News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
സിനിമ
മന്‍മോഹന്‍ സിങായി അനുപം ഖേര്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ' ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അനുപം...
വിദ്യാഭ്യാസം /തൊഴിൽ
‘ഗേറ്റ്’ ഫെബ്രുവരി രണ്ട് മുതല്‍
ഗേറ്റ് 2019 പരീക്ഷയുടെ സമയക്രമം ഐ.ഐ.ടി. മദ്രാസ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി രണ്ട്, മൂന്ന്, ഒന്‍പത്, 10 തീയതികളിലാണ് പരീക്ഷ...
സിനിമ
ഗുരുവില്‍ നിന്ന് ദേശീയ പുസ്‌കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷം പങ്കുവെച്ച് സന്തോഷ് രാമന്‍
അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ട് നല്‍കില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ ചടങ്ങില്‍ നിന്ന്...
ചിത്രകല
ശാന്താദേവി പുരസ്കാരം പ്രഖ്യാപിച്ചു
കോഴിക്കോട്: ഫ്രെയിം 24ന്റെ നേതൃത്വത്തിൽ ദൃശ്യകല— മാധ്യമരംഗത്ത് നൽകിവരുന്ന ശാന്താദേവി പുരസ്കാരം പ്രഖ്യാപിച്ചു. ജനുവരി 6ന് വൈകിട്ട് ടാഗോര്‍ ഹാളില്‍...
കവിതകൾ
പോക്കുവെയിൽ
സൈനബ് ചാവക്കാട്ഓടിത്തളർന്ന
ഒരു പോക്കുവെയിൽ
നരച്ച കണ്ണുകളെ
വഴിയോരങ്ങളിലേക്ക്
നീട്ടിയിട്ടു ..എണ്ണിയാലൊടുങ്ങാത്ത
കണ്ണുകൾ
സഞ്ചരിച്ചിരുന്ന വഴിയായിരുന്നു...മൗനം നടന്നു നീങ്ങിയ
ഇടവഴികളിൽ
ഉണങ്ങിയ കനവുകളുടെ
പുകച്ചുരുളുകൾ ..നിശ്ചലമായ കുളങ്ങളിലാണിപ്പോൾ
പരൽ മീനുകൾ
ഊളിയിടുന്നത് ..
പശിയടങ്ങാത്ത ചെറുമീനുകൾ
മങ്ങിയ...
വിദ്യാഭ്യാസം /തൊഴിൽ
വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലുള്ള(വി.എസ്.എസ്.സി) വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകര്‍ഷകമായ ശമ്പളമാണ് വി.എസ്.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്....
വിദ്യാഭ്യാസം /തൊഴിൽ
സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജുക്കേഷന്‍ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇ. പന്ത്രണ്ടാംക്ലാസിലെ...
വിദ്യാഭ്യാസം /തൊഴിൽ
യുജിസി നെറ്റ് ഉത്തരസൂചിക ഉടന്‍
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ഡിസംബര്‍ 18 മുതല്‍ 22 വരെ നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ...
കേരളം
നവകേരള സൃഷ്ടിക്ക് സംസ്ഥാനതല ആശയസമാഹരണ മത്സരം
സെന്റർ ഫോർ കണ്ടിന്യുയിംഗ് എഡുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ പ്രളയാനന്തര നവകേരള നിർമ്മാണത്തിന് ഹയർ...
സാഹിത്യം
ചിലപ്പതികാരം സ്മരണയിൽ മതിലകം
കൊടുങ്ങല്ലൂർ: തമിഴ് ഇതിഹാസ കാവ്യമായ 'ചിലപ്പതികാരം' രചിച്ചതെന്ന് അനുമാനിക്കുന്ന മതിലകത്ത് ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി കാവ്യോത്സവം സംഘടിപ്പിച്ചു. നാട്ടിലെ...
ലേഖനങ്ങൾ
എന്റെ സിതാരയ്ക്ക്, ഇന്നത്തെ പിറന്നാളുകാരന്
അഡ്വ. സ്മിത ഗിരീഷ്ഇന്ന് അവന്റെ പിറന്നാളാണത്രേ! ഉപേക്ഷിക്കപ്പെട്ടവരുടെ ദൈവത്തിന്റെ ! ഈ ദിനം മുഴുവൻ നമ്മൾ ഒരുമിച്ചുണ്ടാവേണ്ടതുണ്ട്. ഇലകൾ...
വിദ്യാഭ്യാസം /തൊഴിൽ
എൽ.എസ്.എസ് / യു.എസ്.എസ്. പരീക്ഷ വിജ്ഞാപനം
ഫെബ്രുവരി 23ന് നടത്തുന്ന എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷകളുടെ കൂടുതല്‍ വിവരങ്ങള്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.inൽ ലഭ്യമാണ്. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

