News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
ഫാസിസ്റ്റുകാലത്തെ വർത്തമാനം
റബീഹ് എം.ടിചുരുട്ടി പിടിച്ച മുഷ്ടികളെ
അവർ അടിച്ചൊതുക്കും.
ഉയർന്ന് കേൾക്കുന്ന ശബ്ദങ്ങളെ
അവർ തല്ലിക്കെടുത്തും.
മഷിത്തുള്ളി കിനിയുന്ന പേനത്തുമ്പുകളെ
അവർ ഒടിച്ചുകളയും.
ഒപ്പിയെടുക്കുന്ന കാമറ ചില്ലുകൾ
അവർ തെരുവിൽ...
Uncategorized
‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’; ഫോട്ടോഗ്രാഫി മത്സരം മൂന്നാം സീസണ്‍
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളിലൂടെ കേരള സമൂഹത്തില്‍ സ്വന്തമായ ഇടം പതിപ്പിച്ച കേരളത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനായ കുടുംബശ്രീ...
കവിതകൾ
രക്തം നിറഞ്ഞ മുറി
അജേഷ് നല്ലാഞ്ചി
വണ്ണാമ്പല നിറഞ്ഞ
ഈ ഗുഡുസു മുറിക്ക്
ഓലക്കണ്ണി നനഞ്ഞ മണമാണ്..
ചുമർ നിറയെ
ചൊട്ടപ്പുഴുക്കളാണ്...പല്ലി
പാറ്റ
തേരട്ട
കരിങ്കണ്ണി
അണങ്ങ്
ചേക്കാലി
പിന്നെ പേരറിയാത്ത
അനേകം ചെറുജീവികളുടെ സത്രം..ചിതൽ
പുറം ജനാലയ്ക്ക് താഴെ ചാരി...
ലേഖനങ്ങൾ
ഡയനീഷ്യൻ ഭൂതകാലവും പിൽക്കാല വിചാരണകളും
എം. മുകുന്ദന്റെ 'ആവിലായിലെ സൂര്യോദയം' എന്ന നോവലിനെ ആസ്പദമാക്കിയുള്ള പഠനം.
സനൽ ഹരിദാസ്വർത്തമാനകാലത്തിന്റെ യുക്തിയിൽ ചരിത്രാതീതകാലത്തെ പരിശോധിച്ചാൽ അതു തീർത്തും...
കവിതകൾ
കസായിപ്പുരയിലെ ആട്ടിൻകുട്ടികൾ
കവിതബഹിയനേരം വെളുക്കുന്നേയുള്ളൂ,
നിരത്തുകളിൽ
തിരക്കുകൾ തുടങ്ങുന്നു,
അന്നം തേടിയും
അഗ്നി തേടിയും ....വഴിവക്കിലെ
കസായിപ്പുരയിൽ
കട്ടുറുമ്പുകളരിച്ച
വലിയ മരമുട്ടി!
തൂക്കിയിട്ട ചകിരിക്കയർ !
വായ്തല രാകിയ
പലവിധ കത്തികൾ !...
സാംസ്കാരികം
എസ് എൻ എം ട്രെയിനിങ് കോളേജ് ഗ്രാമസേവനപദ്ധതി ഉദ്ഘാടനം ഇന്ന്
മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗ്രാമസേവനപദ്ധതി ആവിഷ്കരിക്കുന്നു. വടക്കേക്കര ഗ്രാമപഞ്ചായത്ത്...
PROFILES
റിജോയ് എം രാജൻ
1991ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കരയിൽ ജനിച്ചു. കുന്നംകുളം വിവേകാനന്ദ കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, പന്തളം എൻ.എസ്.എസ് കോളേജ്,...
കഥകൾ
ഗോ റിപബ്ലിക്
നവീൻ. എസ്
കോടതി മുറി തിങ്ങി നിറഞ്ഞിട്ടുണ്ട്. കാരണം, വിചിത്രമായ ഒരു കേസിന്റെ തുടർ വാദമാണ് ഇന്നവിടെ നടക്കുന്നത്. (നിലവിൽ...
ലേഖനങ്ങൾ
മരുഭൂമിയെ പച്ചപ്പിനാൽ ആർദ്രമാക്കുന്ന സ്ത്രീ നന്മ
സ്മിത പ്രമോദ്, ദുബായ്
മാറ്റാനാഗ്രഹിക്കാത്ത ശീലങ്ങളിലൊന്നാണ് യാത്ര. യാത്രകൾക്കിടയിൽ നമ്മൾ അറിയാതെ ...
സിനിമ
സുരേഷ് ഗോപിയുടെ “കാവല്‍ ” തുടങ്ങി
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കാവല്‍" കട്ടപ്പനയില്‍ ഇന്ന് ആരംഭിച്ചു. "അനൂപ്...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

