News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം
ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്.
ഉദ്ഘാടനം
പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
Keep exploring
കവിതകൾ
വൃത്തസ്ഥിത
കവിതലോപമൂന്നു കല്ലുടുപ്പിന്റെയിത്തിരി വട്ടം മാത്രം.
മൂളലിൽ മുടന്തുന്ന പാദ വിന്യാസം മാത്രം.
ചിലന്തിക്കാലാൽപ്പാവും നേരിയ ചിത്രം മാത്രം.
ചിലമ്പും പാത്രത്തിന്റെ ശൂന്യ വർത്തുളം...
കവിതകൾ
അച്ഛനും മകളും
കവിതകൽപ്പറ്റ നാരായണൻഅച്ഛൻ :
മൊബൈൽ
നെഞ്ഞത്തു വെച്ചുറങ്ങുന്ന
മകളുടെ മുഖശ്ശാന്തി
എന്നെ പേടിപ്പിക്കുന്നു.
ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത
എന്റെ ബഹുകോശജീവി
ഏക കോശജീവിയായി
തന്നിൽത്തന്നെ സ്വസ്ഥയായോ?
ഏറിയ അലച്ചിലുകൾക്കുശേഷം
പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?നിരവധി...
ഓർമ്മക്കുറിപ്പുകൾ
ഉഗ്ഗാനി
ഓർമ്മക്കുറിപ്പുകൾസുബൈർ സിന്ദഗിഎനിക്ക് പതിനഞ്ചു വയസ്സ് പ്രായം. എന്റെ പ്രദേശത്തെ ഒട്ടു മിക്ക ചെറുപ്പക്കാരും നാടുവിട്ടു പോവുക എന്ന വാക്കിൽ...
കവിതകൾ
ബുദ്ധ നടത്തം
കവിതപ്രദീപ് രാമനാട്ടുകരമഴയോടൊപ്പം
പെയ്തു പെയ്താണ്
അവൾ വന്നത്കാത്തിരിപ്പിന്റെ
കൈ പിടിച്ച്
കുടയിലേക്ക്
കയറി നിന്നുജലഭിത്തികൾ
കുടയ്ക്കു ചുറ്റും
നൃത്തം വച്ചുമഴയിൽ
കുടയിലങ്ങനെ
രണ്ടു പേർ
ഒരു നിമിഷം
നിശ്ചലരായിഹൃദയത്തിന്റെ
വിരലുകൾ
നിശ്വാസങ്ങൾ
തുറന്നു വിട്ടുമുടിയിഴകൾ
മിന്നലിന്റെ
ചുണ്ടുകളായിഉടൽ
വിരിയുന്നതിന്റെ ഗന്ധം
ഭൂമിയിൽ പടർന്നുജലത്തിന്റെ
കണ്ണാടിയിൽ നോക്കി
അവൾ...
കഥകൾ
വക്ഷോജപുരാണം
കഥവിനീത മണാട്ട്വിനീത മണാട്ട് എഴുതി അവതരിപ്പിക്കുന്ന കഥ കേൾക്കാം....ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ...
ലേഖനങ്ങൾ
ചോറിനും പേറിനുമപ്പുറം
ലേഖനംനിലീനസ്ത്രീ - നിശബ്ദത അന്നമായ് കണ്ടവൾ , നെടുവീർപ്പുകൾ അടുക്കളയിൽ ഒതുക്കിയോൾ, കരിക്കലങ്ങൾ പോലെ കരിഞ്ഞമർന്നവൾ ! പ്രാസമൊപ്പിച്ച...
അനുഭവക്കുറിപ്പുകൾ
ആമിനക്ക് കോവിഡ് പോസിറ്റീവാണ്
സജിൻ കുമാർ കോരപ്പുഴരണ്ട് ദിവസം മുമ്പാണ് ആമിനയെ തേടി എനിക്ക് ഫോൺ കോൾ വരുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ...
കവിതകൾ
ഇത്രമാത്രം
കവിതസ്മിത സൈലേഷ്ഞാൻ നിന്നെ പ്രണയിക്കുന്നില്ല
നിന്റെ മനസ് സഞ്ചരിക്കുന്ന
വഴികളിലൂടെ മാത്രം
വെറുതെ നടക്കാനിറങ്ങുന്നുഞാൻ നിന്നെ ഓർമ്മിക്കുന്നേയില്ല
നിന്റെ ഗന്ധത്തെ ശ്വാസത്തെ
നിന്റെ കണ്ണുകളിലെ പൂക്കളെ
മാത്രം...
വായന
കവിതയിലെ ഞാവൽപ്പഴച്ചേലുകൾ
വായനഡോ കെ എസ് കൃഷ്ണകുമാർപെണ്മ നിറഞ്ഞ അൻപത്തിയെട്ട് കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട...
വായന
‘ഖബർ’ തുരന്ന് വായിക്കുമ്പോൾ
വായനമുഹമ്മദ് റബീഹ് എം.ടി വെങ്ങാട്കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെങ്കിലും "ഖബറിലുള്ളത്" മുഴുവൻ ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നടമാടിക്കൊണ്ടിരിക്കും സംഭവ വികാസങ്ങളാണ്....
സിനിമ
അയാളും ഞാനും തമ്മിൽ
സിനിമരഞ്ജിത്ത് കൃഷ്ണൻചെറുപ്പകാലത്ത് എന്നെ പ്രധാനമായും തോൽപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് രണ്ടു പേരാണ്. ജീവിതം തന്നെ ഇല്ലാതാക്കാൻ കഠിനമായി പരിശ്രമിച്ചു ആ...
സിനിമ
ഹലാല്‍ ലവ് സ്റ്റോറി: കളിയാക്കലും കാര്യം പറച്ചിലും
സിനിമമുഹമ്മദ് സ്വാലിഹ്മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയില്‍ സുഡാനി ഫ്രം നൈജീരിയിലൂടെ പ്രശസ്തനായ സക്കരിയ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറക്കിയ...
Latest articles
News and Events
To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു
തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...
News and Events
“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു
കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...
News and Events
ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി
കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...
News and Events
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...

