News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
മനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!
Paul Lanman എഴുതിയ Oh Foolish Man എന്ന കവിതയുടെ സ്വതന്ത്രപരിഭാഷഅശ്വതി രാജൻമനസ്സും മസ്തിഷ്കവും മരിച്ച മനുഷ്യാ!
നിന്റെ വിഴുപ്പുകൾ...
നാടകം
World Theatre Day in the time of Corona
27th March is World Theatre Day. This year’s Theatre day message is delivered by...
വായന
ഓർമയിലെ നക്ഷത്രങ്ങൾ
വായന
സഹർ അഹമ്മദ്പുസ്തകം : ഓർമയിലെ നക്ഷത്രങ്ങൾ
രചന: ഡോ. കെ.പ്രസീത
പ്രസാധകർ: പ്ലാവില ബുക്സ്
വില: 90 രൂപ
പേജ്: 64കണ്ണൂർ പേരളശ്ശേരി എ.കെ.ജി....
കവിതകൾ
വാടക മുറികളെക്കുറിച്ച്
ബിൻസി മരിയ
1
വാടക മുറികളെക്കുറിച്ച്
വാടക മുറികളെക്കുറിച്ചാണ്.
ചില വാടക മുറികള്‍ ഗര്‍ഭ പാത്രങ്ങള്‍ പോലെയാണ്.
ഉറവു മണം പരന്നൊഴുകുന്ന ഇരുട്ടില്‍,
നനുത്തു നേര്‍ത്ത ആമ്പല്‍...
HEALTH
വിദഗ്ദ്ധോപദേശ സമിതിയിലേക്ക് ഡോ. അനൂപ് കുമാറും..
നിപ്പ ബാധ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഡോ. അനൂപ് കുമാറിനെക്കൂടി കേരള സംസ്ഥാന സർക്കാറിന്റെ വിദഗ്ദ്ധോപദേശ സമിതിയിൽ...
HEALTH
ഇങ്ങനെയുള്ള അമ്മമാരുള്ളപ്പോൾ നമ്മൾ തീർച്ചയായും അതിജീവിക്കും
ഇന്നലെ യു.എ.ഇയിൽ നിന്നും നാട്ടിൽ എത്തി ഹോം കോറണ്ടൈനിൽ കഴിയുന്ന തലശ്ശേരി സ്വദേശി ഹാദി ഉനാസ് തനിക്കു വേണ്ടി ഉമ്മ...
HEALTH
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
59,295 പേര് നിരീക്ഷണത്തില്‍
കവിതകൾ
Love in the time of Corona
Dr. Aswathy RajanThink thy left palm is she
and thou the rightBring them close
Touch gently,
as...
ലേഖനങ്ങൾ
‘വൈഗാനദീതട നാഗരികതയുടെ വർത്തമാനം’
(മധുരൈയിൽ ജീവിച്ചുതീർത്ത രണ്ടു വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓർമ്മക്കുറിപ്പ്)സനൽ ഹരിദാസ്
അനുഭവങ്ങൾ ആർജിച്ചു കൂട്ടാനുള്ള തിടുക്കം നിരന്തരമായലട്ടിയിരുന്ന യൗവനാരംഭത്തിൽ സ്വയം അലയാൻ...
ലേഖനങ്ങൾ
ഇന്നവൾ സ്വതന്ത്രയാവുന്ന ദിനമാണ്
പതിനാല് ദിവസത്തെ കൊറോണ- ഹോം ഐസൊലേഷൻ കാലം കഴിഞ്ഞ് പുറത്തിറങ്ങിയ ഹൃദ്യയുടെ ഐസൊലേഷൻ കാലത്തെക്കുറിച്ച് സുഹൃത്ത് റിനത്ത് ഫെയ്സ്ബുക്കിൽ...
കവിതകൾ
ഉറക്കത്തിന്റെ പര്യായപദങ്ങൾ
കെ എസ് കൃഷ്ണകുമാർപ്രാർത്ഥിക്കാൻ
ഒന്നുമില്ലാത്തവൻ
വേഗം ഉറങ്ങിപ്പോകും.
നേരത്തെ ചെന്ന്
അനുഗ്രഹങ്ങളൊന്നും
വാങ്ങാനില്ലാത്തതിനാലാകാം
പതിയെ ഉണരുകയുമുള്ളൂ.ജീവിതപ്പുസ്തകത്തിലെ
അന്നത്തെ
എല്ലാ കണക്കുകളും കൂട്ടിത്തീർന്ന്
ചിലർ ഉറങ്ങുമ്പോഴേക്കും
പാതിരാ കടന്നിരിക്കും,
നടുനിവർത്തുമ്പോഴേക്കും
പൂങ്കോഴി ഉണർത്തും,
ഉണരാനായി.പകുതിയിൽ
ഞെട്ടിയുണരുന്നവരുടെ
കാര്യമാണു ഏറ്റവും കഷ്ടം,
പിന്നെ ഒട്ടുമുറങ്ങാനാകാതെ
അവർ
പലരുടെയും...
ലേഖനങ്ങൾ
ഉന്മാദപുരിയിലെ പ്രജാപതിയുടെ ശാസനങ്ങള്‍ ( ‘അവസാനം’-സച്ചിദാനന്ദനെഴുതിയ കഥയെക്കുറിച്ച് ഒരു വിചാരം )
പ്രസാദ് കാക്കശ്ശേരിമലയാളിയുടെ രാഷ്ട്രീയ ജാഗ്രതയുടെ സര്‍ഗസാക്ഷ്യമാണ് കവി സച്ചിദാനന്ദന്റെ രചനകള്‍. നീതിക്കു വേണ്ടി പൊരുതുന്ന വാക്കിന്റെ സമരോത്സുക യാനങ്ങൾ.....
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

