ദി ആ൪ട്ടേരിയ
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
SEQUEL 43
കർക്കിടകസംക്രമം
കഥ
ജോബിൻ കെ വിഈ വർഷത്തെ സ്വാതന്ത്ര്യദിനം വെള്ളിയാഴ്ചയാണ്.മൂന്ന് ദിവസം തുടർച്ചയായി അവധി ആയതിനാൽ ഹോസ്റ്റലിലിരുന്ന് മുഷിയേണ്ടിവരും .അതുകൊണ്ട് വെള്ളിയാഴ്ച...
SEQUEL 43
അവളുടെ മരണം ആത്മഹത്യയല്ല
കവിത
ഭൗമിനിഅവളുടെ മരണം
എത്ര പെട്ടെന്നായിരുന്നു!ഒരു കയറിന്റെ അറ്റത്തായി
ജീവനറ്റ ഉടൽ തൂങ്ങിയാടുന്നു.
കണ്ണുകളിലായി ഒരു കിനാവ്
തുറിച്ചുന്തി നിൽക്കുന്നു.തറയിലങ്ങിങ്ങായി
വിസർജ്ജ്യങ്ങൾ
പറ്റിപ്പിടിച്ചിരിക്കുന്നു.യൗവനയുക്തയായ
സ്ത്രീയുടെ മരണം
ചിന്തകളുടെ കാടുകൾ
താണ്ടുവാൻ നിങ്ങളെ
പ്രേരിപ്പിച്ചേക്കാം.സംശയത്തിന്റെ
കയറിൽ കുരുങ്ങി
നിങ്ങളും...
SEQUEL 43
തെറുതി
കവിത
റോബിൻ എഴുത്തുപുരപെരമേയുന്നൊരു കാലത്ത്
തെറുതിയും
തെറുതീടാങ്ങളമാരും
ചെണ്ടക്കപ്പേം വെള്ളോംകൊണ്ട്
മേടുകേറാൻ പോയി.ആളോളം പൊക്കത്തിൽ
അരയോളം പൊക്കത്തിൽ
ആണൊന്ന് ആൺരണ്ട് ....പുല്ലളന്നു.പിന്നെ കല്ലേലിരുന്ന്
മുറുക്കിച്ചെമപ്പിച്ച്
കാടും ചെമപ്പിച്ച്
ചെത്തിച്ചെത്തി
വരിയിട്ട് നിരയിട്ട് ഉണങ്ങാനിട്ട്
മൂവന്തിയായപ്പോൾ മേടിറങ്ങി.ആനച്ചെത്തം
പൂച്ചച്ചുവട്...
SEQUEL 43
സെലിബ്രേഷൻ
കഥ
രജീഷ് ഒളവിലംഓഫീസിൽ നിന്നും ഇറങ്ങുമ്പോ ഓർമ്മയുണ്ടായിരുന്നതാണ്. അതിനിടക്ക് കൂൾ കഫേയിൽ കയറി ഐസ് ക്രീമും ഡെസേർട്ടും വാങ്ങുന്ന തിരക്കിൽ...
SEQUEL 42
ബഗൗഡിയിലെ പതിനൊന്ന് മരണങ്ങൾ
കഥ
ജെ. വിഷ്ണുനാഥ്2016 മാർച്ച് 18, പുലർച്ചെ 6 മണിബൗഡി ഗ്രാമം ഏതാണ്ട് ഉണർന്നുതുടങ്ങിയിരിക്കുന്നു. ചരൺസിംഗ് പതിവിലും താമസിച്ചാണ് പാൽ...
SEQUEL 42
നോട്ടപ്പൂവ്
കവിതരാജന്‍ സി എച്ച്എന്റെ തോട്ടത്തില്‍
വിടരാത്ത ഒരു പൂവായിരുന്നു
അവള്.അവള് വിടരുമെന്ന്
കാണുന്ന ചെടികളെയൊക്കെയും
വെള്ളമൊഴിച്ചും വളമിട്ടും
അണുക്കളെയോടിച്ചും
പരിപാലിച്ചു പോന്നു.പൂക്കള്‍ വിടര്‍ന്നു.
വിടര്‍ന്നതൊന്നുമെന്നാല്‍
അവളായില്ല.നിറത്തിലോ മണത്തിലോ
രൂപഭംഗിയിലോ
ഒന്നുമവളായില്ല.അങ്ങനെയാണെന്റെ
കാന്‍വാസിലവളെ
പകര്‍ത്താന്‍ ശ്രമിച്ചത്.വരയില്‍ അവളുണ്ടുള്ളില്‍.
നിറത്തില്‍...
SEQUEL 41
ഭഗവദ്ഗീത പാഠപുസ്തകമാവുമ്പോൾ
ലേഖനം
ഡോ. ടി. എസ്. ശ്യാംകുമാർഭഗവദ്ഗീത സ്കൂൾവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു എന്നുള്ള വാർത്ത പുറത്തു...
SEQUEL 41
അവൾ
കവിത
സുനിബാറിൻ്റെ
ഇരുണ്ട
വെളിച്ചത്തിൽ
ഒറ്റക്കിരിക്കുന്ന
ഒരുവനെ
തിരഞ്ഞപ്പോഴാണ്
കണ്ണുകളയാളിൽ
ഉടക്കിയത്.
ഒരേ ബ്രാൻഡിൻ്റെ
സൗഹൃദക്കുമിളകൾ
ഞങ്ങൾക്കിടയിൽ
അതിർത്തികളെ
പൊട്ടിച്ചു കളഞ്ഞു
അയാൾ
പറഞ്ഞുതുടങ്ങി
ഞങ്ങൾ
പ്രണയത്തിലാണ്
ഓരോരാത്രിയിലും
അവളുടെ
ഉടലിൻ്റെമണം
ഓരോ
പുരുഷൻ്റെയാണെന്ന്
അവളെന്നോട്പറയും.
എങ്കിലും
ഞങ്ങൾ
പ്രണയിച്ചുകൊണ്ടേയിരുന്നു.
ചുമന്നചുണ്ടുള്ളവളെ
ഒരിക്കലുമെനിക്ക്
ചുംബിക്കണമെന്ന്
തോന്നിയിട്ടില്ല
ഉമ്മകൾ
പ്രണയത്തിൻ്റെ
അടയാളമെന്ന്
ഞങ്ങളെവിടെയും
വായിച്ചിരുന്നില്ല.
ഉടലുതൊടാതെ
ഉള്ളറിഞ്ഞപ്പോൾ
ഒരു ദിവസം
അവൾ പറഞ്ഞു
ഉടലാണ്
വില്പനക്ക്
കടലുകടന്ന്
ചന്തയിൽചെല്ലണം
ഇനിയില്ലെന്നുറപ്പിച്ച്
തിരിച്ചുവരണം.
മറന്നുപോയ
ജീവിതങ്ങളെ
വിളക്കിച്ചേർക്കണം
സ്വയമറ്റുപോയ
ചങ്ങലയാണെങ്കിലും.
ഞങ്ങളിപ്പോൾ
കാത്തിരിപ്പിലാണ്
ഉടലുതിന്നാത്ത
പ്രണയത്തിൻ്റെ
മധുനുകരാൻ.
വേച്ചു വേച്ച്
പടികളിറങ്ങുന്ന
അയാളുടെ
കണ്ണിൽ
പ്രണയമുണ്ടായിരുന്നു
ഒരിക്കലും
മരിക്കാതിരിക്കാൻ.
...
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുകആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും...
Latest articles
ART AND CRAFTS
ആർക്കിടെക്ചറിൽ കലയുടെ പ്രസക്തി: ‘ആർട്ട് ഫോർ ആർക്കിടെക്ചർ’ ചർച്ച ആത്മയിൽ
കോഴിക്കോട്: ആത്മ ആർട്ട് ഗ്യാലറിയിലെ 'ഡിയർ വിൻസെന്റ്' പ്രദർശനത്തിന്റെ രണ്ടാം ദിനമായ ജനുവരി 21-ന് ആർക്കിടെക്ചറും കലയും തമ്മിലുള്ള...
ART AND CRAFTS
An Evening Where Art Refused to Stay Silent
Contemporary master Johns Mathew took us on a deep dive into the wild, beautiful...
ART AND CRAFTS
കല അതിന്റെ ‘ആത്മാവിനെ’ കണ്ടെത്തി; കോഴിക്കോടിന്റെ സാംസ്കാരിക ഭൂപടത്തിൽ ഇനി ‘ആത്മ ആർട്ട് ഗ്യാലറി’
കോഴിക്കോട്: ക്യാൻവാസിന്റെ അനന്തമായ സാധ്യതകൾക്ക് തുടക്കം കുറിച്ചുകൊണ്ട് , കലയുടെ നവ ലോകത്തിന് കോഴിക്കോട്ട് തുടക്കമായി. ആത്മ ഗ്ലോബൽ...
ART AND CRAFTS
കോഴിക്കോടിന്റെ വീഥികളിലേക്ക് വാൻഗോഗ് എത്തുന്നു; ‘ആത്മ’ ആർട്ട് ഗ്യാലറി ഒരു പുത്തൻ കലാനുഭവം
സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും നഗരമായ കോഴിക്കോടിന്റെ സാംസ്കാരിക തനിമയിലേക്ക് ഒരു പുതിയ അദ്ധ്യായം തുറക്കുന്നു. മലബാറിന്റെ കലാചരിത്രത്തിന് പുതിയൊരു ദിശാബോധം...

