athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

കൊയിലാണ്ടി കലാകാരന്മാര്‍ കൈകോര്‍ക്കുന്നു

കൊയിലാണ്ടി പരിസര പ്രദേശത്തെ വിവധ കലാമേഖലകളില്‍ പ്രാവീണ്യം നേടിയ 200ല്‍പ്പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ 'കലാകൂട്ടായ്മ' സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലേക്ക് നായികയെ തേടുന്നു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജല്ലിക്കെട്ടിലേക്ക് നായികയെ തേടുന്നു. 25-നും 32-നും ഇടയില്‍ പ്രായം വരുന്ന ഇരുനിറമുള്ള...

ഈ തെരുവില്‍ നിന്നും കലയെ ഇറക്കിവിടാനാവില്ല

നിധിന്‍ വി. എന്‍. കോഴിക്കോടിന്റെ സംസ്കാരത്തെ എങ്ങനെയാണ് മറന്നു കളയുക? കോഴിക്കോടന്‍ ഹല്‍വയുടെ രുചിയില്‍ മാത്രമല്ല, കലാകാരന്മാരോടുള്ള സ്നേഹത്തിന്റെ ഭാഷയില്‍...

ഉടമസ്ഥർ

ഇഖ്ബാൽ ദുറാനിപ്രണയത്തിന്റെ ഒറ്റമുറി വീട് സ്വന്തമായിരുന്നില്ല.വാടക കുടിശ്ശിക കുറിച്ചിട്ട മതിലുകൾ.ഇറക്കി വിടുമ്പോഴേക്കും വിരഹത്തിന്റെ വീട് സ്വന്തമാക്കി ഉടമസ്ഥരാകുന്നു ഹൃദയങ്ങളെപ്പോഴും !ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം: 8086451835 (WhatsApp) editor@athmaonline.in 

സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് വിസ്ഡം ടീസര്‍ പുറത്തിറങ്ങി

പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുടെ 'സര്‍പ്പതത്വം അഥവാ ദി സെര്‍പ്പന്റ്‌സ് വിസ്ഡ'ത്തിന്റെ ടീസര്‍ സെപ്തംബര്‍ 13ന് പുറത്തിറങ്ങി. സര്‍പ്പതത്വം...

രമേശ് കാവില്‍ – Ramesh Kavil

അധ്യാപകന്‍, കവി, ഗാനരചയിതാവ്, പ്രഭാഷകന്‍ നടുവണ്ണൂർ, കോഴിക്കോട്  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച ഗാനരചയിതാവിനുളള പുരസ്കാരം മൂന്ന് തവണ ലഭിച്ച...

അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോൽസവം 

പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജില്‍ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 11 മുതല്‍ 19 വരെയാണ് പരിപാടി...

ചേറില്‍ നിന്നുണ്ടായ മുത്ത്: ‘ചേക്കുട്ടി’

അനഘ സുരേഷ്‌ഭാരത ഐതിഹാസിക കഥകള്‍ പ്രകാരം ജനക മഹാരാജാവിന്, മണ്ണ് ഉഴുതു മറിയ്ക്കുമ്പോഴാണ് ഭൂമി ദേവിയുടെ പുത്രി എന്നറിയപ്പെടുന്ന...

ഇനി തീവണ്ടിക്ക് തിരക്ക് കുറയും

അജയ് ജിഷ്ണു നല്ല റിവ്യൂകൾ കൊണ്ടും ചില പാട്ടുകളും സീനുകളും ഉണ്ടാക്കിയ ഇമ്പാക്ട് കൊണ്ടും നല്ല തിരക്കാണ് തിയറ്ററിൽ അനുഭവപ്പെട്ടത്,...

ഞങ്ങളും പാടും ഈ തെരുവിൽ

സജീർ എസ്. ആർ. പികോഴിക്കാേടിനെ ഹൽവയുടെ പേരിൽ മാത്രമല്ല ഗസലുകളുടെ പേരിൽ കൂടിയാണ്  ഞാൻ ഓർത്തുവെച്ചത്കിട്ടുന്നതെന്തിലും താളം പിടിക്കുന്ന  പാടുമ്പോഴെപ്പോഴും  ബാബുക്കയെ ഓർക്കുന്ന മനുഷ്യരുടെ നാട്....

ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ഇന്നലെയും ഇന്നുമായി...

ഒറ്റപ്പാലത്ത് ചലച്ചിത്ര ആസ്വാദന ക്യാമ്പ്

ഒറ്റപ്പാലം: ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ മൂന്നു ദിവസത്തെ ചലച്ചിത്ര ആസ്വാദന ക്യാമ്പ് നടത്തുന്നു. മയിലുംപുറം, ശ്രീ...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...