പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻെറ പൂജാ ചടങ്ങ് ജനുവരി ഇരുപത്തിയഞ്ച് വെള്ളിയാഴ്ച കാലത്ത് ഒമ്പത് മുപ്പതിനും പത്തു മണിക്കും ഇടയിലായി കൊച്ചി യിലെ ഐ.എം.എ ഹാളിൽ നടക്കുന്നു. ഡാനി പ്രൊഡക്ഷൻസിൻെറ ബാനറിൽ ജോണി വട്ടക്കുഴിയാണ് ഈ ചിത്രം നിർമമിക്കുന്നത്. ലക്ഷ ദ്വീപിലാണ് ഈ ചിത്രത്തിൻെറ ചിത്രീകരണം നടക്കുന്നത്.