News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സിനിമ
ശാന്താദേവി അനുസ്മരണം നവം: 20 ന്
കോഴിക്കോട്: മലയാളനാടക-ചലച്ചിത്ര രംഗത്തെ നടിയായിരുന്ന കോഴിക്കോട് ശാന്താ ദേവിയുടെ എട്ടാം അനുസ്മരണ ദിനം മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ...
കേരളം
കേരള സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2017-18
തിരുവനന്തപുരം: സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ഒക്ടോബർ 30 ,31 തീയതികളിലായി...
ചിത്രകല
“ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്വരകളും” പ്രകാശനം ചെയ്തു
"ടിപ്പുവിന്റെ വാളും ദൈവങ്ങളിറങ്ങിയ താഴ്വരകളും" പുസ്തകത്തിന്റെ ഔപചാരിക പ്രകാശനം 28.10.2017ന് ശനിയാഴ്ച രാവിലെ പ്രശസ്ത ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയുടെ...
ചിത്രകല
കലാകാരൻമാർക്ക് ഇൻഷുറൻസ് പരിരക്ഷ
തൃശ്ശൂർ: ചിത്ര-ശിൽപകലാരംഗത്ത് പ്രവർത്തിക്കുന്ന 18നും 50നും മദ്ധ്യേ പ്രായമുള്ള കലാകാരൻമാർക്ക് കേരളലളിതകലാ അക്കാദമി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തും. അക്കാദമിയുടെ...
സാഹിത്യം
എഴുത്തച്ഛൻ പുരസ്കാരം സച്ചിദാനന്ദന്
തിരുവനന്തപുരം: 2017 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ സച്ചിദാനന്ദന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം....
നാടകം
മിനിമൽ സിനിമാ പ്രതിവാര സിനിമാ പ്രദർശ്ശനത്തിൽ വെള്ളിയാഴ്ച ദി ആർട്ടിസ്റ്റ്
മിനിമൽ സിനിമാ കൂട്ടായ്മ, ലൈറ്റ്സോഴ്സിന്റെയും ഓപ്പൺസ്ക്രീൻ തിയേറ്ററിന്റെയും സഹകരണത്തോടെ നടത്തുന്ന പ്രതിവാര സിനിമാ പ്രദർശ്ശനത്തിൽ 3/11/2017 വെള്ളിയാഴ്ച വൈകീട്ട്...
ലേഖനങ്ങൾ
യതിയോർമ്മകൾ
ഷൗക്കത്ത്നവംബര്‍ രണ്ട് ഗുരു നിത്യയുടെ ജന്മദിനം.....
എത്ര എഴുതിയാലും തീരാത്ത കരുണാര്‍ദ്രമായ കവിതയാണവന്‍.പിടിവിട്ടുപോയ പട്ടത്തെ ആകാശത്തുതന്നെ ബന്ധിച്ചവന്‍.നീ നിന്‍റെ വഴിയില്‍ നിന്നെ തേടുകയെന്ന്‌ആകാശനീലിമയിലിരുന്ന്അരുള്‍മൊഴിയായവന്‍.അതെന്നോ ഇതെന്നോ അലയേണ്ടെന്ന്ഹൃദയത്തില്‍...
സിനിമ
Secret Superstar
മനോജ് രവീന്ദ്രൻ നിരക്ഷരൻഡങ്കൽ എന്ന അമീർഖാൻ സിനിമയിൽ ഗുസ്തിക്കാരിയായി തകർത്തഭിനയിച്ച സൈറ വസിം എന്ന പതിനേഴുകാരിയുടെ മറ്റൊരു ഗംഭീര...
ലേഖനങ്ങൾ
ലൈംഗീകതയും സ്വാതന്ത്ര്യവും
ഷൗക്കത്ത്പാശ്ചാത്യലോകത്തായാലും പൗരസ്ത്യലോകത്തായാലും ഇനിയും സാമൂഹികമായി പൂര്‍ണ്ണമായും ആരോഗ്യപരമായി രൂപപ്പെട്ടിട്ടില്ലാത്തതും ഭാവിയില്‍ സംഭവിക്കേണ്ടതുമായ ഒന്നാണ് സ്ത്രീപുരുഷസൗഹൃദം. ചില വ്യക്തികളിൽ മാത്രമാണ്...
നാടകം
കേരളപ്പിറവി ദിനത്തിൽ ഒറ്റാൽ പ്രദർശിപ്പിക്കുന്നു
കൊച്ചി: നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊച്ചിയിലെ ടാഗോർ ലൈബ്രറിയിൽ ജയരാജിന്റെ ഒറ്റാൽ എന്ന അസാധാരണ ചലച്ചിത്രം പ്രദർശിപ്പിക്കുന്നു. ലൈബ്രറി...
ലേഖനങ്ങൾ
“ആയിഷ ഇന്ദിരാഗാന്ധിയാണ്”
13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ...
ചിത്രകല
ആത്മയിൽ പോർട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല
'ആത്മ'യിൽ പോര്‍ട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻ ഷൈജു നടുവത്തൂരിന്റെ നേതൃത്വത്തില്‍ നവംബർ പതിനൊന്ന് ശനിയാഴ്ചയാണ് ശിൽപശാല...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

