athmaonline

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന ചിത്രപ്രദർശനത്തിന് ആത്മ ആർട്ട് ഗാലറിയിൽ തുടക്കമായി. പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം ബുധനാഴ്ച രാവിലെ 11:30-ന് പ്രദർശനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ക്യൂറേറ്ററുടെ നിരീക്ഷണം: കലയും ഗാലറിയും തമ്മിലുള്ള സംവേദനം ഉദ്ഘാടന വേളയിൽ ക്യൂറേറ്റർ അശ്വത് മാധവൻ പങ്കുവെച്ച നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരം...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട് ഗാലറിയിൽ മാർച്ച് 25 മുതൽ ആരംഭിക്കുന്ന 'To see, One must slow down' എന്ന പ്രദർശനം കാഴ്ചയുടെ പുതിയൊരു ലോകമാണ് നമുക്ക് മുന്നിൽ തുറക്കുന്നത്. ഉദ്ഘാടനം പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 25 ബുധനാഴ്ച രാവിലെ 11:30-ന് പ്രശസ്ത കലാകാരൻ സുനിൽ അശോകപുരം...
spot_img

Keep exploring

സ്വവർഗ്ഗലൈംഗികത; (അ)ദൃശ്യതയുടെ രാഷ്ട്രീയം

ആദിചരിത്രത്തീന്ന് പാടെ മായ്ച്ചുകളയപ്പെട്ട ഒരു ജനതയെ കുറിച്ച് പൊയ്കയില്‍ അപ്പച്ചനെഴുതുന്നുണ്ട്.“കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍ ഓര്‍ത്തീടുമ്പോള്‍ ഖേദമുള്ളില്‍ ആരംഭിക്കുന്നേ അവ ചേര്‍ത്തിടട്ടേ സ്വന്തരാഗത്തില്‍ ചിലതെല്ലാം ഉര്‍വ്വിയില്‍...

ഞാൻ കരഞ്ഞതും ചിരിച്ചതുമായ രണ്ട് ചുവന്ന വരകൾ

അനുഭവക്കുറിപ്പുകൾജംഷിദ സമീർഅത്യുഷ്ണവും മുകളിലെ മുറിയിലായതിന്റെ കാഠിന്യവും നോമ്പിന്റെ ക്ഷീണവും അലോസരപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ടിലിൽ നിന്ന് കുഞ്ഞ്...

ദൂരം

കഥസുസ്മിത ബാബുഒരു മാറ്റം അത്യാവശ്യമാണെന്ന് തോന്നിത്തുടങ്ങിയിട്ട് മാസങ്ങളായി. ഒരേ പോലെ വാർത്തെടുത്ത ദിവസങ്ങളുടെ മുഷിപ്പിൽ നിന്ന് , സ്കൂൾ...

അകം പൊരുൾ

കവിതരാധാകൃഷ്ണൻ പെരുമ്പളപുറത്തിറങ്ങാനാവാത്തതിനാൽ അകത്തേക്കിറങ്ങുന്നു. ആകസ്മികമായി തുറന്നു കിട്ടിയ ചെറുകവാടത്തിലൂടെ നൂണിറങ്ങുന്നു.ആദ്യമാദ്യം ഒന്നും കാണാനാവുന്നില്ല. പുറത്തുള്ളതിനേക്കാൾ ഇരുട്ട് ഇരുണ്ട ഇടനാഴികൾ, മുറികൾ, ഗുഹകൾ, ഗുദാമുകൾ ...ഇരുട്ടു കെട്ടിക്കിടക്കുന്ന ഗലികൾ, വെളിമ്പറമ്പുകൾ അമാവാസിയേക്കാൾ...

അന്ധകാരനഴി

കവിതസുരേഷ് കുമാർ ജിസന്ധ്യ വന്നു തിര - നോക്കിടുമ്പൊഴീ അന്ധകാരനഴി എന്തു സുന്ദരി.....!ചന്തമേറിയ പെൺകിടാവൊരു ചുംബനത്താൽ ചുവന്ന മാതിരി.....! വാനവീഥിയി- ലാ , നിശാചരികാർകുഴലഴി - ചിട്ടിടുമ്പൊഴേ - യ്ക്കാരെഴുതിടു- ന്നന്തി വാനത്തി- ലീ ,മനോജ്ഞമാം ചിത്രമിങ്ങനെ...

ഒരു മോശം മകളുടെ പ്രാർത്ഥന

കവിതമുംതാസ്. സി. പാങ്ങ്നാഥാ... എനിക്കെന്റെ ഉപ്പയെ തിരിച്ചുതരുമോ? എന്നേയ്ക്കുമിവിടെ നിർത്തുമെന്ന പേടി വേണ്ട. ഒരു പത്തു മിനുട്ട് നേരത്തേക്ക് മതി.ഉച്ചമയക്കത്തിനു ശേഷം ഉപ്പ നഗരത്തിരക്കിലേക്കിറങ്ങാനൊരുങ്ങുമ്പോൾ ഉമ്മയെ...

പത്ത് പ്രണയ കവിതകൾ

കവിതജയശ്രീ പെരിങ്ങോട്ഒറ്റച്ചിലമ്പൂരിയെറിഞ്ഞു നീയെൻ നീരാഴമാഴക്കുഴിമാത്രമാക്കിനീയൊഴുകിയ വഴി മുഴുവൻ പച്ചകുത്തി ഓർമ്മയിൽ കുതിർന്നിരിപ്പാണ്.. എനിക്കറിയാം നിന്റെ അടുത്ത കളി തീയ്യാട്ടമാണ് .. നീയാളിയ വഴി മുഴുവൻ ഭസ്മക്കുറി തൊട്ട് ഞാൻ ധ്യാനത്തിലാവും.. നിന്റെ ഏത് ഋതുവിലും ഞാൻ നിറയും..എൻ വിരൽച്ചില്ലയിൽ നീ...

2020 ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020 ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിനും...

അപ്പലാളും അതിന്റാളും : നായാട്ടിലെ തന്റെ പാട്ടിനെക്കുറിച്ച് അൻവർ അലി

അഭിമുഖംഅൻവർ അലി | സൂര്യ സുകൃതംഅടുത്ത കാലങ്ങളിൽ ഇറങ്ങിയ മലയാള സിനിമാഗാനങ്ങളിൽ ഏറ്റവും മികച്ചതെന്ന് ആസ്വാദകർ അംഗീകരിച്ച പല...

ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്

കോഴിക്കോട്: ഈ വർഷത്തെ ലിറ്റാർട്ട് കഥാപുരസ്കാരം കെ.എസ്. രതീഷിന്. 10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹരിദാസ് കരിവള്ളൂർ,...

മിസോറാം ഫ്രെയിമുകൾ

കോവിഡ്കാല ഓർമ്മകൾ - രണ്ട്അജുഷ പി വിനാലു ചുവരുകൾക്കുള്ളിൽ അകപ്പെടുന്നതിന്റെ നിശബ്ദതയേക്കാൾ അഗാധമെന്ന തോന്നൽ തന്നതുകൊണ്ടാവാം,  ഇത്ര വർഷങ്ങൾ...

നായാട്ടിലെ ദലിത് കിണാശ്ശേരി

വിഷ്ണു വിജയൻമലയാള സിനിമയുടെ ചരിത്രത്തിൽ ഇക്കാലമത്രയും ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ദളിത് വിരുദ്ധത കാണിച്ചിരുന്നുവെങ്കിൽ നായാട്ട് അതിൽ നിന്ന്...

Latest articles

To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ആരംഭിച്ചു

തിരക്കുപിടിച്ച് ഓടുന്ന ഈ ലോകത്തിന് മുൻപിൽ തെളിച്ചമായി , 'To see, One must slow down' എന്ന...

“To See, One Must Slow Down”: ആത്മ ആർട്ട് ഗാലറിയിൽ പുതിയ ചിത്രപ്രദർശനം ഒരുങ്ങുന്നു

കോഴിക്കോടിന്റെ ചരിത്രവും സംസ്‌കാരവും ഇഴചേർന്നുനിൽക്കുന്ന ഗുജറാത്തി സ്ട്രീറ്റ്, വീണ്ടും ഒരു കലാവിരുന്നിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ആത്മ ആർട്ട്...

ആത്മ ആർട്ട് ഗ്യാലറി സംഘടിപ്പിച്ച അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പ് ശ്രദ്ധേയമായി

കോഴിക്കോട്: പ്രശസ്ത ചിത്രകാരൻ കലേഷ് കലയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ആത്മ ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച അക്രിലിക്...

ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ

​കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...