News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
ചിത്രകല
വരമുഖി ഏകദിന ഓൺലൈൻ ചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു.
കോവിഡ് കാലത്തിന്റെ തുടക്കം മുതൽ തന്നെ ഒറ്റപ്പെടലിന്റെ വിരസതയിൽ നിന്ന് രക്ഷപ്പെടാൻ കലാപ്രവർത്തകർ പലവിധ ഓൺലൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു...
വായന
മറിയയുടെ വിലാപപ്പുറങ്ങൾ
പുസ്തകപരിചയം
രജിതൻ കണ്ടാണശ്ശേരി"കാട്ടാളൻ പൊറിഞ്ചു" എന്ന വഴിയടഞ്ഞുപോയ സിനിമയും "പൊറിഞ്ചു മറിയം ജോസി"ന്റെയും തിക്കും തിരക്കും കഴിഞ്ഞാണ് ലിസിയുടെ വിലാപ്പുറങ്ങൾ...
സിനിമ
ആണുങ്ങൾക്ക് ഇടയിൽ പ്രണയം പൂക്കുമ്പോൾ
സിനിമ
സാജിദ് എ.എംആണിന് കൂട്ടായി പെണ്ണ് മാത്രം എന്നത് ഉല്പത്തികാലം മുതൽക്കേ ഉള്ളതാണ് എന്നാൽ അതിനെ പൊളിച്ചെഴുതിയാണ് ഇന്ന് നമ്മുടെ...
കവിതകൾ
ഇവിടെ ഇങ്ങനെ ഒരു കവി ജീവിച്ചിരുന്നു
കവിത
ഗോകുൽ കൃഷ്ണൻ.എൻ. വിമരിച്ച കവിയുടെ കവിതകൾ കണ്ടെടുക്കുമ്പോൾ,
ചിതലുകളുടെ വാ പകുതിയിൽ നിന്നാണ് വാരിയെടുക്കുക.
അപ്പോൾ അതിന് ഒരു ഇങ്ക്...
സിനിമ
പി ജെ ആന്റണി
ശരത് കൃഷ്ണൻ. കെമലയാള സിനിമാ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവത്ത പേര് പി.ജെ ആന്റണി. തെന്നിന്ത്യയിലേക്കും മലയാളത്തിലേക്കും ആദ്യമായി മികച്ച നടനുള്ള...
വായന
ചലിക്കുമ്പോൾ കൂടെ ചലിക്കാൻ ആയിരം പേർ വരും !
സുരേഷ് നാരായണൻഅതെ, ചലനത്തിന്റെ കലയാണല്ലോ സിനിമ. അതിനൊപ്പം ചലിക്കാൻ, ചരിക്കാൻ, ചിരിക്കാൻ, ചിന്തിക്കാൻ, ഒരു ജനതതിയൊന്നാകെ ഉണ്ടാകും. സമൂഹത്തിൻറെ...
സിനിമ
ഒബിഎം ലോഹിതദാസ് ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സീസൺ 4
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകമിന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കോവിഡിനൊപ്പം ജീവിക്കുക, മുന്നേറുക എന്ന ആശയം മുൻനിർത്തി...
സിനിമ
മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട വിപ്ലവകാരി
രമേഷ് പെരുമ്പിലാവ്
"കുറുതായി മെലിഞ്ഞ് കറുത്ത്, കവിളൊട്ടി, താടിയിൽ കുറേശ്ശെ രോമം വളർത്തി, തടിച്ച വെള്ള ഷർട്ടും വെള്ളക്കോട്ടും ധരിച്ച്,...
സിനിമ
“പുലരിയിലച്ഛന്റെ തുടുവിരലെന്ന പോൽ…” വെള്ളത്തിലെ മനോഹരഗാനം
ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന" വെള്ളം"...
സിനിമ
തമിഴ് സിനിമയും ജോസഫ് വിജയും കോളനി വിളികളും
വിഷ്ണു വിജയൻതമിഴ് സിനിമയുടെ ചരിത്രം നോക്കുമ്പോൾ ഒരേസമയം സാമൂഹിക പരിവർത്തനത്തിനായി കൃത്യമായി ഉപയോഗിച്ച രാഷ്ട്രീയ മാധ്യമവും അതേസമയം ഒരു...
NEWS
പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു.
അഭിനേതാവും ഗായകനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം.107 വയസ്സായിരുന്നു. കേരള സൈഗാൾ എന്നാണ് പാപ്പുക്കുട്ടി...
കവിതകൾ
ഏകാന്തത- ഒരാത്മഹത്യാ കുറിപ്പ്
കവിത
ശശി കാട്ടൂർവാതായനങ്ങൾ തുറന്നു വെച്ചിട്ടും ഞാനിപ്പോഴും
ഇരുട്ടിലാണെന്നു തിരിച്ചറിയുന്നുനിശീഥിനിയിൽ
നിലാവിന്റെ സ്വർണ്ണ
തലപ്പാവ് ധരിച്ചു
ഉടലിൽ കറുപ്പ് പൂശി
നിൽപ്പുണ്ട് , പകലിലെ
അതേ വന്മരങ്ങൾ ...!ശബ്ദമില്ലായ്മയുടെ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

