മോഹന്‍ലാല്‍ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

0
588

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍, 20-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, 18-നും 24-നും, 30-നും 45-നും, 55-നും 75-നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ളവരെയാണ് ചിത്രത്തിലേക്ക് ആവശ്യം. താല്പര്യമുള്ളവര്‍ പ്രൊഫൈലും ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും, ഏറ്റവും പുതിയ ഫോട്ടോയും അയക്കുക. അയക്കേണ്ട വിലാസം: marakkarmovie@gmail.com. അവസാന തിയതി നവംബര്‍ 20. തിരഞ്ഞെടുക്കുന്നവരെ ഫൈനലല്‍ ഓഡീഷനിലേക്ക് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here