Homeസിനിമ

സിനിമ

‘Crime Never Pays’

സുരേഷ് നാരായണൻമോഹൻലാലിൻറെ ഹൈ വോൾട്ടേജ് ആക്ഷൻ ഫിലിം അഭിമന്യുവിൻറെ ടാഗ് ലൈൻ ആയിരുന്നു ഇത്. 28 വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ റിലീസായ #പൊറിഞ്ചുമറിയംജോസിനും ഇത് നന്നായി ചേരുന്നുണ്ട്. (സിനിമകൾ തമ്മിലുള്ള താരതമ്യം, പക്ഷേ...

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രങ്ങളായ വികൃതി വരുന്നു

സൗബിന്‍ ഷാഹിര്‍, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വികൃതി '. ബാബുരാജ്, ഭഗത് മാനുവല്‍,സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍...

സാമൂതിരി അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു

സാബിത്സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വിശ്വൽ ക്ലബ്ബും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. അർച്ചന പദ്മിനി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. അപർണ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോക്ടർ രാമചന്ദ്രൻ അധ്യക്ഷത...

ദുൽഖർ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 80- കളുടെ ഗ്രാമാന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രത്തിലേക്ക് മുടി നീട്ടി വളർത്തിയവരെയാണ് ആവശ്യം. പാലക്കാട് ജില്ലയിലുള്ളവർക്ക് മുൻഗണന. പ്രായപരിധിയില്ല. ആഗസ്റ്റ് 10 ശനിയാഴ്ച ഷൊർണൂർ...

ചലച്ചിത്രമേള: ഓഫ് ലൈന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

കോഴിക്കോട്: 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ അഞ്ച് മേഖലാകേന്ദ്രങ്ങളില്‍ ഇതിനുള്ള...

ജി.അരവിന്ദൻ ഓർമ്മയായിട്ട് ഇന്ന് 27 ആണ്ടുകളാകുന്നു.

സി. ടി. തങ്കച്ചൻകേരളം കണ്ട ഈ ബഹുമുഖ പ്രതിഭ തന്റെ അൻപത്തിയാറാമത്തെ വയസ്സിലാണ് ഓർമ്മയായത്.കാർട്ടൂണിസ്റ്റ്, നാടക സംവിധായകൻ സംഗീതജ്ഞൻ ' സിനിമാ സംവിധായകൻ എന്നിങ്ങനെ താൻ കൈ വെച്ച മേഖലകളിലെല്ലാം തന്റെ അടയാളം...

ഹു- മലയാളസിനിമയിലെ നാഴികക്കല്ല്

അഖിലേഷ് സുരേഷ്മെർക്കാഡ കുന്നിലെ കാറ്റാടി മരങ്ങൾക്കും താഴ് വരയിലെ ഉറഞ്ഞുപോയ നിശബ്ദതയ്ക്കും ഇടയിൽ തളംകെട്ടി നിൽക്കുന്ന നിഗൂഡതകളുടെ കഥയാണ് നാം കാണുന്നത്. പിടിതരാതെ പായുന്ന കാലത്തിനെയും മനുഷ്യമനസ്സിനേയും കടിഞ്ഞാണിട്ടു വരുതിയിലാക്കിയ ഗലീലിയോ പ്രീസ്റ്റോയുടെ...

‘ഇന്ത്യന്‍2’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

കമല്‍ഹാസന്‍ ചിത്രം 'ഇന്ത്യന്‍2'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്ന് സംവിധായകന്‍ ശങ്കറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം...

മാഡ്രിഡ് മേളയിൽ രഞ്ജി പണിക്കർ മികച്ച നടൻ

മാഡ്രിഡ്: മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അംഗീകാരം നേടി ജയരാജിന്റെ ഭയാനകം. ഭയാനകത്തിലെ അഭിനയത്തിന്‌ മികച്ച നടനുള്ള പുരസ്‌കാരം രഞ്ജി പണിക്കർക്കും തിരക്കഥാ പുരസ്‌കാരം ജയരാജിനും ലഭിച്ചു. ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിന്റെ പതിനെട്ടാം...

വാക്കിനെ രാകി ദൃശ്യമാക്കിയ ഗന്ധര്‍വ്വന്‍

നിധിന്‍.വി.എന്‍പ്രണയത്തിന്റെ അനന്ത സാധ്യതകള്‍ ഇത്രകണ്ട് ഉപയോഗപ്പെടുത്തിയ മറ്റൊരു മലയാള സംവിധായകനും ഉണ്ടാകില്ല. സാഹിത്യ ലോകത്തു നിന്നും ചലച്ചിത്ര ലോകത്തെത്തിയ പത്മരാജന്‍ ദൃശ്യകലയുടെ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയായിരുന്നു. 1945 മെയ്‌ 23-ന് ആലപ്പുഴ ജില്ലയിലെ...
spot_imgspot_img