രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം

0
574

തൃശ്ശൂര്‍ ചലച്ചിത്ര കേന്ദ്രത്തിന്റേയും സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തുന്നു. മെയ്‌ 26 വൈകീട്ട് നാലു മണിക്ക് തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ മെഡ്ലികോട്ട് ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍
“രാമു കാര്യാട്ട് സ്വപ്നവും സിനിമയും” എന്ന ടി.വി.ചന്ദ്രന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നു. തുടര്‍ന്ന് രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം ടി.വി.ചന്ദ്രന്‍ നിര്‍വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here