athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

മിഴിയടച്ച് ക്യൂരിയസ് കാർണിവൽ

മുഹമ്മദ് സാബിത്ത് കെ.എംകോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നുദിവസമായി രാപ്പകലില്ലാതെ നടന്ന ക്യൂരിയസ്...

കടലിന്റെ ചില പരി(ത)സ്ഥിതികൾ

ജുനൈദ് അബൂബക്കര്‍ വഴുക്കലുകൾ ഉണങ്ങിത്തുടങ്ങിയ ചില ജലസസ്യങ്ങൾ, കാലുകൾ മാത്രമില്ലാത്ത കുറച്ചധികം പച്ചത്തവളകൾ, ചെളികുഴഞ്ഞ് തിളക്കം പോയ മണൽത്തരികൾ, അകം തെളിഞ്ഞ് കാണാവുന്ന പേരറിയാത്തൊരു മത്സ്യം, മുള്ളുകളില്ലാത്തത്, ചാകാറായൊരു പുഴയോടൊത്ത് കടൽത്തീരത്ത് വന്നടിഞ്ഞിരിക്കുന്നു...‘വെയിലേറ്റുണങ്ങിയാൽ, കടൽക്കാക്കകൾ തിന്നാൽ, ഭൂമിയിൽ...

വെളിച്ചമായീടണം ഞാൻ

ഫാത്തിമാബീവിഇരുളിടങ്ങളില്‍ വഴിയറിയാതെന്നോണം നടന്നുനീങ്ങുമ്പോള്‍ വെളിച്ചമാകുന്ന നിലാവാകേണം. രാത്രിയിലറിയാതെ നിദ്രയിലേക്ക് വഴുതുമ്പോള്‍ കൂട്ടിനായെത്തുന്ന സ്വപ്‌നങ്ങളാകേണം. ചിന്തയിലാശയം തിങ്ങി എഴുതാനിരിക്കുമ്പോള്‍ മഷിതീര്‍ന്ന പേനയ്ക്ക് പകരമായെത്തുന്ന പെന്‍സിലാകേണം. വേദനകൊണ്ടെന്‍ സുഹൃത്തിന്‍ ഹൃദയം വിങ്ങുമ്പോള്‍ ചെറുപുഞ്ചിരിയാൽ ചാരത്തണയുന്നൊരു സഖിയാകേണം. മഴത്തുള്ളിയായ് പെയ്തു ഭൂമിയെന്ന കാമുകിയെ ആര്‍ദ്രമായ് ചുംബിക്കും നീലാംബരമാകേണം. പാതയിലെല്ലാം കാണുന്ന മുള്ളിന്നുമപ്പുറം പൂന്തോട്ടമുണ്ടെന്നു പഠിപ്പിച്ചോരമ്മയാകേണം. ജീവിതത്തിലേ-വര്‍ക്കും വെളിച്ചമായീടണം.ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...

കരുണാർദ്രം ക്യൂറിയസ്

യാസീൻ ബിൻ യൂസുഫലികിട്ടിയ അനുഗ്രഹങ്ങളൊന്നും പോരാ എന്ന് പലപ്പോഴും തോന്നാറുണ്ട്. പക്ഷെ, നമ്മളൊക്കെ എത്രയോ അനുഗ്രഹീതരാണ് എന്ന് ബോധ്യമായ...

കമൽ ചിത്രം: പൂജ ഇരുപത്തിയഞ്ചിന്

പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻെറ പൂജാ ചടങ്ങ് ജനുവരി ഇരുപത്തിയഞ്ച് വെള്ളിയാഴ്ച കാലത്ത് ഒമ്പത്...

വടകര ടൗണ്‍ഹാളില്‍ ഇന്ന് വൈകിട്ട് സബര്‍മതിയുടെ ഗാനമേള

പ്രശസ്ത ഗായകന്‍ വിടി മുരളിയുടെ സംഗീത ജീവിതത്തിലെ അമ്പതാണ്ട് ആഘോഷിക്കുന്നതിന്റെ ഭാഗമായി സബര്‍മതിയുടെ ഗാനമേള അരങ്ങേറുന്നു. ജനുവരി 19,...

നാളെ ആരംഭിക്കുന്ന നിശാഗന്ധി നൃത്തോത്സവം ഗവർണർ ഉദ്ഘാടനം ചെയ്യും

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവമായ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ ജനുവരി 20 മുതൽ 26 വരെ കനകക്കുന്നിലെ...

ഗോത്ര കവിത അവതരണം

പട്ടാമ്പി: കവിതയുടെ കാര്‍ണിവല്‍ നാലാം പതിപ്പിനോടനുബന്ധിച്ച് കേരളത്തിലെ ആദിവാസി ഭാഷയില്‍ എഴുതുന്ന കവികളുടെ ഗോത്ര കവിത അവതരണം സംഘടിപ്പിച്ചിരിക്കുന്നു. 25-ന്...

‘അള്ള് രാമേന്ദ്രന്റെ’ ട്രെയിലര്‍ എത്തി; മാസ് ഗെറ്റപ്പില്‍ ചാക്കോച്ചന്‍

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന 'അള്ള് രാമേന്ദ്രന്റെ' ട്രെയിലര്‍ എത്തി. 25,000 രൂപ മുതല്‍മുടക്കില്‍ 'പോരാട്ടം' എന്ന ചിത്രം ചെയ്ത്...

ബഷീര്‍ സ്മൃതിയോട് അനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചിത്രകല ക്യാമ്പ്

തേഞ്ഞിപ്പാലം: ബഷീര്‍ സ്മൃതിയോടനുബന്ധിച്ച് ജനുവരി 21, 22 തിയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല ഇഎംഎസ് സെമിനാര്‍ കോംപ്ലെക്‌സ് പരിസരത്ത് ചിത്രകല...

ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ...

കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് ചിത്രപ്രദര്‍ശനം ഒരുക്കുന്നു

കോഴിക്കോട്: കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ടസിന്റെ 33-ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രപ്രദർശനമൊരുക്കുന്നു. കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ടസ്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...