athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

സ്നേഹ എം

എഴുത്തുകാരി, നർത്തകിമുള്ളേരിയ, കാസര്‍ഗോഡ്‌ ഒരേ സമയം നർത്തകിയും എഴുത്തുകാരിയും. വളർന്നു വരുന്ന എഴുത്തുകാർക്കിടയിലേക്ക് തന്റെതായ സാന്നിധ്യം അറിയിക്കുന്ന തനതായ രചനാ...

ഇവിടെയുമുണ്ട്, കൊബായാഷി മാസ്റ്ററുടെ പകര്‍പ്പുകള്‍

നിധിന്‍.വി.എന്‍വളര്‍ച്ചയുടെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാളുടെയും ജീവിതത്തെ സ്വാധീനിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാറുണ്ട്. കുഞ്ഞു കുഞ്ഞു മുറിവുകളെ വെച്ചുകെട്ടി, പുഞ്ചിരിച്ചുകൊണ്ട് ഖല്‍ബിലേക്കു...

കാലിക്കറ്റ് പ്രസ്‌ ക്ലബ്‌: പിജി ഡിപ്ലോമ അപേക്ഷ തിയ്യതി നീട്ടി

കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ...

കുട നന്നാക്കുന്ന ചോയി: തുടരുന്ന വായനകള്‍

നിധിൻ.വി.എൻമയ്യഴിപ്പുഴയുടെ തീരങ്ങളിലോ, ദൈവത്തിന്റെ വികൃതികളിലോ പറയാത്ത എന്താണ് മുകുന്ദന് ഇനി മയ്യഴിയിൽ പറയാനുള്ളത് എന്ന അന്വേഷണം ഏതൊരാളെയും കുട...

പുസ്തക സംവാദം: ഞാനും ബുദ്ധനും

കണ്ണൂര്‍: പയ്യന്നൂര്‍ ജവഹര്‍ വായനാശാല & ലൈബ്രറിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തക സംവാദത്തില്‍ ഞാനും ബുദ്ധനും നോവല്‍ ചര്‍ച്ചാ...

സുരഭി കെപി

നര്‍ത്തകി ഏറാമല, വടകര, കോഴിക്കോട്അമ്മയുടെ കൈപിടിച്ച് നൃത്തലോകത്തേയ്ക്ക് കടന്നു വന്ന പ്രതിഭ. ഡാന്‍സില്‍ ഭരതനാട്യത്തില്‍ കൂടുതല്‍ ശ്രദ്ധയുന്നുന്നു.ഗുരുഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയായ...

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം: ജൂൺ 25 വരെ അപേക്ഷിക്കാം

ലോകത്തെ വഴിതിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പലരും ക്ലസ്സ്മുറികളിൽ ഉയർന്ന മാർക്കു വാങ്ങി പ്രതിഭ തെളിച്ചവരായിരുന്നില്ല. വലിയ സംഭാവനകൾ ചെയ്ത...

ജൂൺ 21 ലോക സംഗീത ദിനം

നിധിന്‍.വിഎന്‍ജൂൺ 21 ലോക സംഗീത ദിനം. 1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്നാ ആശയം...

ഭയാനകത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജയരാജിന് മികച്ച  സംവിധായകനുള്ള ദേശീയ അവാര്‍ഡ്‌ അടക്കം, മൂന്നു ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ  ഭയാനകത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡോ...

Prevenge

ഹര്‍ഷദ്Prevenge (2016)Director: Alice LoweCountry: UKആലീസ് ലവ് എന്ന ബ്രിട്ടീഷ് നടി ആദ്യമായി ഒരു സിനിമ ചെയ്യാന്‍...

ജഗേഷ് എടക്കാട്

ചിത്രകാരന്‍ തിരുവാങ്കുളം, എറണാകുളം പെയിന്റിങ്ങില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്‍. പത്ത് വര്‍ഷത്തിലേറെയായി കലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ 2012,...

അന്താരാഷ്ട്ര നാടകോത്സവത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിലേക്കുള്ള (ഇറ്റ്ഫോക്ക് 2019) അപേക്ഷകൾ ക്ഷണിച്ചു.ആദ്യാവതരണം കഴിഞ്ഞതും ഇറ്റ്ഫോക്കില്‍ മുന്‍പ്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...