Homeസിനിമ
സിനിമ
വല്‍സന്‍ ഡിക്രൂസ് അന്തരിച്ചു
വല്‍സന്‍ ഡിക്രൂസ് അന്തരിച്ചു. പ്രമേഹബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മദ്രാസില്‍ ഫിലിം എഡിറ്റിങില്‍ അസിസ്റ്റന്റായാണ് സിനിമാ ജീവിതം തുടങ്ങിയത്. ഇരുനൂറിലധികം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിബി മലയില്‍ സംവിധാനം ചെയ്ത...
അപ്പലാളും അതിന്റാളും : നായാട്ടിലെ തന്റെ പാട്ടിനെക്കുറിച്ച് അൻവർ അലി
അഭിമുഖംഅൻവർ അലി | സൂര്യ സുകൃതംഅടുത്ത കാലങ്ങളിൽ ഇറങ്ങിയ മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും മികച്ചതെന്ന് ആസ്വാദകർ അംഗീകരിച്ച പല പാട്ടുകളുടെയും രചയിതാവാണ് അൻവർ അലി. കവി, വിവർത്തകൻ, എഡിറ്റർ, തിരക്കഥാകൃത്ത് എന്നിങ്ങനെ എഴുത്തിന്റെ...
A Most Wanted Man (2014)
ഹര്‍ഷദ്A Most Wanted Man (2014)Director: Anton CorbijnCountry: Germanyഈ ദുനിയാവിനെ കൂടുതല്‍ സമാധാനമുള്ളതാക്കാന്‍ (To make the world safer place) അതാണ് അമേരിക്ക പറഞ്ഞോണ്ടിരിക്കുന്നത്. 9/11 ന് ശേഷം ആ...
വിജയ് സേതുപതി ഫഹദ് ഫാസില്‍ ചിത്രം ‘സൂപ്പര്‍ ഡീലക്‌സി’ന് എ സര്‍ട്ടിഫിക്കറ്റ്
വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന് എ സര്‍ട്ടിഫിക്കറ്റ്. ട്രാന്‍സ്‌ജെന്‍ഡറായ ശില്പ, കമിതാക്കളായ രണ്ടുപേര്‍, പോണ്‍ഫിലിം കാണാന്‍ നടക്കുന്ന കുട്ടികള്‍ എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്....
മറാത്തി നടി സീമ ദേവ് അന്തരിച്ചു
മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...
The Backstager
നിധിന്‍ വി.എന്‍
ഒരു സിനിമാക്കാരന് പറയാന്‍ എന്തെല്ലാം ഉണ്ട്? അവന്‍ പറയുന്ന അവന്റെ കഥകളില്‍, വേദനകള്‍ മാത്രം നിഴലിക്കുന്നത് എന്തുക്കൊണ്ടാണ്? അത്രമേല്‍ മുറിയപ്പെട്ടുകൊണ്ടാണ് ഒരാള്‍ തന്റെ വിജയത്തിലേക്ക് എത്തുന്നത്. ആ യാത്ര എങ്ങനെ ആയിരിക്കും?...
അരുൺ ചന്ദുവിന്റെ ‘ഗഗനചാരി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
സിനിമഗോകുൽ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന " ഗഗനചാരി " എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രത്തിന്റെ ഫസ്സ്...
“നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള”യുടെ രജിസ്ട്രേഷൻ പയ്യന്നൂരിൽ ആരംഭിച്ചു
കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (NFFK) 2018 ജൂൺ 9 മുതൽ 13 വരെ പയ്യന്നൂരിൽ വച്ച് നടക്കും. രാജധാനി തിയ്യേറ്റർ കോംപ്ലക്സിലെ 2...
സൂപ്പര്‍ നായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സ്റ്റാന്‍ ലീ അന്തരിച്ചു
കാലിഫോര്‍ണിയ: ലോകത്താകമാനം കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച സ്പൈഡര്‍ മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി ഒരു പിടി സൂപ്പര്‍ നായക കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ എഴുത്തുകാരനും എഡിറ്ററുമായ സ്റ്റാന്‍ ലീ മാര്‍ട്ടില്‍ ലെയ്ബര്‍ (95) അന്തരിച്ചു....
മാരി സെൽവരാജിന്റെ ‘പരി’യേറും കർണ്ണൻ
സിനിമവിഷ്ണു വിജയൻമാരി സെൽവരാജ് പരിയേറും പെരുമാളിൽ തന്റെ രാഷ്ട്രീയം പറഞ്ഞവസാനിപ്പിക്കുന്ന ഇടത്ത് നിന്നാണ് കർണ്ണൻ തന്റെ 'പരി' (കുതിര) മേലേറി കുറച്ചു കൂടി ശക്തമായി ആ യാത്ര തുടരുന്നത്. ഏതാനും മാസം മുമ്പ്...


