അക്ബര്‍ കക്കട്ടില്‍ ഫോട്ടോ പ്രദര്‍ശനം

0
552

കക്കട്ടില്‍: അക്ബര്‍ കക്കട്ടിലിന്‍റെ രണ്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അക്ബര്‍ കക്കട്ടില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. അക്ബര്‍ കക്കട്ടിലിന്‍റെ വ്യക്തി – ഔദ്യോഗിക – സാംസ്‌കാരിക ജീവിതങ്ങളിലെ മുപ്പതോളം ജീവനുള്ള ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. കക്കട്ടിലിന്‍റെ സുഹൃത്ത് കൂടിയായ ഹക്സര്‍ ആര്‍.കെ യുടെതാണ് ചിത്രങ്ങള്‍.

 

 

‘സഹൃദയ സാംസ്‌കാരിക വേദി വട്ടോളി’യാണ് പുസ്തകമേളയും സാംസ്‌കാരിക സായാഹ്നങ്ങളും അടങ്ങുന്ന പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനവും പുസ്തകമേളയും 22 വ്യാഴം വരെ ഉണ്ടായിരിക്കുന്നതാണ്.

 

ഹക്സര്‍ ആര്‍.കെ

 

LEAVE A REPLY

Please enter your comment!
Please enter your name here