News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
വെറുതെയിരുന്നപ്പോൾ ആണുങ്ങളെപ്പറ്റി!
കവിത
ആർദ്ര കെ എസ്ആണുങ്ങളായിരിക്കാൻ
എന്ത് രസമാണെന്നാണ്!
ഷർട്ടിടാതെ ഉമ്മറത്തിരുന്ന്
നെഞ്ചത്ത് ചുരുണ്ട് കിടക്കുന്ന
രോമങ്ങളുഴിഞ്ഞ്
പത്രം വായിക്കാം,
അത് തടവി തൊടിയിലൂടെ നടക്കാം,
അത് വിരലിലിട്ട് ചുരുട്ടി
ഫോണിൽ കഥ പറഞ്ഞ്...
ഓർമ്മക്കുറിപ്പുകൾ
കർത്താറിന്റെ ചെറ്യേ ചായമക്കാനി
ഓർമ്മക്കുറിപ്പുകൾ
അശ്വിൻ കൃഷ്ണ. പിഒരു റൊട്ടി കഷ്ണം എറിഞ്ഞു കൊടുക്കുന്ന ആളോട് ഏതൊരു നായയ്ക്കും തോന്നുന്ന കടപ്പാട്... അതെനിക്ക് കർത്താറിനോട്...
കവിതകൾ
നിഗൂഡ രാത്രി
കവിത
പ്രേം കൃഷ്ണൻഅവൾ രാത്രി
ഒരേ സമയം
മുല്ലപ്പൂക്കളെ
വിവാഹം കഴിക്കുകയും
പാലപ്പൂക്കളുമായി
സംഗമിക്കുകയും
ചെയ്യുന്ന
ഒരപൂർവ്വ
അമാവാസി നാളിൽ
ഗ്രാമത്തിലെ
വീടുകളെല്ലാം
ഗാഡ നിദ്രയിലായിരുന്നു.ഇരുട്ടിലേക്ക്
മിന്നൽ ധ്യാനിച്ച
ഒരു നിമിഷത്തിന്റെ
ശൂന്യതയിൽ
പാതിരാവിന്റെ
അത്ഭുത വാതിൽ പിളർന്ന്
അവൾ യക്ഷി
പുറത്ത് വന്നു.ഓർമ്മകളിലായിരുന്നു
ചിലങ്കകൾ.
ഉള്ളിലപ്പോൾ
കൂരിരുൾ വഴികളിൽ
നടന്നവന്റെ
കാൽപ്പാദരേഖകൾ
പിളർന്നലറിയ
അവളുടെ...
കവിതകൾ
ഞാനിറങ്ങേണ്ട കടൽ
കവിത
അഹ് മദ് മുഈനുദ്ദീൻസുദീർഘ സ്വപ്നങ്ങൾ കാണാൻ
ബസ്സാണ് നല്ലത്.
വായിക്കാനും സംസാരിക്കാനും
ഫോൺ ചെയ്യാനുമൊക്കെ
പറ്റിയൊരിടം.ഒരേ പാതയിലാണങ്കിലും
ഒരേ കാഴ്ചയായിരിക്കില്ല
കണ്ടുകൊണ്ടിരിക്കുന്നത്.
സീറ്റിൽ
കൃത്യമായ അകലത്തിൽ
കുഴിച്ചിട്ട തൈകൾ.
തൂങ്ങി നിൽക്കുന്നവർ
ഇറച്ചിക്കടകളെ ഓർമ്മിപ്പിച്ചു.
ശരീരത്തെ...
ചിത്രകല
ആകുലതയുടെ പ്രതീകാത്മക ഖരരൂപങ്ങൾ നിറഞ്ഞ ബാഹുലേയൻ സി ബി യുടെ ക്യാൻവാസുകൾ
ആനന്ദ് രാമൻ'സമാധാനമില്ലാത്ത കാലത്തിന് പ്രാവെന്തിന് ' കവി എ അയ്യപ്പൻ പണ്ടേ എഴുതിയ വരികളിൽ കെട്ട കാലത്തിന്റെ ധ്വനി....
PHOTO STORIES
പോരാട്ടത്തിന്റെ ഗാലറിയിൽ
PHOTO STORIES
സുബീഷ് യുവഫോട്ടോഗ്രാഫിയോട് ഇഷ്ടം തോന്നിയ കാലത്തേക്കാളേറെ പഴക്കമുണ്ട് കെ.ജെ വിൻസെന്റിന്റെ ജല്ലികെട്ട് പടത്തിനോടുള്ള ഇഷ്ട്ടം. കൈതണ്ടയിൽ കാള...
ഓർമ്മക്കുറിപ്പുകൾ
കാക്കിക്കുള്ളിലെ വേദന
ഓർമ്മക്കുറിപ്പുകൾ
അസ്ലം മൂക്കുതല
ഡിഗ്രി കഴിഞ്ഞ് പീ.ജി അഡ്മിഷന്റെ ആവശ്യത്തിനായി പ്രഭാതത്തിലെ മഞ്ഞിൽ പച്ചപ്പുകൾ നിറഞ്ഞ ചെറുമലകളും കാടുകളും താണ്ടി ആനവണ്ടിയിൽ...
കവിതകൾ
ഏകാന്തതയിലെ ചിരികൾ
കവിത
പ്രദീപ് പൊറ്റമ്മൽഒറ്റരാത്രി കൊണ്ടാണ്
ഞാനും നീയും
ഐസലേഷനിലായത്,
പാതിമുറിഞ്ഞ മരണങ്ങൾ
കൂട്ടിപ്പിടിച്ച വിരലുകൾക്കിടയിൽ
ശൂന്യതയുടെ പകർപ്പുകൾ
എത്ര പെട്ടന്നാണ് ഏകാന്തതയിലായത്....
അവളുടെ ഒറ്റപ്പായയിലേക്കു
പരിഭവം തളിക്കാനെത്തിയപ്പോഴേക്കും
പുറം ചായ്പ്പിൽ
ഒരു നോട്ടം മാത്രം
ബാക്കി...
കവിതകൾ
ലോക്ഡൗൺ കുടുംബകഥ
കവിത
മനോജ് കുമാർ പഴശ്ശികുറേക്കാലമായി
വേറിട്ടു കഴിഞ്ഞ ശേഷം
അവർ ഒന്നിച്ചു നിന്നു.
അതൊരു കോടതി മുറിയായിരുന്നു.
വന്നത് ആലോചിച്ചുറപ്പിച്ച
ഡൈവോഴ്സിനായിരുന്നു.
ഒരു മൂന്നു വയസ്സുകാരി
അമ്മയിൽ നിന്നൂർന്നിറങ്ങി
ദൂരേയ്ക്ക് ദൂരേയ്ക്ക്...
കവിതകൾ
രണ്ടു കവിതകൾ
കവിത
ശാലിനിഅപ്പൂപ്പൻതാടികൾഅമ്മയിൽ നിന്നും
അടർന്നു വീണ്;
കാറ്റിന്റെയൊപ്പം
പറന്നു പോയി;
അലഞ്ഞു-തിരിഞ്ഞ്;
ഒടുവിൽ
ആരൊക്കെയോ
പിച്ചി ചീന്തി;
വലിച്ചെറിഞ്ഞ
അപ്പൂപ്പൻതാടികൾ
കരയുന്നുണ്ടിപ്പൊഴും
ആരാരും കാണാതെ
മണ്ണിനുള്ളിലെവിടെയോ.....വിധിന്യായംനിഴൽ ആരുടെ കൂടെ?
അവകാശവാദം
ഇപ്പോഴും ഉണ്ട്...
അമ്മയുടെ ചൂടേറ്റ്
വളരാൻ പകൽ
വെയിലിന്റെയൊപ്പം;
അച്ഛന്റെ കാവലിൽ
വളരാൻ രാത്രി
നിലാവിന്റെയൊപ്പം
എന്ന് വിധി!...ആത്മ...
ഇടവഴിയിലെ കാൽപ്പാടുകൾ
അബ്ദുല്ലക്ക, നന്മയുടെ തലേക്കെട്ടുകാരൻ
ഇടവഴിയിലെ കാൽപ്പാടുകൾ
സുബൈർ സിന്ദഗിപാവിട്ടപ്പുറത്തിന്റെ പ്രധാന അടയാളങ്ങളിൽ ഒന്നാണ് പാവിട്ടപ്പുറം ജുമാ മസ്ജിദ്. പള്ളിയെ പറയുമ്പോൾ ഔൽലക്ക എന്ന് എല്ലാവരും...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

