News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 72
മീശത്തുമ്പ് കൊണ്ട് എഴുതപ്പെടുന്ന മലയാള കവിതാചരിത്രം
ലേഖനം
അശ്വനി ആർ ജീവൻ
ആരാണ് കവിയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. കവിത എഴുതുന്ന ഏതൊരു വ്യക്തിയും കവിയാണ്. ലോക ഭാഷയായ...
POETRY
ട്രോൾ കവിതകൾ – ഭാഗം 26
വിമീഷ് മണിയൂർ
ഒരില
ഒരില വട്ടത്തിൽ ചുട്ടെടുക്കുകയായിരുന്നു മരം. ഉറുമ്പുകൾ കയറി ഇറങ്ങി അതിൽ ഞരമ്പുകൾ വരച്ചുകൊണ്ടിരുന്നു. ആ ഇലയുടെ അടിയിൽ...
SEQUEL 72
ഈ പുഴയും കടന്ന്
ഓർമ്മക്കുറിപ്പ്സുഗതൻ വേളായി
പിന്തിരിഞ്ഞു നോക്കുമ്പോൾ പുഴയോർമ്മകൾ കുലംകുത്തിയൊഴുകുന്നു. എന്റെ ബാല്യകാല ഓർമ്മകൾ ബലികഴിക്കപ്പെടാതിരിക്കാനുള്ള കാരണം ഒരുപക്ഷെ, പുഴയോരം ചേർന്നുള്ള വിശാലമായ...
PHOTOGRAPHY
തോട്ടോഗ്രഫി 14
പ്രതാപ് ജോസഫ്
"When people ask me what photography equipment I use, I tell them my...
SEQUEL 72
ചമ്പാഗലിയിലെ കഫേ
കഥ
അനീഷ് ഫ്രാൻസിസ്
1.ബൈപ്പാസ് സര്‍ജറിയുടെ തലേന്ന് രാത്രി ബാലചന്ദ്രന്‍ ആ കഫേ വീണ്ടും കണ്ടു. ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷം ഒരു സ്വപ്നത്തില്‍...
SEQUEL 72
നടത്തം
കവിത
ബിജു ലക്ഷ്മണൻ
പ്രഭാത സവാരിക്കിടയിലെ
ഞങ്ങളുടെ കണ്ടു മുട്ടൽ
ഒരു കൊടും വളവായിരുന്നു.വീടോ പേരോ
അറിയാത്തത്പുഞ്ചിരി കൊണ്ട്
പ്രഭാതപ്പൊട്ട് തൊടാൻ
ശ്രമിക്കുന്ന
യാനം.
അതിൽ കൂടുതൽ
വാചാലമായാൽ
ഞങ്ങൾക്കിടയിലുള്ള
കവിത
നഷ്ടപ്പെട്ടേക്കാം...ചുരുക്കി
ചുരുക്കി
കാരണം പറഞ്ഞാൽ
ഉദയ സൂര്യ ചുവപ്പിൽ
വേണം...
Global Cinema Wall
A Hidden Life
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്
Film: A Hidden Life
Director: Terrence Malik
Year: 2019
Language: English, Germanകഥ നടക്കുന്നത് രണ്ടാം...
PHOTO STORIES
yummy frames
ഫോട്ടോസ്റ്റോറിഷഹനാസ് അഷ്‌റഫ്‌ഞാൻ ഷഹനാസ് അഷ്‌റഫ്. തൃശൂർ സ്വദേശി. കുടുംബത്തോടൊപ്പം മസ്കറ്റിൽ താമസിക്കുന്നു. തന്റെ ഇത്തിരി വട്ടത്തിലെ കാഴ്ചകൾ ചിത്രങ്ങളായി...
FILM FESTIVALS
മിനിമൽ സിനിമ സ്വതന്ത്ര ചലച്ചിത്ര മേള : കോഴിക്കോട് വേദിയാവും
കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ചലച്ചിത്രമേളയായ മിനിമൽ സിനിമയുടെ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്‌സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ്...
NEWS
പ്ലസ് വൺ വിദ്യാർത്ഥികൾക്ക് എന്‍ട്രന്‍സ് പരിശീലന ധനസഹായം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും, സയന്‍സ് ഗ്രൂപ്പ് എടുത്ത് ഒന്നാം വര്‍ഷ...
ആസ്വാദനം
കടലും കച്ചവടവും കാതലും
വായന
ഡോ. കെ എസ് കൃഷ്ണകുമാർ
സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

