ഉടമസ്ഥർ

0
500

ഇഖ്ബാൽ ദുറാനി

പ്രണയത്തിന്റെ
ഒറ്റമുറി വീട്
സ്വന്തമായിരുന്നില്ല.

വാടക
കുടിശ്ശിക
കുറിച്ചിട്ട
മതിലുകൾ.

ഇറക്കി
വിടുമ്പോഴേക്കും
വിരഹത്തിന്റെ
വീട്
സ്വന്തമാക്കി
ഉടമസ്ഥരാകുന്നു
ഹൃദയങ്ങളെപ്പോഴും !



ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in

 

LEAVE A REPLY

Please enter your comment!
Please enter your name here