athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

പരദേശിയുടെ ജാലകം: പ്രകാശനം 27 ന്

കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം...

ശതമോഹനം 21 ന് പൂക്കാട് കലാലയത്തില്‍

കൊയിലാണ്ടി: കേരളാ കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശതമോഹനം മോഹിനിയാട്ടം ഡെമോന്‍സ്ട്രെഷനും അവതരണവും സംഘടിപ്പിക്കുന്നു. ജനവരി 21 ഞായര്‍ ഉച്ചയ്ക്ക് ശേഷം...

ദേശീയ ചിത്ര കലാ ക്യാന്പ് തലശ്ശേരിയില്‍ 20, 21 ദിവസങ്ങളില്‍

തലശ്ശേരി: കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ചിത്ര - ശില്‍പ കലാ രംഗത്തെ നിറസാന്നിധ്യമായ  കേരളാ ചിത്രകലാ പരിഷത്ത് 'പൈതൃകം...

മുഹമ്മദ്‌ അക്ബര്‍ മലപ്പുറം

കഴിവുണ്ടായിട്ടും ഒതുങ്ങിക്കൂടി കഴിയുന്ന അക്ബറിനെ കുറിച്ച് ഷഹബാസ് അമന്‍ എഴുതുന്നുഅക്ബർ. മലപ്പുറത്ത് മാത്രം കണ്ട് വരുന്ന ഒരു പ്രത്യേക...

ഷഹബാസ് മധുരം നുണഞ്ഞ് ടാഗോര്‍ ഹാള്‍

കോഴിക്കോട്: മലയാളിക്ക്  ദിവ്യപ്രണയത്തിന്റെ പുത്തന്‍ അനുഭൂതി സമ്മാനിച്ച പ്രിയ ഷഹബാസ് അമന്‍. ഗസല്‍ ഗായകന്‍, ഗാനരചിയിതാവ്, സംഗീത സംവിധായകന്‍,...

കാര്‍ബണ്‍: എല്ലാരും പോകുന്ന വഴിയില്‍ പോകാത്തവരുടെ സിനിമ

ബിലാല്‍ ശിബിലിചാരം മുതല്‍ വജ്രം വരെ. രൂപമാറ്റങ്ങള്‍ അനവധിയുണ്ട് കാര്‍ബണ്‍ എന്ന മൂലകത്തിന്‌. ഏറ്റവും ലളിതമാവാനും ഏറ്റവും കടുപ്പമുള്ളതാവാനും...

ഫെമിനച്ചൻ

മുരളി തുമ്മാരുകുടിസ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താൻ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ...

“യാക്കോബിന്റെ മകൾ” – ചവിട്ടുനാടകത്തിൽ നിന്നും

പാലക്കാട് ഇന്ദിര ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മലബാർ ക്രാഫ്റ്റ് മേളയിൽ "യാക്കോബിന്റെ മകൾ" ബൈബിൾ കഥയെ അവലംബിച്ച്...

ഷൈനി കോഴിക്കോട്

നാടകനടി തിരുവങ്ങൂര്‍, കോഴിക്കോട്അഭിനയ മേഖലയില്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി തിളങ്ങി നില്‍ക്കുന്ന പ്രതിഭ.പഠനവും വ്യക്തി ജീവിതവുംഎ.എന്‍ വാസുവിന്റെയും സരസയുടെയും മകളായി...

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്

ചിലപ്പതികാരം കാവ്യോത്സവം ജനവരി 20 ന് മതിലകത്ത്കൊടുങ്ങല്ലൂര്‍: ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി സംഘടിപ്പിക്കുന്ന ചിലപ്പതികാരം കാവ്യോത്സവം ജനു.20 രാവിലെ...

വെള്ളിനേഴി കലാഗ്രാമത്തെപ്പറ്റി ഹ്രസ്വചിത്രം ഒരുങ്ങുന്നു

വള്ളുവനാടിന്റെ സാംസ്കാരിക സ്രോതസ്സായ വെള്ളിനേഴി കലാഗ്രാമത്തെപ്പറ്റി ഹ്രസ്വചിത്രം ഒരുങ്ങുന്നു. വിഷ്ണു അച്യുത മേനോന്റെ നേതൃത്വത്തിലുള്ള ഒരു  സംഘം യുവ...

നമ്മള്‍ മറന്നുപോയ വിശപ്പിന്റെ നിലവിളിയുമായി ‘അന്നപ്പെരുമ്മ’

സന്തോഷ്‌ എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന കഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി രചിച്ച നാടകമാണ് വടകര മേമുണ്ട HSS ലെ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...