News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
SEQUEL 84
അയമുവും മോയിൻ ഖാനും
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
അന്ധന്മാരെ കാണുമ്പോഴൊക്കെ എന്തുകൊണ്ടോ ഞാൻ അയമുവിനെ ഓർക്കും. ഒരുപക്ഷെ, ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ടിട്ടുള്ള അന്ധൻ അയമു...
FILM FESTIVALS
മിനിമൽ സിനിമ പ്രദർശനം ; പ്രതാപ് ജോസഫിന്റെ സിനിമകൾ കാണാം
മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി, ഈ മാസത്തിൽ പ്രതാപ് ജോസഫിന്റെ സിനിമകൾ പ്രദർശിപ്പിക്കും. കുറ്റിപ്പുറം പാലം മുതൽ...
ATHMA
‘നന്മ’ നിറഞ്ഞൊരു ശില്പശാല
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ, പൂക്കാട് കലാലയത്തിൽ സംഘടിപ്പിച്ച കലാ വിജ്ഞാന ഏകദിന ശില്പശാല ക്യാമ്പ് കുട്ടികൾക്ക്...
PHOTOGRAPHY
ക്യാമറ കണ്ട കഴിഞ്ഞാണ്ട് – 2
സുദേവൻ
2004 ൽ "വരൂ"ഷോർട് ഫിലിമിൻ്റെ ഭാഗമായിട്ടാണ് ഒരു ക്യാമറ ആദ്യമായി ഉപയോഗിക്കുന്നത്. സുഹൃത്ത് കണ്ണൻ്റെ കയ്യിലുള്ള ഒരു ഓട്ടോഫോക്കസ്...
INTERVIEW
ഒറ്റച്ചോദ്യം – ബോസ് കൃഷ്ണമാചാരി
സംഭാഷണം - അജു അഷ്‌റഫ് / ബോസ് കൃഷ്ണമാചാരി
ചോ: ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് ബിനാലെ. 2011 ൽ കൊച്ചിയിൽ...
SEQUEL 83
ഒറ്റയ്ക്കാവുമ്പോൾ അനന്തമാകുന്നൊരാകാശം
കവിത
സായൂജ് ബാലുശ്ശേരിഒറ്റയ്ക്കാവുന്നവരൊന്നും
ഒരൊറ്റയാൻ അല്ല
കാട് മദിച്ചു നടക്കുന്നത് പോയിട്ട്
ഒരു പൂവ് ഉതിർന്ന് വീഴുന്നത് പോലും
കണ്ടു നിൽക്കാനുള്ള ഉൾക്കരുത്ത്
അവർക്ക് ഉണ്ടാവണമെന്നില്ല.പ്രകാശരശ്മികൾക്ക് പോലും...
SEQUEL 83
ഓർക്കാപ്പുറത്തെ വിരുന്നുകാരൻ
ഓർമ്മക്കുറിപ്പ്
സുഗതൻ വേളായി
കാലം 1998 .ഒരു ദിവസം കട തുറന്ന ഉടനെ ലാൻറ് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി.
ആരാണാവോ ഈ...
SEQUEL 83
സമയത്തെ കൊത്തി വച്ച കവി, സ്ഥലത്തെ റദ്ദ് ചെയ്ത കലാകാരന്‍
ആത്മാവിന്റെ പരിഭാഷകള്‍ 2ഡോ. രോഷ്‌നി സ്വപ്ന'Art must carry man's
craving for the ideal,
must be an expression...
SEQUEL 83
പ്രണയവഴിയിലെ ആത്മീയഡേറ്റിംഗ്
കഥ
ഷിജു മുത്താരംകുന്ന്
സായന്ത് വല്ലാതെ കിതച്ചു തുടങ്ങി. പിറകിൽ മൊട്ടക്കുന്നിന്റെ വശ്യമായ സൗന്ദര്യം നഷ്ടപ്പെട്ടിട്ട് ഏറെ നേരമായിരിക്കുന്നു. വാക്കുകൾക്ക് അന്യമായ...
Global Cinema Wall
Joyland
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Name: Joyland
Director: Saim Sadiq
Year: 2022
Language: Urdu, Punjabiപാകിസ്താനിലെ ഒരു പരമ്പരാഗത മുസ്ലിം കുടുംബം....
NEWS
ഫോക് ലോർ അക്കാദമി പുരസ്‌കാരം വി.കെ. അനിൽകുമാറിന്
സംസ്ഥാനസർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിന് വി.കെ അനിൽകുമാർ അർഹനായി. അനിൽ കുമാറിന്റെ ആദ്യരചനയായ 'മുന്നൂറ്റി ഒന്നാമത്തെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

