ഇന്ദ്രൻസ് മികച്ച നടൻ, പാർവതി നടി

0
350

2017 ലെ സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

നടന്‍ – ഇന്ദ്രന്‍സ് (ആളൊരുക്കം)
നടി – പാര്‍വതി (ടേക്ക് ഓഫ്)
സ്വഭാവ നടന്‍ – അലന്‍സിയര്‍ (തൊണ്ടി മുതല്‍)
സ്വഭാവ നടി – മോളി വത്സന്‍ (ഈ.മ. യൌ, ഒറ്റ മുറി വെളിച്ചം)
ചിത്രം – ഒറ്റ മുറി വെളിച്ചം (രാഹുല്‍. ജി നായര്‍)
രണ്ടാമത്തെ കഥാചിത്രം: ഏദൻ (സഞ്ജു സുരേന്ദ്രന്‍)
ജനപ്രിയ ചിത്രം – രക്ഷാധികാരി ബൈജു ഒപ്പ് 
സംവിധായകന്‍ – ലിജോ ജോസ് (ഈ.മ. യൌ)
നവാഗത സംവിധായകന്‍ – മഹേഷ്‌ നാരായണന്‍ (ടേക്ക് ഓഫ്)
ശബ്ദസംവിധാനം – രംഗനാഥ് രവി (ഈ.മ.യൗ)
സംഗീത സംവിധാനം – എം.കെ അര്‍ജുനന്‍ (ഭയാനകം)
ഗായകന്‍ – ഷഹബാസ് അമന്‍ (മായാനദി)
ഗായിക – സിത്താര കൃഷണകുമാര്‍ (വിമാനം)
പശ്ചാത്തല സംഗീതം – ഗോപി സുന്ദര്‍  (ടേക്ക് ഓഫ്)
കഥാകൃത്ത് – എം.എ. നിഷാദ്
തിരക്കഥ – സജി പാഴൂർ ( തൊണ്ടി മുതലും ദൃക്‌സാക്ഷിയും )
കലാസംവിധാനം – സന്തോഷ് രാമൻ (ടേക്ക് ഓഫ്)
പ്രത്യേക പരാമര്‍ശം- വിനീത കോശി  (ഒറ്റ മുറി വെളിച്ചം)
ഗാനരചയിതാവ് – പ്രഭാവര്‍മ.
ക്യാമറ – മനേഷ് മാധവ്

LEAVE A REPLY

Please enter your comment!
Please enter your name here