനുവാചക ഹൃദയങ്ങളിൽ ഓളങ്ങൾ...
മണ്‍സൂണ്‍ പുസ്തകോത്സവം ഒരുക്കി മാതൃഭൂമി ബുക്‌സ്
തൃശ്ശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ മാതൃഭൂമി ബുക്‌സിന്റെ നേതൃത്വത്തില്‍ മണ്‍സൂണ്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ 30ന് വൈകിട്ട് ആറ് മണിയ്ക്ക് എഡിജിപി ബി സന്ധ്യ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രമുഖ പ്രസാധകരുടെ...
രണ്ടറ്റങ്ങൾ
കവിത
സമീർ പിലാക്കൽഒരിക്കൽ നമ്മൾ ഒരേ ഭൂഖണ്ഡത്തിന്റെ വലിയ രണ്ടറ്റങ്ങളായിരുന്നു,ഇടക്കെന്നോ ഒരു അഗ്നിപർവത
സ്ഫോടനം ഫലകങ്ങളിളക്കി രണ്ട് ദ്വീപുകളായി നമ്മെ
ഒറ്റപ്പെടുത്തി,നിന്റെ ദ്വീപിൽ മാത്രം
വസന്തം തളിരിട്ടത്രേ
ഞാനോ,നിന്റെ ഓർമയിൽ ആൾത്താമസമില്ലാതെ കിടക്കുന്ന ദ്വീപ്,ഒരിക്കൽ നമ്മൾ ആകാശത്താൽ ഉമ്മ വെക്കും...
മൂന്ന് അഞ്ചിഞ്ച് കവിതകള്‍
മുംതസിര്‍ പെരിങ്ങത്തൂര്‍കാത്തിരുപ്പ്ഗ്രേ ടിക്കിനും ബ്ലൂ ടിക്കിനും
ഇടയിൽ നേർത്ത് വരുന്ന, ഒരിടവേളയാണിന്ന്-
കാത്തിരുപ്പ്.തലയെടുപ്പ്
നാട്ടുകാരുടെ ഇടക്ക് തല ഉയർത്തി നടക്കണം എന്ന് കരുതിയാണ് അവൻ പുതിയ ഐഫോൺ-മോഡൽ തന്നെ മേടിച്ചത്,
എന്നാൽ, ഇപ്പോൾ തല കുനിഞ്ഞു തന്നെ ഇരിപ്പാണ്...!ഹെഡ്സെറ്റ്അപ്പുറത്തെ...


