Homeസിനിമ

സിനിമ

വാക്കിനെ രാകി ദൃശ്യമാക്കിയ ഗന്ധര്‍വ്വന്‍

നിധിന്‍.വി.എന്‍പ്രണയത്തിന്റെ അനന്ത സാധ്യതകള്‍ ഇത്രകണ്ട് ഉപയോഗപ്പെടുത്തിയ മറ്റൊരു മലയാള സംവിധായകനും ഉണ്ടാകില്ല. സാഹിത്യ ലോകത്തു നിന്നും ചലച്ചിത്ര ലോകത്തെത്തിയ പത്മരാജന്‍ ദൃശ്യകലയുടെ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയായിരുന്നു. 1945 മെയ്‌ 23-ന് ആലപ്പുഴ ജില്ലയിലെ...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടൻ സുരാജ്, നടി കനി, സ്വഭാവ നടൻ ഫഹദ്, ലിജോ സംവിധായകൻ..

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം...

ആമിയുടെ പ്രശ്നങ്ങൾ

ബിലാൽ ശിബിലിമാധവികുട്ടി പലർക്കും പലതായിരുന്നു. അവർക്കു തന്നെ സ്വയം അവരെ പലതായി തോന്നിയിട്ടുമുണ്ട്. ആമിയും കമലയും മാധവികുട്ടിയും കമലാദാസും അവസാനം സുരയ്യയും. പല രൂപങ്ങൾ. പല ജന്മങ്ങൾ. നമ്മൾ കണ്ടും കേട്ടും അനുഭവിച്ച...

മരണത്തിന്റെ സ്റ്റേഷനിലേക്ക് വണ്ടി മാറിക്കയറിയവൻ

ജിഷ്ണു രവീന്ദ്രൻഇർഫാൻ... നിങ്ങൾക്കൊരു ചരമക്കുറിപ്പെഴുതുക അസാധ്യമാണ്. പലവുരു പരാജയപ്പെട്ടാണ് ഞാൻ ഇതെഴുതി ഒപ്പിക്കുന്നത്. ഒരുനടനാകാൻ ഒരുപാടൊന്നും ഒരുങ്ങാൻ നിൽക്കരുത്, അതിനൊപ്പം ഒഴുകാൻ തയ്യാറായാൽ മതി എന്നു പറഞ്ഞ നിങ്ങൾ ജീവിച്ചു തീർത്ത കഥാപാത്രങ്ങളിൽ...

ലോക്ക്ഡൗൺ ഷോർട് ഫിലിം അവാർഡിന് അപേക്ഷിക്കാം

ലോക്ക് ഡൗൺ കാലത്ത് നിരവധി ആളുകൾ ലോക്ക് ഡൗണുമായും, കോവിഡ് എന്ന വിഷയവുമായും ബന്ധപ്പെട്ട് നിരവധി ഹ്രസ്വ ചിത്രങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ നിർമ്മിച്ച അത്തരം ചിത്രങ്ങൾക്ക് വേണ്ടി ഒരു...

കാളിദാസ് ജയറാം നായകനാവുന്ന ‘മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി’യുടെ ടീസര്‍ എത്തി

കാളിദാസ് ജയറാമും അപര്‍ണ്ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന 'മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി'യുടെ ടീസര്‍ എത്തി. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിസ്റ്റര്‍ ആന്റ്...

നിവിന്റെ കരിയർ ബെസ്റ്റ്; ഹേയ് ജൂഡ് റിവ്യൂ വായിക്കാം

ശൈലന്‍ എഴുതുന്നു കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിൽ ഊന്നി മാത്രം സിനിമകളെടുക്കാറുള്ള ശ്യാമപ്രസാദ് എന്ന ആർട്ട് ഹൗസ് ലേബലിംഗ് ഉള്ള സംവിധായകൻ തന്റെ ക്ലാസ് കൈവിടാതെ തന്നെ ശൈലിയിൽ നടത്തിയിരിക്കുന്ന കൃത്യമായ ഒരു വ്യതിചലനമാണ് "ഹേയ്...

ചിത്രം ഏതെന്ന് ഊഹിക്കാമോ? സാരഥി ചോദിക്കുന്നു

സംവിധായകന്‍ രഞ്ജിത്തും എഴുത്തുകാരന്‍ ജി. ആര്‍. ഇന്ദുഗോപനും പുതിയ ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നു. നിര്‍മ്മാതാവായ സി. വി. സാരഥിയാണ് ഈ വിശേഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. എഴുത്തുകാരനും സംവിധായകനും, ആവേശം നിറയ്ക്കുന്ന ദിവസങ്ങളാണ് മുന്നില്‍......

Tar

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Tar Director: Todd Field Year: 2022 Language: English, German, Frenchബെര്‍ലിന്‍ ഫിലാര്‍മോണികിന്റെ ആദ്യത്തെ വനിതാ മ്യൂസിക് കണ്ടക്ടര്‍ ആണ് ലിഡിയ താര്‍. പേഴ്‌സണല്‍ അസിസ്റ്റന്റായ ഫ്രാന്‍സെസ്‌ക, ഭാര്യയായ ഷാരോണ്‍,...

Divines (2016)

ഹര്‍ഷദ്‌Divines (2016)Director: Houda BenyaminaCountry: Franceദുനിയാ. അതാണവളുടെ പേര്. പാരീസിലെ ഒരു ചേരിയില്‍ താറുമാറായ കുടുംബ സാഹചര്യത്തില്‍ പൊരുതി ജീവിക്കുന്ന ദുനിയാ. ചെറിയ മോഷണങ്ങളും കള്ളത്തരങ്ങളും നേടിക്കൊടുക്കുന്ന പണം അവളില്‍ ആത്മവിശ്വാസം ഉണ്ടാക്കുന്നുണ്ട്....
spot_imgspot_img