News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചെറുതല്ലാത്ത ഷോട്ടുകൾ
കനോലി കനാലിന്റെ ചരിത്രം പറഞ്ഞ് ദിശ
നിധിന്‍ വി. എന്‍കനോലി കനാലിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ദിശ. 4 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം പ്രഗ്നേഷ്...
ചിത്രകല
അനുഭവങ്ങളുടെ പറുദ്ദീസയുയരുന്നു
അനഘ സുരേഷ്ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ച് വിലങ്ങിടുന്നിടത്താണ് കൊച്ചി മുസരീസ് ബിനാലെ പോലുള്ളവയ്ക്ക് തിളക്കം ഏറുന്നത്. അവിടെ വലിപ്പ-ചെറുപ്പമോ കുറ്റപ്പെടുത്തലുകളോ...
നൃത്തം
തലസ്ഥാനത്ത് ഉസ്‌ബെക്കിസ്ഥാൻ ഗാന-നൃത്ത സന്ധ്യ
അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍...
ചിത്രകല
ഹിന്ദുസ്ഥാനി സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു
ഭാരത് ഭവനും ഹിന്ദുസ്ഥാനി കള്‍ച്ചറല്‍ അക്കാദമിയും ചേര്‍ന്ന് സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു. ഭാരത് ഭവനില്‍ നടന്ന സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ബി.എഫ്. എച്ച്.ആര്‍...
SHORT FILM & DOCUMENTARY
ലൂപ്ഹോള്‍: പ്രേക്ഷകനില്‍ മാത്രം പൂര്‍ണമാകുന്ന ചിത്രം
നിധിന്‍ വി. എന്‍.ചില ചിത്രങ്ങള്‍ പ്രേക്ഷകനില്‍ മാത്രമാണ് പൂര്‍ണമാവുക. ലൂപ്ഹോള്‍ അത്തരമൊരു ചിത്രമാണ്. റോഷന്‍ ജിപി രചനയും സംവിധാനവും...
ചിത്രകല
പാലക്കാട് ജേതാക്കൾ; കോഴിക്കോട് രണ്ടാമത്
ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 12 വർഷത്തിന് ശേഷം കോഴിക്കോടിന് കിരീട നഷ്ടം.
കോഴിക്കോടിന്റെ കുത്തക അവസാനിപ്പിച്ച് 930 പോയിന്റുമായി...
കവിതകൾ
ഹരിതം
ആര്യ ടിതീപിടിച്ച മരങ്ങളില്‍ നിന്ന്
വിശപ്പെരിയുന്ന
കാട്
ഉരുകിയൊലിക്കുന്നു.ചുംബനം കൊണ്ട്
വിപ്ലവം കൊണ്ടുവരുന്നു.ഇലകള്‍ പൊഴിഞ്ഞ്
നഗ്നമായി
വേരുകളാഴ്ത്തി
ഭോഗം നടത്തുന്നു.നിലനില്പുസമരങ്ങളില്‍
അവ
പൂക്കാലം പിടിച്ചുവാങ്ങി
ഇന്‍ക്വിലാബ് വിളിക്കുന്നു...ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും...
കവിതകൾ
എന്നാൽ ഞാൻ
സുനിത ഗണേഷ്ഞാനിറങ്ങി പോകട്ടെ
എന്റെ
പ്രജ്ഞയിൽ നിന്നും..ശരീരം
അലക്കി തേച്ച്
അലമാരയുടെ താഴെത്തട്ടിൽ
എടുത്തു വെക്കാം...ഇടക്കെടുത്ത്
പൂപ്പൽ തുടച്ച്
ഒരു
അധരാമൃതം നൽകി
തിരികെ വെക്കണം...എന്റെ
ചുവന്ന
ചിന്തകൾ...
സാഹിത്യം
യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു
കോഴിക്കോട്: എന്റെബുക്ക്.കോം - ദി യൂസ്ഡ് ബുക്ക് സ്‌റ്റോറിന്റെ നേതൃത്വത്തില്‍ യൂസ്ഡ് ബുക്ക് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. പോലീസ് ക്ലബ്...
ചിത്രകല
കാര്‍ട്ടൂണ്‍ കൂട്ടം സംഘടിപ്പിക്കുന്നു
പാലക്കാട്: കേരള കാര്‍ട്ടൂണ്‍ അക്കാദമിയും അഹല്യ ഹെറിറ്റേജ് വില്ലേജും സംയുക്തമായി 'കാര്‍ട്ടൂണ്‍ കൂട്ടം' സംഘടിപ്പിക്കുന്നു. മോഹൻദാസ് ഉൾപ്പെടെ മലയാള കാര്‍ട്ടൂണ്‍...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

