Homeസാഹിത്യംസച്ചിനൊപ്പം ഭവ്യക്ക് വേണ്ടി

സച്ചിനൊപ്പം ഭവ്യക്ക് വേണ്ടി

Published on

spot_imgspot_img

ക്യാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഭവ്യയുടെ  ചികിത്സാ സഹായത്തിനായി ‘വേരുകൾ എഴുതുന്നത്’ എന്ന ബുക്ക് വിറ്റു കിട്ടുന്നതിൽ നിന്ന് ഒരു ഭാഗം നൽകാൻ പുസ്തകത്തിന്റെ പ്രസാധകർ 3000 ബിസി തയ്യാറായി. 250 രൂപ വിലവരുന്ന ഈ ബുക്കിൽ നിന്ന് 100 രൂപ ഭവ്യയുടെ ചികിത്സ ചിലവിനായി നൽകും. ബുക്കിന്റെ ഏതാനും കോപ്പികൾ പ്രവീണിന്റെ കൈവശം ഉണ്ട്. ആർക്കെങ്കിലും ബുക്ക് വാങ്ങാൻ താത്പര്യമുണ്ടെങ്കിൽ ഉടനെ ബന്ധപ്പെടുക.

[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]
[siteorigin_widget class=”WP_Widget_Media_Image”][/siteorigin_widget]

പുസ്തകത്തെ കുറിച്ച് പറയാൻ ആണെങ്കിൽ പുസ്തകത്തിന്റെ ആമുഖം തന്നെ കടമെടുക്കേണ്ടി വരും എന്ന് പ്രവീണ്‍ പറയുന്നു. ‘ഇതൊരു കവിത പുസ്തകം അല്ല. ഇതൊരു ഓട്ടോഗ്രാഫ് ആണ്. അല്ല ഇതൊരു ഡയറി ആണ്. അതുമല്ല ചിതറി തെറിച്ച ചില ചിന്തകൾ ആണിത്. അതെ മനസിനടിയിൽ കുഴിച്ചു മൂടപെട്ട അനുഭവങ്ങളുടെ നേർ സാക്ഷ്യം വേരുകൾ വെളിപ്പെടുത്തുന്നു’.

ആവശ്യക്കാര്‍ ബന്ധപ്പെടുക: 8547253156 (പ്രവീൺ)

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this