News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സാഹിത്യം
അക്ബര്‍ കക്കട്ടില്‍ ഫോട്ടോ പ്രദര്‍ശനം
കക്കട്ടില്‍: അക്ബര്‍ കക്കട്ടിലിന്‍റെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അക്ബര്‍ കക്കട്ടില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. അക്ബര്‍ കക്കട്ടിലിന്‍റെ വ്യക്തി...
സാഹിത്യം
കെ. പാനൂര്‍ അന്തരിച്ചു
പാനൂര്‍: പ്രമുഖ ഗ്രന്ഥകർത്താവും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു. 2006-ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം...
Uncategorized
മിഠായിതെരുവിൽ മധുഗാന സന്ധ്യ
കോഴിക്കോട്: കോഴിക്കോടിന്‍റെ ആത്മാവുറങ്ങുന്ന മിഠായിതെരുവിൽ നടൻ വിനോദ് കോവൂരിന്‍റെയും ഗായകൻ ഭാനുപ്രകാശിന്റേയും നേതൃത്വത്തിൽ 'ഒരു തെരുവിന്‍ മധുരം' ഗാനസന്ധ്യ സംഘടിപ്പിക്കുന്നു....
NATURE
സഹ്യാ ഗ്രീന്‍ ഫെസ്റ്റ് 26, 27, 28 തീയതികളില്‍
മാങ്ങാട്ടുപറമ്പ: കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ കാമ്പസിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം ഗ്രീൻ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 'സഹ്യാ' എന്ന പേരിൽ നടക്കുന്ന...
കേരളം
വി ആര്‍ സുധീഷ് ഫെസ്റ്റിവല്‍ 23,24,25 തീയ്യതികളില്‍ കോഴിക്കോട്
കോഴിക്കോട്: എഴുത്തുകാരന്‍ വി. ആര്‍ സുധീഷിനെ സുഹൃത്തുക്കള്‍ ആദരിക്കുന്നു. ലിറ്റരേച്ചര്‍ ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രവരി 23,24,25 തീയ്യതികളില്‍ കോഴിക്കോട്...
സിനിമ
ക്യാപ്റ്റന്‍റെ നാട്ടില്‍ നാളെ ജയസൂര്യ
പാനൂര്‍: ക്യാപ്റ്റന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം സിനിമയില്‍ വി.പി സത്യനെ അനശ്വരമാക്കിയ ജയസൂര്യ നാളെ വി.പി സത്യന്‍റെ നാട്ടില്‍. ഫെബ്രവരി...
ചിത്രകല
ന്യുഡൽഹി ആർട് ബുക്ക് ഫെയർ 24, 25 തീയതികളിൽ
ന്യുഡൽഹി: ഇന്ദിരാ ഗാന്ധി ദേശീയ കലാ കേന്ദ്രം കലാ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രവരി 24, 25 തീയതികളിൽ (ശനി, ഞായർ)...
സാഹിത്യം
അന്താരാഷ്ട്ര പുസ്തക സാഹിത്യോത്സവം മാര്‍ച്ച് ഒന്ന് മുതല്‍ കൊച്ചിയില്‍
കൊച്ചി: വാര്‍ഷിക പരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കം കുറിക്കുന്ന അന്താരാഷ്ട്ര പുസ്തക- സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പ് കൊച്ചിയില്‍ നടക്കും. സ്ഥിരം വേദിയായി കൊച്ചിയെ...
Uncategorized
വയലിനിസ്റ്റ് എം എസ് അനന്തരാമന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് എം എസ് അനന്തരാമന്‍ അന്തരിച്ചു. പ്രശസ്ത വയലിനിസ്റ്റ് പാരൂര്‍ എ സുന്ദര അയ്യരുടെ മകനും...
സിനിമ
RIFFK റജിസ്ട്രേഷൻ ആരംഭിച്ചു
കൊടുങ്ങല്ലൂര്‍: RIFFK റജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ ഇരുനൂറിലേറെ റജിസ്ട്രേഷൻ നടന്നു കഴിഞ്ഞു. ആദ്യ ഡെലിഗേറ്റ് ആയി നജ്മൽ ബാബു...
ചിത്രകല
മധു മടപ്പള്ളിയെ അനുസ്മരിച്ചു സ്നേഹിതർ
ഇന്നലെ അന്തരിച്ച കലാകാരൻ മധു മടപ്പള്ളിയെ സ്നേഹിതർ അനുസ്മരിക്കുന്നുടി.കെ. ഉമ്മർചിത്രകലാധ്യാപകർ എന്നു പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്ന പേര് നിന്റെതാണ്....
കേരളം
ഭാഷാ ശാസ്ത്ര സെമിനാർ
കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ കൊയിലാണ്ടി ഉപകേന്ദ്രത്തിൽ ഭാഷ ശാസ്ത്ര സെമിനാർ സംഘടിപ്പിക്കുന്നു. ഫെബ്രവരി 22, 23,...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

