News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സിനിമ
കാടിന്റെ കഥ പറഞ്ഞ് ‘പവിഴമല്ലി’
മാധ്യമപ്രവര്‍ത്തകനായ രാജേഷ് ആര്‍ നാഥ് തിരക്കഥ ഒരുക്കി അഖില്‍ കോന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പവിഴമല്ലി'. കാടിന്റെ കഥ...
നാടകം
കെപി കായലാട് സാഹിത്യ പുരസ്കാരം: ലഘുനാടകങ്ങൾ ക്ഷണിച്ചു
മേപ്പയൂർ: പുരോഗമനകലാസാഹിത്യസംഘം മേപ്പയൂർ ഏർപ്പെടുത്തിയ മൂന്നാമത് കെപി കായലാട് സാഹിത്യ പുരസ്കാരത്തിനായി 45 മിനിറ്റിൽ കവിയാത്ത ലഘുനാടകങ്ങൾ ക്ഷണിച്ചു....
സിനിമ
സംവിധാന കലയുടെ പെരുന്തച്ചന് വിട
തിരുവന്തപുരം: ചലച്ചിത്ര സംവിധായകന്‍ അജയന്‍ അന്തരിച്ചു. ഹൃദയ സ്തംഭനംമൂലം തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും...
സിനിമ
പ്രണവ് മോഹലാല്‍ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ടീസറെത്തി
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ ഗോപി ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ ടീസര്‍ പുറത്തിറങ്ങി. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ...
സിനിമ
രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍, ‘ദി ഡാര്‍ക്ക് റൂ’ മികച്ച ചിത്രം
തിരുവന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്....
കവിതകൾ
തിരനല്ലൂര്‍ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
കൊല്ലം: ബഹുജന കലാസാഹിത്യവേദിയുടെ 4-ാമത് തിരുനല്ലൂര്‍ അവാര്‍ഡിന് കവിതാപുസ്തകങ്ങള്‍ ക്ഷണിക്കുന്നു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31...
Uncategorized
മൂന്നാംഘട്ട ഭാരതമേള പരിക്രമം മേളാര്‍ച്ചനയാത്ര ഡിസംബര്‍ 14 മുതല്‍
കണ്ണൂര്‍: ബഹറിന്‍ സോപാനം വാദ്യകലാസംഘം സംഘടിപ്പിക്കുന്ന മൂന്നാംഘട്ട ഭാരതമേള പരിക്രമം മേളാര്‍ച്ചനയാത്ര ഡിസംബര്‍ 14 മുതല്‍ ആരംഭിക്കും. 100-ല്‍...
കവിതകൾ
ഒരു ജാതി കുട
നിഖിൽ എപുറത്തെ ഇരുട്ടിൽ
വെള്ളം പൊങ്ങിയപ്പോൾ
വെള്ളത്തിൽ വീണ്
ഒലിച്ചുപോയതാണ്
ആ വെളുത്ത
കാലൻ കുടഒരു ജാതി കുട...
ചിത്രകല
വൈവിധ്യങ്ങളില്‍ പിറന്ന ചിത്രങ്ങള്‍
അനഘ സുരേഷ്‌കൊച്ചി മുസരീസ് ബിനാലെയുടെ മുഖ്യ വേദികളിലൊന്നായ ഫോര്‍ട്ട് കൊച്ചിയുടെ ചുമരുകളിലെ പോസ്റ്ററുകളില്‍ കണ്ണുടക്കാത്തവരുണ്ടാവില്ല. ഇത് ആരുടെ ചിത്രങ്ങളാണ്,...
സാഹിത്യം
ജയശ്രീ കിഷോറിനും കണ്ണനല്ലൂര്‍ ബാബുവിനും പുരസ്‌കാരം
കോഴിക്കോട്: ഉള്ളൂര്‍ സാഹിത്യ പുരസ്‌കാരത്തിന് ജയശ്രീ കിഷോറും സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് കണ്ണനല്ലൂര്‍ ബാബുവും അര്‍ഹരായി....
Uncategorized
അഖിലേന്ത്യാ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീത ശില്‍പശാലയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണന്റെ നേതൃത്വത്തില്‍...
Uncategorized
സ്വരലയ സമന്വയം 2018
പാലക്കാട്: പതിനെട്ടാമത് സ്വരലയ നൃത്ത സംഗീതോതാസവം 'സ്വരലയ സമന്വയം 2018' എന്ന പേരില്‍ പാലക്കാട് വെച്ച് നടക്കുന്നു. ഡിസംബര്‍...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

